ഉണ്ടായിരുന്നു…
ആതിര : ഡീ തുളസി…..
അവൾ ഓടി വന്ന് കെട്ടി പിടിച്ചു….
തുളസി : ഡീ മതിയടി ഞാൻ ഇനി നിന്റെ കൂടെ ഉണ്ടല്ലോ…
ആതിര : ആ അമ്മേ വരു അകത്തേക്കു വാ എല്ലാരും നിങ്ങളെ പ്രെതീക്ഷിച്ചു ഇരിക്കുക ആണ്..
അന്നത്തെ ദിവസം ആതിരയുടെ വീട്ടിൽ നിന്ന് നാളെ വർക്ക് ആയി പറഞ്ഞ വാടക വീട്ടിലേക്കു മാറാൻ ആണ് പ്ലാൻ.
ആഹാരം കഴിച്ചു ആതിരയുടെ റൂമിൽ ആയിരുന്നു തുളസി
ആതിര : ഡീ നീ എന്താ എങ്ങനെ നടക്കുന്നെ
തുളസി : എങ്ങനെ….
ആതിര : ഒരുമാതിരി വിദവകളെ പോലെ ഒരു പൊട്ടു പോലും ഇല്ല…
തുളസി : അതിൽ എന്താടി തെറ്റ് ഞാൻ വിദവാ അല്ലെ.. പിന്നെ എന്തിനു ഒരുങ്ങണം അല്ല ആരെ കാണിക്കാൻ..
ആതിര : ടെ പൊട്ടി അതൊക്കെ കഴിഞ്ഞില്ലേ നിയമപരമായി ഒഴികയും ചെയ്തു
തുളസി : അതിനു….
ആതിര : ഒരു കുത്ത് വെച്ച് തരും പുല്ലേ…
26 വയസേ ആയിട്ടുള്ളൂ ഇപ്പോഴും ഫ്രഷ് 😂😂ആ ചെറ്റ നിന്നെ ഒന്നും ചെയ്തിട്ടും ഇല്ല പിന്നെ എന്താ പ്രോബ്ലം..
തുളസി : ഇനി എനിക്കു ഒരു ഭാഗ്യപരീക്ഷണം വയ്യ മോളെ… നീ കിടന്നേ ഈ ടോപ്പിക്ക് വിട്….
ആതിര : നീ മൂഡ് ഓഫ് ആയോ..
തുളസി : ഏയ് അതൊക്കെ കഴിഞ്ഞ കേസ് അല്ലെ അതോണ്ട് ഞാൻ ഇപ്പോൾ ഒരു ടീച്ചർ ആയി…
ആതിര : ആ അമ്മ വിളിക്കാറുണ്ടോ..
തുളസി : ഇടക്ക്… പാവം അതു കാരണം ആണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്…
ആതിര : ആ പോട്ടെ… നിന്റെ പുതിയ വീട് കാണണ്ടേ.. അതിനെ കുറിച്ച് ഒന്നും അറിയണ്ടേ.. എന്നും ഇവിടെ താമസിക്കാൻ ആണോ വിചാരം 😂😂😂
തുളസി : പോടീ പുല്ലേ.. അയ്യടാ അവടെ മനസിലിരിപ്പ് കണ്ടോ…. 😂😂
ആതിര : പോടീ.. ഞാൻ നിന്നോട് പറഞ്ഞത് അല്ലെ ഇവിടെ നിക്കാൻ.. നിനക്ക് അല്ലെ ഒക്കാത്തതു..
തുളസി : അയ്യടാ നിന്റെ കെട്ടിയോൻ ഇല്ലാത്തതിന്റെ കഴപ്പ് എന്റെ മേത്ത് തീർക്കാൻ വേറെ ആളെ പിടി മോളെ 😂😂
ആതിര : ഡീ പന്നി നിന്നെ…. 😲😲😲
തുളസി : ആ അതു വിട്..