കിരൺ :എടോ ഇവിടെ കിടന്നു ഷോ ഇറക്കല്ലേ അടിച്ചു തന്റെ….
ഐസക് :ആ കൊള്ളാം…. എടാ ചെക്കനെ ഭീഷണി ആണോ അതും എന്നോട്. നിന്നെ എടുത്തു പാർസൽ ആക്കാൻ എനിക്ക് അറിയാത്ത കൊണ്ട് അല്ല ആ കൊച്ചു അങ്ങനെ പറയാത്തത് കൊണ്ട് ആണ്…
അയാൾ ദീപ്തിയെ ആണ് ഉദ്ദേശിച്ചത് എന്ന് കിരണിനു മനസ്സിൽ ആയി.
കിരൺ :എടോ തന്റെ ഗുണ്ടായിസം അതൊക്കെ തന്റെ കൈയിൽ വച്ചേക്കു. കോളേജ് രാഷ്ട്രീയം കളിച്ചു നടന്നപ്പോൾ അടി കൊടുത്തും കൊണ്ടും ശീലം ഉണ്ട്.
ഐസക് :അല്ല നിനക്ക് ഇപ്പൊ എന്താ വേണ്ടത്….. !
കിരൺ :താൻ ഇനി ഇവിടെ വരരുത്……
ഐസക് :ദേ കിടക്കുന്നു വീണ്ടും… അല്ല നിനക്ക് എന്തിന്റെ ഏനക്കേട് ആണെടാ. ഞാൻ ഇനിയും വരും നിനക്ക് എന്നേ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.
കിരൺ :താൻ ഇവിടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട.
ഐസക് :അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ അവളും വിജരിക്കണ്ടേ…
കിരൺ :അവള് വിചാരിക്കും താൻ ആ കാര്യം ആലോചിച്ചു തല പുകയ്ക്കണ്ട.
ഐസക് :ഉവ് ഉവ്വേ രണ്ട് മൂന്നു ദിവസം കഴിയുമ്പോ കൈയിൽ ഒരു പേപ്പർ കിട്ടും അതങ്ങ് സൈൻ ചെയ്തു കൊടുത്താൽ തീർന്നു നീയും അവളും തമ്മിൽ ഉള്ള ബന്ധം.
കിരൺ :എന്ത്….. !
ഐസക് :മനസ്സിൽ ആയില്ല എങ്കിൽ മനസ്സിൽ ആകുന്ന ഭാഷയിൽ പറയാം ഡിവോഴ്സ്…
കിരൺ അയാളുടെ വര്ത്തമാനം കേട്ട് ആകെ തകർന്നു പോയി.
ഐസക് :അവൾക്ക് ഇനി നിന്നെ വേണ്ട…
കിരൺ :ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കരുത്.
ഐസക് :അത് നാളെ അവൾ വരുമ്പോൾ അവളോട് തന്നെ ചോദിക്ക്. അവൾക്ക് ഇനി നിന്നെ വേണ്ട അവൾ ഇപ്പോൾ ഒരു ഹീറോയിന് ആണ് അവൾക്ക് ഒരു വിലയുണ്ട് സമൂഹത്തിൽ നീയോ അവൾക്ക് പറ്റിയ അന്തസ്സിനു പറ്റിയ ഒരാൾ അല്ല.
കിരൺ പെട്ടന്ന് അയാളുടെ കഴുത്തിൽ പിടിച്ചു ഞെക്കി പുറകിലേക്ക് തെള്ളി.
ഐസക് :എടാ എന്ന നീ കേട്ടോ നിന്റെ പെണ്ണ് ദീപ്തിയെ കല്യാണം കഴിക്കാൻ പോകുന്നത് ഞാൻ ആണ്. പിന്നെ ഇത്രയും നേരം പെമ്പൊറോത്തിയെ നിന്റെ ബെഡിൽ ഇട്ട് ഊക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.
അപ്പോൾ തന്നെ കിരൺ അയാളുടെ കരണതു ആഞ്ഞു ഒരടി കൊടുത്തു. അപ്പോഴേക്കും സെക്യൂരിറ്റിമാർ അങ്ങോട്ട് ഓടി വന്നു രണ്ട് പേരെയും പിടിച്ചു മാറ്റി.
ഐസക് :എടാ നീ എന്നേ തല്ലി അല്ലേ നിന്നെ ഞാൻ കാണിച്ചു തെരാം ഈ