കിരൺ :ഒഹ്ഹ്ഹ് അപ്പോൾ അങ്ങനെ ആണ് അത്രേ ഉള്ളൂ… ശെരി ആണല്ലോ ഇത് നിന്റെ വീട് അല്ലെ ഞാൻ വെറും തെണ്ടി വലിഞ്ഞു കയറി വന്നവൻ. നിന്റെ അത്രേം ശമ്പളം ഒന്നും ഇല്ല പക്ഷെ….. വേണ്ട നിന്നോട് പറഞ്ഞാൽ അത് ശെരി ആവില്ല. നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ഞാൻ ഒരു തടസ്സം ആകില്ല…
ദീപ്തി :കിരൺ പ്ലീസ് അണ്ടർ സ്റ്റാൻഡ് മി…
കിരൺ :എന്ത് മനസ്സിൽ ആക്കാൻ. ഞാൻ നിന്നോട് ഒന്നേ ചോദിക്കുന്നുള്ളു നിനക്ക് എന്റെ കൂടെ ഇപ്പോൾ വരാൻ പറ്റുമോ. നമുക്ക് ആ പഴയ വാടക വീട്ടിലേക്കു പോകാം.
ദീപ്തി വല്ലാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. അവൾക്ക് കിരണിനോട് ഇഷ്ടം ഉണ്ട് എന്നാൽ അവൾ തന്റെ ഭാവി മാത്രം ചിന്തിച്ചു. എത്ര കഷ്ടപ്പെട്ട് ആണ് താൻ ഈ നിലയിൽ എത്തിയത്. കിരൺ പറഞ്ഞത് ശെരി ആണ് പക്ഷേ അതെല്ലാം കിരൺ കൂടെ ഒരു നല്ല ജീവിതം സ്വപ്നം കണ്ടിട്ട് ആണ്. അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മാറി മാറി വന്നു. ഇനിയും ആ വീട്ടിൽ നരകത്തിൽ അത് ഓർക്കാൻ കൂടെ വയ്യ.
കിരൺ :ദീപ്തി… !!!!
ദീപ്തി :ഞാൻ വരില്ല കിരൺ…
കിരൺ :ഉം ശെരി എന്നാൽ ഞാൻ പോകുന്നു. നീ നിന്റെ ഇഷ്ടം പോലെ ജീവിക്കു.
ദീപ്തി :കിരൺ പ്ലീസ് എന്താ ഇങ്ങനെ..
കിരൺ :ഞാൻ കേട്ടു നീയും അയാളും റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സംസാരിച്ചത്. ഞാൻ കേട്ടാൽ പ്രശ്നം ആകുന്ന എന്ത് കാര്യം ആണ് അവിടെ നടന്നത്.
ദീപ്തി ഒരു നിമിഷം നിശ്ചലമായി തല കുനിഞ്ഞു നിന്നു. കണ്ണ് തുടച്ചു കൊണ്ട് കിരൺ അവിടെ നിന്ന് ഇറങ്ങി പോയി. അവൻ പോയപ്പോൾ അവൾ ആകെ തളർന്നു. ഫ്ലാറ്റിൽ പലരും അവരുടെ വഴക്ക് കണ്ടിരുന്നു അത് പിന്നെ എല്ലാരുടെയും ഇടയിലേക്ക് ചൂട് വാർത്ത ആയി. പല പാത്രങ്ങളും അവരുടെ വഴക്കിന്റെ സത്യാവസ്‌ഥ അറിയാൻ എത്തി. അവരോടു എല്ലാം ഞങ്ങൾ തമ്മിൽ ചില സൗന്ദര്യ പിണക്കം മാത്രം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. കിരൺ ഇപ്പോൾ ആ വാടക വീട്ടിൽ തന്നെ ആയി താമസം ദീപ്തി ഓരോ നിമിഷവും വളർന്നു കൊണ്ടേ ഇരുന്നു. അവൾ ജനങ്ങൾ ഇടയിൽ നല്ലൊരു നായിക ആയി വളർന്നു. മാസങ്ങൾ കഴിഞ്ഞു അവരുടെ വഴക്ക് പ്രശ്നങ്ങൾ ജനങ്ങൾ മറന്നു തുടങ്ങി. ഭർത്താവ് വഴക്കിട്ടു പിരിഞ്ഞു നിൽക്കുക ആണെന്ന് ഉള്ള അവസ്ഥ എത്തിയപ്പോൾ ഐസക് അവളുടെ ഫ്ലാറ്റിലേക്ക് മെല്ലെ സമാധാനിപ്പിക്കാൻ എന്ന വണ്ണം എത്തി തുടങ്ങി. പിന്നെ ആ സഞ്ചാരം രാത്രിയിൽ ആയി. അങ്ങനെ ഐസക് വീണ്ടും ദീപ്തിയുമായി കൂടി ചേരലിനു ആഗ്രഹിച്ചു. ഭർത്താവ് ഇട്ട് പോയി കഴിഞ്ഞു അവൾ വല്ലാതെ അസ്വസ്ഥത ആയിരുന്നു അത് കൊണ്ട് കളി ചോദിക്കാൻ മടിയും ആയിരുന്നു. ഇപ്പോൾ അവസരം മെല്ലെ മുതൽ ആക്കാൻ