ദീപ്തി വിവാഹിത ആയിരിക്കുന്നു. വരൻ ഡയറക്ടർ ഐസക്. കിരൺ കഴിച്ചു കൊണ്ടിരുന്ന ചോറ് അത് പോലെ പാത്രത്തിൽ വെച്ച് കൈ കഴുകി ഇറങ്ങി പോയി. പിന്നീട് ഒരു രണ്ടു മാസങ്ങൾക്ക് ശേഷം അവിടെ വെച്ച് തന്നെ മറ്റൊരു വാർത്തയും കേട്ടു.അതൊരു ചാനൽ പരിപാടി ആയിരുന്നു. കല്യാണം കഴിഞ്ഞു രണ്ട് മാസം കൊണ്ട് നടി ദീപ്തി അമ്മ ആകാൻ പോകുന്ന വിശേഷങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ പങ്ക് വെക്കുന്നു .
സിനിമ ലോകവും ആരാധകരും അവരെ ആശംസിച്ചു. ഐസക് എന്ന കപട നാടകക്കാരൻ അവളെ വല്ലാതെ വെച്ച് ആസ്വദിച്ചു. ഐസക് ചില ഇടവേളകൾ അവറാച്ചനും ദീപ്തിയെ കൊടുത്തു. ആദ്യം തന്നിൽ പ്രവേശിച്ച പുരുഷൻ അവറാച്ചൻ ആയത് കൊണ്ട് അവൾക്ക് അതിൽ മടി ഒന്നും ഉണ്ടായിരുന്നില്ല.അവളുടെ പുതിയ ജീവിതം അവൾ മതി മറന്നു ആഘോഷിച്ചു. അവൾ അറിയാതെ പോയ ഒരു കാര്യം ഉണ്ടായിരുന്നു. നായികമാർക്ക് കൂടുതൽ നാളുകൾ ആ ലെവലിൽ തന്നെ നിൽക്കുവാൻ സാധിക്കില്ല എന്നത്.
പുതിയ പുതിയ നായികമാർ എത്തുമ്പോൾ അവളുടെ അവസരം കുറഞ്ഞു വരും.അതിനിടയിൽ ഗർഭധാരണം ഒരു ചെറിയ ഇടവേള സൃഷ്ടിച്ചു. തിരിച്ചു ഫീൽഡിൽ എത്തിയപ്പോൾ അത് തന്നെ സംഭവിച്ചു ദീപ്തിയുടെ അവസരങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു കൊണ്ടേ ഇരുന്നു. പുതിയ നായികമാർ എത്തിയപ്പോൾ ഐസക് തനി സ്വരൂപം പുറത്ത് എടുത്തു.
അയാൾ പഴയതിനെ ഉപേക്ഷിച്ചു പുതിയതിനെ തേടി പോയി. ഒടുവിൽ വീണ്ടും ഒരു ഡിവോഴ്സ് എന്നാൽ അവിടെയും അത് നിന്നില്ല. അഭിനയ രംഗത്ത് നിന്നും പൂർണ്ണമായും ദീപ്തി തുടച്ചു മാറ്റപ്പെട്ടു. മറ്റു ജോലികൾക്ക് അവൾ പരിശ്രമിക്കേണ്ട അവസ്ഥയിൽ എത്തി. എന്നാൽ ആദ്യം ഒക്കെ തനിക്കു പറ്റുന്ന ഒരു ജോലി മാത്രം ആയിരുന്നു അവളുടെ ചിന്ത. പക്ഷേ സിനിമതാരത്തിന്റെ പ്രശസ്തി അവളെ വിട്ടു പോയി എന്ന കാര്യം അവൾ മറന്നു. ഇപ്പോൾ അവൾ വെറും” ദീപ്തി “മാത്രം. അവൾ കാരണം നശിച്ചു പോയ ഒരു ചെറുപ്പക്കാരന്റെ ജീവിത ശാപം ആയിരുന്നു പിന്നീട് ഉള്ള അവളുടെ നാളുകൾ.. 🙏💝❣️🌹
ഇത് വെറും ഒരു കഥ മാത്രം ആയി ഉൾകൊള്ളുക വായിക്കുക എൻജോയ് ചെയ്യുക. 💦💦💦💦💦