പിന്നെ എന്റെ കാർത്തു..”
“എന്താടി…”
“ആഹാ നിന്റെ ആ പഴയ ഊർജം തിരിച്ചു വന്നോ ഇത്രയും പെട്ടന്ന്?”
കാർത്തിക ഒന്ന് പുഞ്ചരിച്ചു.
സ്റ്റെല്ല സംസാരം തുടർന്നു.
“അന്ന് നിന്നോട് ഞാൻ പറഞ്ഞില്ലെ ആ കള്ളന്റെ കുഞ്ഞിനെ അബോക്ഷൻ ചെയ്യാൻ.
അതിൽ ഞാൻ ക്ഷേമ ചോദിക്കുന്നു.
ഒരിക്കലും ഞാൻ അങ്ങനെ പറയാതായിരുന്നു.
എന്റെ തെറ്റ്. ഞാൻ ക്ഷേമ ചോദിക്കുന്നു.”
കാർത്തിക്കക് ഒന്നും മനസിലായില്ല.
“നീ എന്തിനാ ക്ഷേമ ചോദിക്കുന്നെ.
നീ അങ്ങനെ പറഞ്ഞാലും ഞാൻ ഒരിക്കലും അത് ചെയ്യില്ല.
കാരണം അത് എന്റെ വയറ്റിൽ വളരുന്ന ത് ആണ് .
ജന്മം നൽകിയാൽ നോക്കാനും കാർത്തികക് അറിയാം . ഞാൻ നോക്കി ഇരിക്കും അവന് വേണ്ടി .”
“അത് എനിക്ക് അറിയാം.
ഇനി മോൾ അതിനെ പോന്നു പോലെ നോക്കിക്കോ.
കുട്ടിയുടെ അച്ഛൻ ഓൻ തെ വേ ആണ് എന്നാ കെട്ടേ.”
“എങ്ങനെ ഇയാൾക്ക് അവന്റെ വിവരം കിട്ടി.
ഞാൻ രണ്ട് മാസം പരിശ്രമിച്ചിട്ടും കിട്ടാത്തത്.?”
“നിനക്ക് എന്നല്ല ചിലപ്പോ എനിക്ക് പോലും കിട്ടില്ലായിരുന്നു.”
“അവൻ ജീവിച്ചു ഇരുപ്പുണ്ടേൽ ഞാൻ കണ്ടു പിടിച്ചിരിക്കും.
ഇത് കാർത്തിക ips ആണ് പറയുന്നേ.”
കാർത്തിക യുടെ ഊർജം സ്വരം ആയി പറയുന്ന കേട്ടപ്പോൾ സ്റ്റെല അത്ഭുതപെട്ടു.
മിനിങ്ന്ന് വരെ മൂഡ് ഓഫ് ആയിരുന്ന കാർത്തിക ആണ് അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ വീണ്ടും സട കുടഞ്ഞു എഴുന്നേറ്റ ഒരു സിംഹം പോലെ ആയത്.
ഇവളെ വരെ വളക്കാൻ പറ്റിയ അവനെ യും തനിക് ഒന്ന് നേരിട്ട് കാണണം എന്ന് സ്റ്റെല്ലകും മോഹം ആയി ഇന്ത്യൻ സൈനം വരെ ഒളിപ്പിച്ചു വെക്കണമെങ്കിൽ അവൻ ഞാൻ ഉദ്ദേശിക്കുന്നതിലും അപ്പുറം ആയിരികാം.
“എന്നാ ശെരി.