ഫോൺ ബെൽ അടിച്ചു..
സ്വബോധം വന്ന് അവള് വേഗം എഴുനേറ്റു മാറി നിന്നു ഫോൺ എടുത്തു..
ഞാൻ ചുറ്റും നോക്കി..ഇവിടെ പിന്നെ ഇതൊക്കെ സാധാരണ ആയതു കൊണ്ട് ആരും നോക്കി നിൽക്കുന്നില്ല…
മഞ്ജു – പോവാം..ഫ്ളാറ്റിൽ കുറച്ച് കഴിഞ്ഞാൽ ജിനേഷ്(ഭർത്താവ്)
വരും…കീ ചേട്ടൻ്റെ കയ്യിൽ ആണ്..
കാറിൽ പോകുമ്പോൾ അവള് എന്നോട് ഒന്നും മിണ്ടിയില്ല..
നല്ല ബ്ലോക്ക്…കോൾ വന്നതും കാറിൽ ഓൺ ആക്കി..
ജിനേഷ് – എത്ര നേരം ആയി..ഞാൻ പോവുക ആണ്..മീറ്റിംഗ് ഉണ്ട്….2 മണിക്കൂർ കഴിഞ്ഞു വരികയുള്ളൂ…നീ അപ്പോഴേക്കും വന്നാൽ മതി..
മഞ്ജു – ഞാൻ ഇതാ ഇവിടെ…..
അപ്പോഴേക്കും കോൾ കട്ട് ആക്കിയിരുന്നു….
മഞ്ജു പറഞ്ഞ പോലെ..ആള് അത്രക്ക് പോര..ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൽ അല്ലേ..
2 മണിക്കൂർ ഉള്ളത് കൊണ്ട് അവളെ എങ്ങനെ എങ്കിലും ഫ്ളാറ്റിൽ എത്തിക്കണം എന്ന് ആയിരുന്നു എൻ്റെ മനസ്സിൽ…
മഞ്ജു…2 മണിക്കൂർ ഇല്ലെ.. എൻ്റെ ഫ്ളാറ്റിൽ പോവാം…അവിടന്ന് കുറച്ച് അല്ലേ ഉള്ളൂ..ഇഷ്ടം അല്ലേൽ വേണ്ട..
ഞാൻ സെൻ്റി അടിച്ചു നോക്കി…പക്ഷേ അത് എന്തായാലും നന്നായി..
ശരി…
വണ്ടി പാർക്ക് ചെയ്ത് ഞാൻ മുറിയുടെ അവിടേ എത്തി..വാതിൽ തുറന്നു..
അകത്തേക്ക് അവള് കയറി..പിന്നാലെ ഞാൻ കയറി..