ആണേൽ അധികവും രാത്രി ജോലി ഉണ്ടാവും..
ഈ ഫ്ളാറ്റിൽ മലയാളീസ് ആരും ഇല്ല.. ഇവിടേ നിന്ന് എങ്ങനെ എങ്കിലും മാറാം എന്ന് വിചാരിച്ച് നിൽക്കുക ആയിരുന്നു..ഇനി അത് ഒന്നും വേണ്ടല്ലോ…
എനിക്കും ഇവിടെ അങ്ങനെ ആരും ഇല്ല റഹിം ഇക്ക..എനിക്കും നിങൾ തന്നെ ഇവിടെ അറിയുന്നവർ ഉള്ളൂ..
ഇടക്ക് എന്തേലും നാട്ടിലെ ഫുഡ് വെച്ച് തരാൻ ഇനി റംല താത്ത ഉണ്ടാല്ലോ….
അത് പറഞ്ഞപ്പോൾ റംല താത്ത ഒന്ന് ചിരിച്ചു..
റംല – എനെ താത്ത എന്ന് ഒന്നും വിളിക്കണ്ട..എനിക്ക് അത്ര പ്രായം ഒന്നും ഇല്ല..അജു..
അപ്പോഴേക്കും മോൻ കരഞ്ഞതും അവനെ എടുക്കാൻ റഹിം അവരെ മുറിയിലേക്ക് പോയി..
എത്ര വയസ്സ് ഉണ്ട്?
റംല – 27
എനിക്ക് 26 ആണ്..എന്നാലും ഞാൻ താത്ത എന്ന് വിളിക്കുള്ളു…പ്രായം ശരിക്ക് അത്രയും തോന്നില്ല.. താത്തക്കു…റഹിം ഇക്ക ഉള്ളത് കൊണ്ട് അങ്ങനെ വിളിച്ചത് ആണ്..
റംല – പിന്നെ എത്ര തോന്നും?
ഒരു 22 ,23
റംല – അത് വെറുതെ..അല്ലേ?
അയ്യോ. അല്ല..സത്യം..താത്ത നല്ല ഭംഗി ആണെല്ലോ..അത് തന്നെ കൂടിയാൽ ഉള്ളൂ…
റംല..- ആണോ..നുണ അല്ലല്ലോ?
അല്ല താത്ത..സത്യം..