തിൽ.
എന്നോ നഷ്ടപ്പെട്ടു പോയി എന്ന് ഞങ്ങൾ കരുതിയ ഞങ്ങൾക് ആണ് തെറ്റ് പറ്റി പോയത്.”
പക്ഷേ അവന് ഒന്നും മനസിലാകുന്നില്ല. തനിക് മനസിലാകാതെ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷേ ഇപ്പൊ ഇത് എനിക്ക് മനസിലാകുന്നില്ല.
അപ്പോഴേക്കും എന്റെ മുഖത്തേക് നോക്കി കാർത്തിക യുടെ അമ്മ പറഞ്ഞു.
“അത് മനസിലാക്കാൻ ഉള്ള പ്രായം ഒന്നും നിനക്ക് അന്ന് ഇല്ലായിരുന്നടാ.
നീ ഒരു വയസ്സ് ആയ ഒരു കുട്ടി ആയിരുന്നു.”
കാർത്തിക ആണേൽ ഇങ്ങനെ ആലോചിച്ചു ഇരിക്കുക ആയിരുന്നു. അപ്പൊ തന്നെ കാർത്തിക യുടെ അമ്മ അവളുടെ തലക്കോട്ട് ഒന്ന് തട്ടിട്ട്.
“എവിടന്നാടി ഇവനെ കിട്ടിയേ..
ജനിച്ചപ്പോ തൊട്ട് കണ്ണ് ഇവന്റെ മുഖത്ത് ആയിരുന്നു.
അവസാനം നീ തന്നെ റഞ്ചി ല്ലെടി കള്ളി.”
അപ്പോഴാണ് കാർത്തിക ക് മനസിലായെ ഇവൻ ആണ് അവൻ എന്ന്.
അച്ഛന്റെ കൂട്ടുകാരന്റെ അതേ മുഖം എന്ന് അവൾക് ഓർമ്മ വന്നത്.
കാർത്തിക വിശോഷിക്കാൻ കഴിഞ്ഞില്ല.
ചെറുപ്പത്തിൽ മരണപെട്ട് പോയി എന്ന് അമ്മയും അച്ഛനും പറഞ്ഞ സുഭദ്ര ആന്റി യുടെയും അരുൺ അങ്കിലിന്റെയും മകൻ അവനാണ് ഇവൻ എന്ന് അറിഞ്ഞപ്പോൾ തന്നെ. ഇവനോട് പ്രണയം തിന്നാൻ ഉള്ള കാരണവും അവൾക് മനസിലായി.
പിന്നെ അവനെയും അവളെയും വീട്ടിലേക് കയറ്റി.
ജ്യോതിക ആണേൽ ഇങ്ങനെ അന്തം വിട്ട് ഇരിക്കുക ആണ്.
“ജ്യോതിക അല്ലെ.
ചേച്ചി പറഞ്ഞായിരുന്നു.
ഒരു കുരിപ്പ് വീട്ടിൽ ഉണ്ടെന്ന്.
ഇപ്പോഴും ഇടി ഒക്കെ മേടിക്കുന്നുന്നുണ്ടോ അല്ലാ കരട്ട ബെൽറ്റ് അങ്ങനെ ഒക്കെ പറഞ്ഞു നടക്കുവാ എന്നൊക്കെ അല്ലോ ചേച്ചി പറയുന്നേ.”
അവൻ അങ്ങനെ പറഞ്ഞെങ്കിലും ജ്യോതികക് ഒന്നും മിണ്ടാൻ കഴിയുന്നില്ല.
“എടി പെണ്ണേ എങ്ങനെ ഉണ്ട് എന്റെ ഏട്ടൻ.”
കാർത്തിക യുടെ ശബ്ദം കേട്ട് അവൾ.
“ഏയ്യ്..”
“ഇവൾ വേറെ എവിടെ ആയിരുന്നു എന്ന് തോന്നുന്നു ഏട്ടാ.”
“പോ ചേച്ചി.”