ദീപ്തി പരിണയം [അജിത് കൃഷ്ണ]

Posted by

ദീപ്തി അപ്പോൾ തന്നെ കാറിൽ കയറി. വണ്ടിയിൽ കയറി സോഫിയയോട് ദീപ്തി സംസാരിക്കാൻ തുടങ്ങി.

ദീപ്തി :ഞാൻ കാരണം മേഡത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് ഇല്ലേ.

സോഫിയ :ഹേയ്, എനിക്ക് അറിയാം നിങ്ങളുടെ അവസ്ഥ ഇവിടെ മോള് അവിടെ വരെ ചെല്ലാൻ കുറച്ചു പാട് പെടും. വഴിയൊക്കെ ഒരു പോലെ ഇരിക്കും അതാണ് ഞാൻ കൂടെ വരുന്നത്. കുഴപ്പമില്ല അതൊക്കെ മോള് പഠിക്കും. ആദ്യം ആയിട്ട് അല്ലേ ഇവിടെ.

ദീപ്തി :ആദ്യം ആയിട്ട് അല്ല മേഡം 7th മുതൽ ഞാൻ ഇവിടെ ആയിരുന്നു.

സോഫിയ :ഓഹ്ഹ് താൻ ഇവിടെ ആയിരുന്നോ അപ്പോൾ അവിടെ സ്കൂളിൽ കലോത്സവത്തിന് കണ്ടത്.

ദീപ്തി :പപ്പയുടെ ജോലി തിരക്ക് കാരണം ട്രാൻസ്ഫർ ആണ് എപ്പോഴും.

സോഫിയ :ഓഹ്ഹ് അങ്ങനെ, ഉം മോളെ ഞാൻ നിന്നെ ഫ്ലാറ്റിൽ ആക്കിയിട്ടു പോകാം അതാണ് നല്ലത് അല്ലെങ്കിൽ നിനക്ക് സമയത്തു ചെല്ലാൻ പറ്റില്ല.

ദീപ്തി :അപ്പോൾ മേഡം ഇല്ലേ, ഞാൻ ഒറ്റയ്ക്ക് ആണോ aവിടെ “!!

സോഫിയ :അതിന് എന്താ അവറാച്ചൻ ഒരു പാവം ആണ് മോളെ. പൈസ കാര്യത്തിൽ പിശുക്കൻ ആണെങ്കിലും നല്ല മനസ്സ് ആണ് കണ്ടില്ലേ ഇന്നലെ കണ്ണും പൂട്ടി അഡ്വാൻസ് തന്നില്ലേ. മോളെ ആണെങ്കിൽ ആദ്യം ആയിട്ട് അല്ലെ അങ്ങേരു കാണുന്നത്.

ദീപ്തി :ഉം.

അപ്പോഴേക്കും കാർ ഫ്ലാറ്റിന്റെ മുൻപിൽ എത്തി. ദീപ്തിയെ അവിടെ ഡ്രോപ്പ് ചെയ്തു സോഫിയ ബൈ പറഞ്ഞു പോയി. ദീപ്തി ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും അവൾ മുകളിലെ ഫ്ലാറ്റിലേക്ക് നടന്നു. ഫ്ലാറ്റിന്റെ മുൻപിൽ എത്തി കതക് തട്ടി. പെട്ടന്ന് അവറാച്ചൻ കതക് തുറന്നു. ബനിയനും ഷോർട്സും ആയിരുന്നു അയാളുടെ വേഷം. ദീപ്തി അയാളെ കണ്ടപ്പോൾ കൈ എടുത്തു തൊഴുതു നമസ്കാരം പറഞ്ഞു.

അവറാച്ചൻ :ആഹ് ഗുഡ് മോർണിംഗ് മോളെ. വാ കേറി വാ. സോഫിയ എവിടെ?

ദീപ്തി :മേഡം ബാങ്കിൽ എന്തോ ആവശ്യത്തിന് പോയി.

സത്യത്തിൽ ഇതെല്ലാം അറിഞ്ഞു കൊണ്ടുള്ള കളി ആണെന്ന് ദീപ്തി അറിഞ്ഞില്ല.

അവറാച്ചൻ :മോള് ഉള്ളിലേക്ക് വാ !

സോഫ ചൂണ്ടി അവിടെ ഇരിക്കാൻ പറഞ്ഞു.

അവറാച്ചൻ :മോൾക്ക് കുടിക്കാൻ എന്താ വേണ്ടത് !!!

Leave a Reply

Your email address will not be published. Required fields are marked *