നമ്മുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ അയാളിലേക്ക് എത്തുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.
ഇത് കണ്ടിടത്തോളം ഈ റിസർച് പൂർത്തിയായിട്ടില്ല അതുപോലെ അങ്കിൾ ഹാരിക്ക് ട്രാൻസ്മിറ്ററിന്റെ ടെസ്റ്റ് പൂർത്തിയാക്കാൻ വേണ്ടി പണം വേണമായിരുന്നു. പ്രധാനമായും ഒരു പ്രാവിശ്യം ട്രാൻസ്മിറ്റർ ഒരാളിൽ ഉപയോഗിച്ചാൽ എത്ര നേരം അതിന്റെ ഫലം നിലനിൽക്കും. അതുപോലെ ട്രാൻസ്മിറ്റർ ഉപയോഗിച്ച് കഴിഞ്ഞു ആ ആളെ കൊണ്ട് നമുക്ക് ചെയ്യിപ്പിക്കേണ്ടകാര്യങ്ങൾ (Post transmission suggestions). ഇത് ഹിപ്നോട്ടിക് നിർദ്ദേശങ്ങൾ ആണെന്ന് തോന്നുന്നു. എന്തായലും ഇത് ഞാൻ നാളെ രാവിലെ അമ്മയിൽ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.
രാവിലെ അമ്മയോടൊപ്പം കാപ്പി കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു “ അമ്മെ ഞാൻ ഒന്ന് മാളിൽ പൊയ്ക്കോട്ടേ ?”
“വേണ്ട, ഇവിടെ ഒരുപാടു ജോലി ബാക്കി കിടക്കുന്നു. നാളെയോ മറ്റെന്നാളോ പോയാൽ പോരെ?”
ഞാൻ അതിനു ഓക്കേ പറഞ്ഞു കാപ്പികുടി തുടർന്നു.
കാപ്പികുടി കഴിഞ്ഞു ഞാൻ മുറിയിൽ പോയി ട്രാൻസ്മിറ്റർ എടുത്തുകൊണ്ട് വരുമ്പോൾ അമ്മ കിച്ചണിൽ ആയിരുന്നു. ഞാൻ ആ ഹെഡ് സെറ്റ് ചെവിയിൽ വച്ചുകൊണ്ട് ആ വീൽ തിരിച്ചു റേഡിയോ ട്യൂൺ ചെയ്യുന്ന വോയിസ് കേൾക്കാം ഒരു 10 സെക്കന്റ് കഴിഞ്ഞപ്പോൾ അത് സ്റ്റെഡി ആയി .
ഞാൻ അതിൽ ഉള്ള ബട്ടണിൽ ഞെക്കി
ആകാംഷയോടെ അമ്മയെ നോക്കി.
എന്നിട്ട് അമ്മയെ വിളിച്ചു.
“എന്താ നിക്ക്?” (അതെ എന്റെ പേര് നിക്ക് എന്നാണ് Nick)
“അമ്മയുടെ കൈ മുകളിലേക്ക് ഉയർത്താമോ ?” നിനക്ക് എന്താ പ്രാന്ത് ആണോ എന്ന ചോദ്യം പ്രതീക്ഷിച്ചു ആണ് ചോദിച്ചേ!!