എടുത്തു. കുറച്ചു നേരം കൂടി അവളോട് സൊള്ളി നിൽക്കാൻ അരുൺ ശ്രമിച്ചു. എന്നാൽ അനിൽ അവളെ എങ്ങനെ എങ്കിലും ബെഡ് വരെ എത്തിച്ചു കിട്ടിയാൽ മതി എന്നുള്ള ചിന്ത മാത്രം ആയിരുന്നു..
ഒടുവിൽ അന്നത്തെ ദിവസം രാത്രിയിലേക്ക് സഞ്ചരിച്ചു. ഏകദേശം ഒരു എട്ട് മണിവരെ എല്ലാവരും. പല പല വിഷയത്തിൽ ആയിരുന്നു ചർച്ച. അത് അന്ത്യാക്ഷരിയിൽ തുടങ്ങി അങ്ങനെ സമയം അത്താഴത്തിലേക്ക് ആയി. ഇതെ സമയം വൈശാഖൻ വീട്ടിലേക്കു ചെല്ലുക ആയിരുന്നു. അഞ്‌ജലി പതിവ് പടി അടുക്കളയിൽ ബെഞ്ചിൽ കയറി ഇരുന്നു കൊണ്ട് മൊബൈൽ കുത്തുക ആണ് . വൈശാഖനെ കണ്ടപാടെ അവൾ മൈബൈൽ ബെഞ്ചിലെക് തന്നെ വെച്ചു എന്നിട്ട് ഒന്നും അറിയാത്ത പോലെ തവി എടുത്തു വെന്ത് കൊണ്ടിരിക്കുന്ന കറിയിൽ മെല്ലെ ഇളക്കി. വൈശാഖൻ മെല്ലെ അകത്തേക്ക് തന്നെ കയറി പോയി. വൈശാഖന്റെ മനസ് അപ്പോൾ അവരുടെ ആ കൗമാര പ്രായത്തിൽ ആയിരുന്നു. അഞ്‌ജലിയുമായി ഒളിച്ചു രസിച്ചു നടന്ന നിമിഷങ്ങൾ. അയാളുടെ മനസ്സ് വല്ലാതെ തണുത്തു. അവൾക്ക് വേണ്ടി ആയിരുന്നു ജീവിതത്തിൽ താൻ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റെടുത്തത്. ഒരു ജോലി പോലും ഇല്ലാത്ത ആ നിമിഷത്തിൽ പോലും അവളെ മറ്റൊരാൾക്കും വിട്ട് കൊടുക്കാൻ തയ്യാർ ആകാതെ രണ്ടും കല്പിച്ചു ഒളിച്ചോടി. അത് പിന്നീട് രെജിസ്റ്റർ മാരേജ് ആയി. വീട്ടുകാർ ഇരുവരെയും ഉപേക്ഷിച്ചു. തന്റെ പോലീസ് ആകാൻ ഉള്ള ആഗ്രഹം കൊണ്ട് കഷ്ട്ടപെട്ടു പല പണിയ്ക്കും പോയി ഒരേ സമയം അഞ്‌ജലിയുടെ പഠിത്തവും തന്റെ പഠനവും എല്ലാം താൻ വഹിച്ചു. ഒടുവിൽ തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞു. താൻ കാരണം ഭാര്യ അഞ്‌ജലിയ്ക്കും സ്കൂൾ ടീച്ചർ ആകുവാൻ സാധിച്ചു. ഒരു അഞ്ചു മിനിറ്റ് കൊണ്ട് അയാളുടെ മനസ്സിൽ കൂടി പല പല കാര്യങ്ങൾ മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. പെട്ടന്ന് ഡിഗ്നിങ് ടേബിളിൽ പാത്രം കൊണ്ട് വെക്കുന്ന ശബ്ദം കേട്ടു. സത്യത്തിൽ അത് അഞ്‌ജലി മനഃപൂർവം സൃഷ്ട്ടിച്ചത് ആണ്. ആഹാരം റെഡി ആയി എന്ന് തന്റെ ഭർത്താവിനെ അറിയിച്ചത് ആണ്. പെട്ടന്ന് വൈശാഖന്റെ ഓർമ്മകൾ തിരിച്ചു വന്നു. തന്നെ ഒന്ന് മൈൻഡ് ചെയ്യാൻ പോലും ശ്രമിക്കാത്ത അഞ്‌ജലി,,, ഇവൾക്ക് ഇതെന്തു പറ്റി എന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ. വഴക്കിട്ടാൽ മൂന്ന് നാലു ദിവസങ്ങൾ മാത്രം നീണ്ടു നിന്നിരുന്ന ആ പ്രശ്നം ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പലപ്പോഴും താൻ അവളോട് സംസാരിക്കാൻ ചെന്നപ്പോൾ എല്ലാം അവഗണന ആയിരുന്നു അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
അയാൾ മെല്ലെ ഡ്രസ്സ് അഴിച്ചു മാറ്റി ലുങ്കി എടുത്തു ഉടുത്തു കൊണ്ട് ബെഡിലേക്ക് നോക്കി. ബെഡ്ഷീറ്റ് മുഴുവൻ അലങ്കോലമായി ആണ് കിടക്കുന്നത്. ഇന്ന് രാവിലെ താൻ പോയപ്പോൾ നിവർത്തി ഇട്ടിട്ട് ആണല്ലോ പോയത് പിന്നെ ഇത് ആരാണ് ഇങ്ങനെ ചുളുക്കി നശിപ്പിച്ചത് എന്നായിരുന്നു ആയാളുടെ ചിന്ത. അയാൾ മെല്ലെ ബെഡിൽ ഇരുന്നു കൊണ്ട് ഷൂ അഴിച്ചു. സൈഡിൽ വെച്ചു എന്നിട്ട് ചെരിപ് എടുത്തു ഇടാൻ വേണ്ടി നടന്നപ്പോൾ തറയിൽ നിന്ന് ചെറിയ പോലെ കാലിന്റെ അടിയിൽ ഒന്ന് ഒട്ടി പിടിച്ചു. എന്നാൽ അത് അപ്പോൾ തന്നെ ഉണങ്ങി. അയാൾ കാല് ഉയർത്തി നോക്കി കൊണ്ട്. മേശയുടെ വക്കിൽ പിടിച്ചപ്പോൾ ആണ് അതിന്റെ മറു തലയിൽ ഒരു സിഗരറ്റ് പാക്കറ്റ് ശ്രദ്ധയിൽ പെട്ടത്. അത് എങ്ങനെ ഇവിടെ വന്നു. ഒരിക്കലും അവളോട് സംശയം തോന്നരുത് എന്ന് തോന്നിയ നിമിഷങ്ങൾ പോലും ഇങ്ങനെ ചില അടയാളങ്ങൾ വീണ്ടും വീണ്ടും താൻ കണ്ടു കൊണ്ടിരിക്കുന്നു. അയാളുടെ മനസ്സിൽ വീണ്ടും അവളോട് സംശയം തോന്നി തുടങ്ങി അവളുടെ പെരുമാറ്റ രീതികളും ഇങ്ങനെ ചില കാര്യങ്ങളും ആരിലും സംശയങ്ങൾ സൃഷ്ട്ടിക്കും സ്വാഭാവികം. അയാൾ ആ