ദീപ്തി പരിണയം [അജിത് കൃഷ്ണ]

Posted by

ചെയ്യുന്നത്.

ദീപ്തി :നമസ്തേ സാർ !!

അവൾ അയാളെ നോക്കി കൈ തൊഴുതു പറഞ്ഞു. സത്യത്തിൽ അയാൾ അവളുടെ സൗന്ദര്യത്തിൽ മുങ്ങി പോയി എന്ന് തന്നെ വേണം പറയുവാൻ.

അവറാച്ചൻ :ഓഹ്ഹ് അതൊന്നും വേണ്ട മോളെ കൈ തൊഴാൻ ഞാൻ ആരാ ദൈവമോ !!പിന്നെ അപ്പൻ അപ്പുപ്പന്മാരായിട്ട് കുറെ ഉണ്ടാക്കിയിട്ടുണ്ട് അതൊന്നു അന്യാധീനം വന്നു പോകരുതെന്ന് ആഗ്രഹം ഉള്ളു. പിന്നെ ഞാൻ സീരിയൽ രംഗത്ത് മുൻപേ വന്നിട്ടുണ്ട് അന്ന് ഇതുപോലെ സീരിയലുകൾക്ക് സ്കോപ് കുറവ് ആണല്ലോ. പിന്നെ എന്തായാലും അത്‌ ഒരു കച്ചവടം അല്ലേ നമുക്കും കിട്ടണം ലാഭം അത്രേ ഉള്ളൂ. അന്ന് കരുതി ഞാൻ അത്ര കണ്ണിൽ ചോര ഇല്ലാത്തവൻ ഒന്നും അല്ല കേട്ടോ.

അയാളുടെ സംസാരം കേട്ടപ്പോൾ അവൾക്ക് എന്തോ ഭയം തോന്നി. അയാളുടെ കഷണ്ടി തലയും കൊമ്പൻ മീശയും ചാടിയ വയറും ഒരു വല്ലാത്ത രൂപം തന്നെ ആയിരുന്നു.

സോഫിയ :അല്ല ഡയറക്ടർ വന്നില്ലേ അച്ചായാ ഇതുവരെ.


അവറാച്ചൻ :ഓഹ്ഹ് അയാൾ എന്നാണ് സമയത്തിനു വരുന്നത്. വിളിച്ചിരുന്നു വന്നു കൊണ്ട് ഇരിക്കുവാണ്.

സോഫിയ :ആഹ്ഹ് അപ്പോൾ ഞങ്ങൾ നേരത്തെ ആണ് അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *