മഹിമയും ചെക്കന്റെ സ്വഭാവവും ബാവുക്കാക് നന്നായി ഇഷ്ടപ്പെട്ടു എന്തായാലും അടുത്ത ദിവസം തന്നെ പെണ്ണും ചെക്കനും കണ്ട് സംസരികട്ടെ എന്നും പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്
സമയം 10 കഴിഞ്ഞു നസീറ അര മണിക്കൂർ ആയി ബസ് സ്റ്റോപ്പിൽ അയാളുടെ വിളിയും കാത്തു നിൽക്കുന്നു രാവിലെ വിളിക്കമെന്ന് പറഞ്ഞതാണ് അതാണ് രാവിലെ തന്നെ വീട്ടിൽ നിന്നും ഉമ്മയോട് കള്ളം പറഞ്ഞു ഇറങ്ങിയത് ഇനി എന്ത് ചെയ്യും വീട്ടിലേക്കു ഇപ്പോ തന്നെ തിരിച്ചു പോയാൽ ഉമ്മാക്ക് വല്ല സംശയവും തോന്നിയാലോ അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി എന്തായാലും ഏറെ നേരം ബസ് കാത്തു നിൽക്കുന്നത് ശരിയല്ല ചുറ്റിലും ഉപ്പയുടെ പരിചയക്കാരുണ്ട് എന്തായാലും ഒന്ന് ഹൈ ലൈറ്റ് മാളിൽ പോയി കറങ്ങി വരാമെന്നും കരുതി അടുത്ത ബസ്സിൽ തന്നെ കയറി അവൾ യാത്രയായി …
ശാന്ത വരാത്തത് കാരണം ഷംനയും ഷഹാനയും ഒരുമിച്ചാണ് വീട്ടിലെ പണികൾ എല്ലാം തീർത്തത് റംല ആണെങ്കിൽ വെള്ളിയാഴ്ച ഭയങ്കര ഭക്തി കൂടുതലാണ് അത് കൊണ്ട് അടുക്കള ഭാഗത്തേക്ക് വരില്ല എന്തായാലും കളിയും ചിരിയുമായി രണ്ടാളും അടുക്കളയിലെ പണികൾ വേഗം തീർത്തു ഷഹാനക്ക് ആണേൽ ലൈസെൻസ് എടുക്കാൻ ഉപ്പ സമ്മതിച്ചതിന്റെ സന്തോഷവും എന്തായാലും ചോറ് കയിച്ച ഉടനെ ഡ്രൈവിംഗ് സ്കൂളിൽ പോകനുണ്ടെന്നും പറഞ്ഞു ഷഹാന വേഗം കുളിക്കാനായി പോയി ഷംനയും പണിയെല്ലാം കഴിഞ്ഞു കുളിക്കാനായി റൂമിലേക്കു നടന്നു റൂമിൽ എത്തിയ അവൾ ഫോണെടുത്തു ശാന്തയെ ഒന്ന് വിളിച്ചു നോക്കി ഇന്നലെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ അത് അറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സ് നിറയെ പക്ഷെ ഏറെ നേരം ബെൽ അടിചിട്ടും കാൾ എടുക്കാത്തത് കാരണം അവൾ കുളിക്കാനായി ബാത്റൂമിലേക് കയറി വേഗം കുളിയെല്ലാം കഴിഞ്ഞു ഒരു നീല നൈറ്റിയും ഇട്ടു പുറത്തേക്കിറങ്ങി വന്നു കട്ടിലിൽ മലർന്ന് കിടന്നു ഫോണിൽ കളിക്കുമ്പോഴാണ് അവളുടെ കെട്ടിയോൻ ഹനീഫയുടെ കാൾ വന്നത് കുറച്ചു നേരം സംസാരിച്ചു നിന്നു എന്ന് വരുമെന്ന ചോദ്യത്തിന് ഷഹാനയുടെ കല്യാണത്തിന് മുന്നെ എത്താമെന്ന മറുപടി മാത്രം നൽകി എന്തായാലും കൊണ്ടൊട്ടിയില് കാണാൻ പോയ കൂട്ടരെ ഇഷ്ടമയിട്ടുണ്ടെന്ന് ഉപ്പ പറഞ്ഞെന്ന് അവൻ അവളോട് പറഞ്ഞു ആ വാർത്ത അവൾക്ക് അല്പം ആശോസം നൽകി എന്തായാലും രാത്രി വിളിക്കാമെന്നും പറഞ്ഞു അവൻ ഫോൺ വെച്ചു അവൾ വാട്സ് ആപ്പ് തുറന്നതും ശാന്തേച്ചിയുടെ ഹായ് കിടക്കുന്നത് കണ്ട് അവൾ ഒരു ഹായ് അയച്ചു
“ഹായ് ചേച്ചി എവിടെയായിരുന്നു നേരത്തെ ഞാൻ വിളിച്ചല്ലോ “
“ഞാൻ കണ്ടില്ലെടി മോളെ ഞാൻ ഇവിടെ പണിയിലയിരുന്നു”
“മ്മ് രണ്ടീസം കാണാത്ത കണക്ക് തീർക്കാവും ലെ രണ്ടാളും കൂടി “
“പോടീ അങ്ങേര് എത്തിയിട്ടില്ലെടി ഇന്ന് വിളിച്ചു പറയാ നാളെയെ വരുന്നുള്ളു എന്ന് “
“അപ്പോ ലീവ് എടുത്തത് വെറുതെ ആയല്ലേ “
“മ്മ് എന്നാ ചെയ്യാനാ മോളെ ഇന്നലെ മൂപ്പര് പറയണത് നീയും കേട്ടതല്ലേ ഇന്ന്