എന്നായി. പെട്ടന്ന് ഒരു ഡോർ തുറന്നു വരുന്നത് അയാൾ കണ്ടു സാരിയുടെ തുമ്പ് നേരെ ഇട്ട് കൊണ്ട് ഇറങ്ങി വരുന്ന തന്റെ പ്രിയ പത്നി ദീപ്തി ആണ് അത് തൊട്ട് പിറകെ ഐസക്. കിരണിന്റെ നെഞ്ച് പിടഞ്ഞു. ഈ ഒരു മണിക്കൂർ തന്റെ കണ്ണ് തെറ്റിയപ്പോൾ എന്തെല്ലാം ആണ് അവിടെ നടന്നത് അയാൾക്ക് തല പൊളിയും പോലെ തോന്നി. അവർ കാണാത്ത രീതിയിൽ മാറി നിന്ന് കൊണ്ട് കിരൺ അവരെ തന്നെ വീക്ഷിച്ചു. അവരുടെ സംസാരിക്കാൻ തുടങ്ങി അത് എന്താണ് എന്ന് അവൾ ചെവി ഓർത്ത് നോക്കി.
ദീപ്തി :ഓഹ്ഹ്ഹ് ഈശ്വര സമയം പോയി അപ്പോഴേ പറഞ്ഞത് ആണ് ഇപ്പോൾ വേണ്ട വേണ്ട എന്ന്.
ഐസക് :നിന്റെ കെട്ടിയോൻ വെള്ളം അടിക്കുന്നത് കണ്ടില്ലേ അവൻ അവിടെ നിന്ന് ഇനി എഴുന്നേൽക്കണം എങ്കിൽ ആ കൌണ്ടർ അവർ ക്ലോസ് ചെയ്യണം.
കിരൺ ആ സംസാരം കേട്ട് നെഞ്ച് പിടഞ്ഞു. അയാൾ ഒരിക്കലും അത് വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ ഭാര്യ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് അയാൾ ഉറക്കെ വിശ്വസിച്ചിരുന്നു അതൊക്കെ ഇപ്പോൾ വെറും വെള്ളത്തിൽ വരച്ച വര മാത്രം.
ദീപ്തി അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല. പെട്ടന്ന് പിറകിൽ കൂടി ദീപ്തിയുടെ തോളിൽ പിടിച്ചു. അവൾ പെട്ടന്ന് കുതറി മാറി.
ദീപ്തി :ഓഹ്ഹ് അങ്ങ് പേടിച്ചു പോയി.
കിരൺ :ഊ എ എന്തിന് !!!!
ദീപ്തി :ഉം നന്നായി കുടിച്ചു അല്ലെ !!!
കിരൺ ഒന്നും അറിയാതെ പോലെ
കിരൺ :കുറച്ചു !!!
ദീപ്തി :കുറച്ചു എന്ന് പറയുന്നത് ഇങ്ങനെ ആണോ. നാശം മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് വന്നോളും.
അത് കേട്ട് ഐസക് ചിരിച്ചു. ഐസക് ചിരിക്കുന്നത് കണ്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി.
ദീപ്തി :മതി മതി എനിക്ക് വയ്യ ഇവിടെ കിടന്നു നാണം കെടാൻ. ആരെങ്കിലും കണ്ടാൽ നാളെ ഇനി പത്രത്തിന്റെ ഏതെങ്കിലും കോളത്തിൽ എത്തും.
ദീപ്തി കിരണിനെ നന്നായി വഴക്ക് പറഞ്ഞു. അയാൾ എല്ലാം കേട്ട് കൊണ്ട് നിൽക്കാൻ മാത്രം കഴിഞ്ഞുള്ളു. അന്ന് പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ കിരൺ അവളോട് ചോദിച്ചു.
കിരൺ :അല്ല പാർട്ടി നടക്കുമ്പോൾ നീ എവിടെ ആണ് പോയത്.
ദീപ്തി /:എന്റെ ഡ്രെസ്സിൽ ഡ്രിങ്ക്സ് വീണിരുന്നു അത് ഒന്ന് ക്ളീൻ ചെയ്യാൻ പോയത് ആണ്.
കിരൺ :അതിനു ഐസക്കിന്റെ റൂമിൽ ആണോ നീ പോയത്.
ദീപ്തി ആദ്യം ഒന്ന് ഞെട്ടി…
ദീപ്തി :അതിനു എന്താ !!!!!