അയാൾ ആഗ്രഹിച്ചു.
അങ്ങനെ ഒരു ദിവസം രാത്രി ഐസക് അവിടെ ദീപ്തിയെ കാണാൻ എത്തി. അവളോട് കുറെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി ഇടയ്ക്ക് അവളുടെ ഭർത്താവിന്റെ കാര്യം ചോദിച്ചു. അവളുടെ മുഖം വല്ലാതെ വിഷമിച്ചു ഇരിക്കുന്നത് കണ്ട് അയാൾ സംസാരിക്കാൻ തുടങ്ങി.
ഐസക് :അവൻ ഒക്കെ ഒരു മനുഷ്യൻ ആണോ. മോളെ പോലെ ഒരു പെണ്ണിനെ ഇട്ടേച്ചു പോകാൻ.
ദീപ്തി:അത് അത് അന്ന് ആ പാർട്ടിയിൽ സാർ കൂടെ പോയത് ഏട്ടൻ കണ്ടു..
ഐസക് :ഒഹ്ഹ്ഹ്. അതിനു എന്താ കള്ളം പറഞ്ഞു എന്തെങ്കിലും പറഞ്ഞാൽ പോരായിരുന്നോ.
ദീപ്തി:ഞാൻ എന്ത് പറഞ്ഞിട്ടും ഏട്ടൻ വിശ്വസിക്കുന്നില്ല…..
ഐസക് :ഒഹ്ഹ്ഹ്ഹ് നിന്റെ സ്ഥാനത്തു വേറേ ആരെങ്കിലും ആയിരുന്നു എങ്കിൽ എപ്പോഴേ ഡിവോഴ്സ് ഒപ്പിട്ടേനെ.
ദീപ്തി അത് കേട്ട് വല്ലാതെ ഒന്ന് ഞെട്ടി കൊണ്ട് ഐസക്കിനെ നോക്കി.
ഐസക് :ഞാൻ ഉള്ളത് പറഞ്ഞു എന്നേ ഉള്ളൂ. മോൾക്ക് ഇപ്പോൾ പ്രായം എത്ര ആയി.
ദീപ്തി :എന്തിനാ സാർ….
ഐസക് :പറ !!!
ദീപ്തി :21….
ഐസക് :ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞു ഒരു പെണ്ണിനെ വിശ്വസിക്കാത്ത അവൻ ഒക്കെ ഒരാണ് ആണോ… ഞാൻ ഒന്നേ പറയുന്നുള്ളു മോൾക്ക് നല്ലൊരു ജീവിതം ഇനി ആണ് കിടക്കുന്നത്. ഈ പ്രായത്തിൽ ഇങ്ങനെ ഒരു പൊസിഷൻ എത്തി എങ്കിൽ മോൾക്ക് നല്ലൊരു ജീവിതം ഇനിയും കിടക്കുക ആണ്.
ദീപ്തി :സാർ പറഞ്ഞു വരുന്നത്….
ഐസക് :അതെ മോളെ ഇപ്പോൾ മോൾ ഇത്രയും പറഞ്ഞിട്ടും അവനു മനസ്സിൽ ആകുന്നില്ല. രണ്ടു മാസമായി നിന്നെ കാണാൻ പോലും വരുന്നില്ല.
ദീപ്തി :ഞാൻ അതാണ് വെയിറ്റ് ചെയ്യുന്നത്…
ഐസക് :മോള് kകാണിക്കുന്നത് മണ്ടത്തരം ആണ്. അവനു വേണ്ടി വെയിറ്റ് ചെയ്തു ജീവിതം നശിപ്പിക്കരുത്.
ദീപ്തി :സാർ എന്താ ഉദ്ദേശിക്കുന്നത്.
ഐസക് :മറ്റൊരു കല്യാണം !!!!!
ദീപ്തിയുടെ മനസ്സിൽ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.
ദീപ്തി :എനിക്ക് അതിനു പറ്റില്ല…
ഐസക് :പറ്റും മോളെ മോൾടെ ജീവിതം എന്തിനാ അവനു വേണ്ടി ഹോമിക്കുന്നത്. മോളോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്.