ഇങ്ങനെ അവന്റെ തുച്ഛമായ വരുമാനം കൊണ്ട് വളർന്നു വരേണ്ടത് അല്ല നിന്റെ സ്റ്റാർ പദവി. അത് നീ ആയി തന്നെ ഉണ്ടാക്കി എടുക്കണം. അവനെ കുറ്റം പറഞ്ഞത് അല്ല അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിനക്ക് അവനെ കൊണ്ട് മറ്റ് പ്രയോജനം ഒന്നും ഉണ്ടാകില്ല.
ദീപ്തി :സാർ പ്ലീസ്…
അവറാച്ചൻ :അയ്യോ ഞാൻ മോൾ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല. അവനെ ഒരാളെ കൊണ്ട് ഇപ്പോൾ നിങ്ങൾക് ആവശ്യം ഉള്ള ഒരു ജീവിതം കെട്ടിപ്പൊക്കാൻ പാടാണ്. ഒരു സ്ഥലം അതിൽ ഒരു വീട് പിന്നെ നിങ്ങളുടെ കുട്ടികൾ എല്ലാം വേണ്ടേ. അതിനു അവൻ ഒരാൾ മാത്രം കരുതിയിട്ട് കാര്യമില്ല. പിന്നെ മോൾക്ക് അഭിനയം മാത്രം ആണ് കാഴ്ചവെക്കാൻ കഴിയുക അത് തന്നെ നമ്മൾ രണ്ടു ദിവസം മുൻപ് ചെയ്ത പോലെ കുറച്ചു പൊടി കൈ പ്രയോഗം നടത്തിയാൽ മോള് വിചാരിച്ച പോലെ എല്ലാം നടക്കും.
ദീപ്തി :ഇനിയും അങ്ങനെ ചെയ്യണം എന്നാണോ സാർ.
അവറാച്ചൻ :വേണം മോളെ എന്നാലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ മോൾക്ക് കഴിയുക ഉള്ളൂ.
ദീപ്തി :അല്ല അന്ന് ഇതിന്റെ കാര്യത്തിന് വേണ്ടി ആയിരുന്നു എന്നല്ലേ പറഞ്ഞത്.
അവറാച്ചൻ :ആണ് മോളെ പക്ഷേ, എന്നേ പോലെ മോളെ ആഗ്രഹിക്കുന്ന ആൾക്കാർ വേറെ ഇല്ലേ.
അത് കേട്ടപ്പോൾ ദീപ്തിയുടെ മുഖം ലജ്ജ തോന്നി കൂടാതെ അവൾക് ദേഷ്യം ഇരച്ചു തുടങ്ങി.
അവറാച്ചൻ :മോൾടെ മുഖം ചുവന്നു വരുന്നല്ലോ, കാര്യം മനസ്സിൽ ആയി. മോളെ ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് ആണ്. മോള് പേടിക്കണ്ട മോൾക്ക് അതിന്റെ പേരിൽ പ്രശ്നം ഒന്നും ഉണ്ടാകില്ല.
ദീപ്തി :സാർ ഇത് ചതി ആണ് നമ്മൾ അല്ലാതെ മറ്റൊരാളും ഈ കാര്യം അറിയരുത് എന്ന് ഞാൻ വിശ്വസിച്ചു പക്ഷേ.
അവറാച്ചൻ :അയ്യോ അതിനു ആരും ഒന്നും അറിഞ്ഞില്ല. പിന്നെ ഒരു പുതു മുഖം എത്തും മുൻപ് അവളെ ഒന്ന് ബെഡിൽ എത്തിക്കാൻ ശ്രമിക്കാത്ത ആൾക്കാർ ഇല്ല. ഇത് മറ്റാരും അല്ല നമ്മൾ അറിയാവുന്ന ആള് തന്നെ “ഐസക്ക്. ”
ദീപ്തി അത് കേട്ട് ഞെട്ടിപോയി. പുള്ളി ഒരു മാന്യൻ ആണെന്ന് ആണ് അവൾ കരുതിയത്.
ദീപ്തി :ഐസക് സാറോ !!!!
അവറാച്ചൻ :അതെ എന്തെ !!!!
ദീപ്തി :എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സാർ. സാറിന് എന്നോട് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിൽ പോലും കരുതിയിട്ടില്ല.
അവറാച്ചൻ :ഉം ഇപ്പോൾ മനസ്സിൽ ആയല്ലോ. പിന്നെ അടുത്ത ആഴ്ച ഷൂട്ടിംഗ് തുടങ്ങും കാര്യങ്ങൾ എല്ലാം ഐസക് ചെയ്തു വെച്ചിട്ടുണ്ട്. അതിനു മുൻപ് അയാളുടെ ആഗ്രഹം കൂടി മോള് പരിഗണന വെക്കണം.
ദീപ്തി ആകെ കടലിനും ചെകുത്താനും നടുവിൽ ആയ അവസ്ഥയിൽ എത്തി എന്ന് തന്നെ പറയാം. തിരിച്ചു പറയാൻ പറ്റുമോ അഡ്വാൻസ് വാങ്ങിയും പോയി അത് ഉപയോഗിക്കുകയും ചെയ്തു പോയി. ഭർത്താവ് അറിഞ്ഞാൽ താൻ അവറാച്ചന്റെ കൂടെ കിടന്ന കാര്യവും അറിയും. അവളുടെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി.
അവറാച്ചൻ :എന്നാൽ പിന്നെ ഞാൻ ഐസക്കിനെ വിളിച്ചു ഓക്കേ പറഞ്ഞേക്കാം