കോഴിക്കോടൻ ഹലുവകൾ 2 [സൂഫി]

Posted by

കോഴിക്കോടൻ ഹലുവകൾ 2
Kozhikodan Haluvakal Part 2 | Author : Soofi | Previous Part

 

പ്രിയ വായനക്കാരെ ആദ്യ ഭാഗത്തിന് നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു വളരെ വൈകാതെ തന്നെ അടുത്തടുത്ത ഭാഗങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ഞാൻ ശ്രമിക്കാം തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായം നിർദ്ദേശങ്ങൾ എല്ലാം അറിയിക്കുക എന്ന് സ്വന്തം സൂഫി

രാവിലെ കുളിയും ചായ കുടിയും വേഗം കഴിച്ചു ഇറങ്ങാൻ നേരമാണ് സുബൈദ ഡൈനിങ് ഹാളിലേക്കു കടന്ന് വന്നത്

“ഇങ്ങള് എങ്ങോട്ടാണ് ഈ വെള്ളിയാഴ്ച രാവിലെ തന്നെ കുളിച്ചൊരുങ്ങി പോണത്”

“കൊണ്ടോട്ടി വരെ ഒന്ന് പോണം ബാവുക്കാന്റെ മോളെ ഒരു കാര്യം പറഞ്ഞിലേന അവിടെ വരെ പോണം “

“അത് ഞായറാഴ്ച ചെല്ലാന്ന് അല്ലെ പറഞ്ഞത് “

“ആ പക്ഷേങ്കിൽ ഞായറാഴ്ച വയനാട്ടിൽ വീണ്ടും ചെല്ലാൻ പറഞ്ഞിക്കുന്നു ഒരു രണ്ടീസം അവിടെ നീക്കാനാണ് പറഞ്ഞകുന്നത് അതാണ് ഇന്ന് തന്നെ കൊണ്ടോട്ടി പോവാന്ന് വെച്ചത്‌ “

“ആ പിന്നെ അടുക്കളയിലെ ആ പൈപ്പ് ലീക്കായിട്ട് എത്ര ദിവസായി മാറ്റാൻ പറയുന്നെ ഇങ്ങളോട് ഇങ്ങൾക്ക് അയിനൊന്നും നേരമില്ല “

“എടി അതിനിപ്പം ഒരു പണിക്കാരനെ വിളിക്കണ ഞാൻ ഒയിവാണ്ടാകുമ്പോൾ മാറ്റിയ പോരേ “

“അയിന് ഇങ്ങൾക്ക് ഒഴിവ്‌ വേണ്ടെ ഏത് നേരവും തിരക്കല്ലേ ഇങ്ങള് ആ മനു കുട്ടനോട് ഒന്ന് പറഞ്ഞ മതി അവൻ നന്നാക്കി താന്നോളും “

“ആര് ആ ശാന്തയുടെ മോനോ ആ ചെക്കന് ലീക്ക് അടക്കാൻ ഒക്കെ അറിയോ “

“അവന് അതൊക്കെ നന്നായി അറിയാം ഇങ്ങൾ ഒന്ന് വിളിച്ചു പറയി ഇവിടെ നന്നായി ഒലിക്കാണ് അതൊന്ന് അടച്ചു തരാൻ “ സുബൈദ ഉള്ളിൽ ചിരി അടക്കി കൊണ്ട് പറഞ്ഞു

“ആ ഞാൻ പോകുന്ന വഴി പറഞ്ഞോളാം “ ഇതും പറഞ്ഞു കരീംക്ക തൻറെ പഴയ ആക്റ്റീവായും എടുത്തു ബാവുക്കയുടെ വീട്ടിലേക്ക് പോയി .

സുബൈദ വേഗം അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ തുടങ്ങി ഏറെ നേരമായിട്ടും ബാത്‌റൂമിൽ നിന്നും ഇറങ്ങാത്ത മോളുടെ കുളി കഴിയാഞ്ഞപ്പോൾ കലി പൂണ്ട് അവർ ബാത്രൂം വാതിലിൽ മുട്ടാൻ തുടങ്ങി

“എന്താടി നസി അന്റെ കുളി ഇത് വരെ കഴിഞ്ഞില്ലേ ഒരു നേരമായല്ലോ അകത്തുകേറീട്ട് “

Leave a Reply

Your email address will not be published. Required fields are marked *