ദീപ്തി പരിണയം [അജിത് കൃഷ്ണ]

Posted by

അവറാച്ചൻ പുക തെള്ളി കൊണ്ട് സംസാരിച്ചു. ദീപ്തിയുടെ മുഖത്തേക്ക് പുക എത്തിയപ്പോൾ അവൾ മെല്ലെ ഒന്ന് മുഖം പൊത്തി അറിയാത്ത ഭാവത്തിൽ തന്നെ ഇരുന്നു.

അവറാച്ചൻ :അയ്യോ സോറി മോളെ എനിക്ക് ഇങ്ങനെ കുറേ ബാഡ് ഹാബിറ്റ് ഉണ്ട് മോള് കാര്യ ആക്കരുത്.

ദീപ്തി :നോ സാർ അതൊക്കെ ഓരോരുത്തരുടെ പാഷൻ അല്ലെ സാർ അതിൽ ഞാൻ എങ്ങനെ കൈ കടത്തും.

അവറാച്ചൻ :അല്ല മോൾക്ക് ബുദ്ധിമുട്ട് ഉണ്ടായ പോലെ ഒരു തോന്നൽ അതാണ്.

ദീപ്തി :ഒരിക്കലും ഇല്ല സാർ.

അവറാച്ചൻ :മോള് വലിക്കുമോ !

ദീപ്തി :എന്താ സാർ?

അവറാച്ചൻ :സിഗരറ്റ് വലിക്കുമോ എന്ന് !

ദീപ്തി :അയ്യോ ഇല്ല സാർ.

അവറാച്ചൻ :ആഹ്ഹ് എന്തെ ഇഷ്ടം അല്ലെ !

ദീപ്തി :അങ്ങനെ ശീലിച്ചിട്ടില്ല സാർ.

അവറാച്ചൻ :എന്റെ അനുഭവത്തിൽ സീരിയൽ ഉള്ള അൽമോസ്റ് ലേഡീസ് വലിക്കും. ദീപ്തി മോള് വലിച്ചു എന്ന് കരുതി പ്രശ്നം ഒന്നുമില്ല കേട്ടോ.

ദീപ്തി :അയ്യോ ഞാനോ ഹേയ് അങ്ങനെ ഉള്ള ശീലം ഒന്നും ഇതുവരെ.

അവറാച്ചൻ :ഓഹ്ഹ്ഹ് അതൊന്നും കുഴപ്പമില്ല ആര് അറിയാൻ. ഇത് വലിക്കുന്നത് തന്നെ ടെൻഷൻ കുറയാൻ ആണ്.

ദീപ്തി :ഉം. വേണ്ടാത്ത ശീലം ഒന്നും വെറുതെ തുടങ്ങി വെക്കുന്നില്ല.

അവറാച്ചൻ :അല്ല അങ്ങനെ ആഗ്രഹിക്കുന്നു എങ്കിൽ എന്നോട് പറഞ്ഞാൽ മതി സാധനം എന്റെ കൈയിൽ ഉണ്ട്.

ദീപ്തി :ഇയ്യോ അപ്പോൾ ഫുൾ ടൈം സാർ വലി ആണോ.

Leave a Reply

Your email address will not be published. Required fields are marked *