കിരൺ :അഭിനയം ഒക്കെ.
സോഫിയ :ഈ കുട്ടിയുടെ ടാലെന്റ്റ് ഞാൻ കണ്ടത് ആണ് ഇവൾക്ക് നല്ല ഒരു ഭാവി ഉണ്ട് എനിക്ക് അത് അറിയാം. നിങ്ങൾക്ക് വേണമെങ്കിൽ മതി നാളെ മണ്ടത്തരം കാട്ടി അത് കളഞ്ഞു പുളിച്ചു എന്ന് വിചാരിക്കരുത്. പിന്നെ അവസരം എപ്പോഴും ഉണ്ടാകില്ല.
ദീപ്തി :മേഡം എന്നേ കൊണ്ട്
സോഫിയ :എന്തെ പറ്റില്ല എന്നാണോ ശ്രമിച്ചു നോക്കി കൂടെ ഒന്ന് കിട്ടിയാൽ ഒരു അവസരം. ചിലപ്പോൾ ഈ കഷ്ടപ്പാടിൽ നിന്ന് കര കയറാൻ ആകും ഇങ്ങനെ ഒരു അവസരം. ചിലപ്പോൾ ഇത് കൂടുതൽ സഹായം ആകുന്നത് മോളെ ഭർത്താവിന് തന്നെ അല്ലേ. നല്ല ഒരു വീട് വേണ്ടേ സന്തോഷത്തോടെ ജീവിക്കണ്ടേ രണ്ടാൾക്കും.
ദീപ്തി :വേണം മേഡം !!
സോഫിയ :അങ്ങനെ ആണെങ്കിൽ ഓഡിഷൻ വാ എന്റെ കൂടെ നാളെ. കിരണും വന്നോ വേണമെങ്കിൽ. നമുക്ക് ഒരുമിച്ച് പോകാം.
സത്യത്തിൽ അവരോടു ഉള്ള വിശ്വാസം കൂട്ടുക ആയിരുന്നു സോഫിയ അപ്പോൾ ചെയ്തു കൊണ്ട് ഇരുന്നത്. എന്ത് കൊണ്ടും സോഫിയ ഇപ്പോൾ അവരുടെ മുൻപിൽ മറ്റൊരു സ്ഥാനത്തു ആയിരുന്നു. ഇത്രയും നേരം നമ്മൾ പോലും വിചാരിച്ചിരുന്ന സോഫിയ മേഡം അല്ല ഇനി നമ്മൾ കാണാൻ പോകുന്നത്. സത്യത്തിൽ അവർ ഒരു വലിയ ട്രാപ് ആണ്. മോഹ വാഗ്ദാനം കൊടുത്തു മയക്കി പാട്ടിൽ ആക്കുന്ന. സോഫിയ അവരെ കണ്ട് മുട്ടിയത് ഒരു നിമിത്തം ആയിരുന്നു പക്ഷേ പിന്നീട് നടന്നത് എല്ലാം പ്ലാനിങ് ആയിരുന്നു. ദീപ്തിയെ അവിടെ വെച്ച് സോഫിയ ഫോട്ടോ എടുത്തിരുന്നു അവൾ അറിയാതെ. എന്നിട്ട് ആണ് അവളോട് സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ ദീപ്തി പെട്ടന്ന് വീഴുന്നു പോകാൻ കാരണം മുൻ പരിചയം തന്നെ ആണ്. ഇനി ഇതിലെ ചതിയിലേക്ക് ആണ് കഥയുടെ പോക്ക്. അവർ രണ്ട് പേരും ഇപ്പോൾ സോഫിയയെ അമിതമായി വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഓഡിഷന് കിരൺ അവളെ സോഫിയ കൂടെ വിടും എന്നത് ഉറപ്പ് ആയിരുന്നു. അത് ഉറപ്പിക്കാൻ എന്ന വിധേന ആണ് അവസാനം സോഫിയ കിരണിനു വേണമെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞത്. എന്നാൽ ഒരു ജോലി അവനു റെഡി ആക്കി കൊടുത്തു സോഫിയ തന്നെ തന്ത്ര പരമായി അവനെ