പിടിത്തമിട്ടു. കണ്ണിൽ നിന്നും പൊന്നീച്ച പറന്നു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇപ്പൊ അത് നേരിട്ട് കണ്ടു. അന്ന് ഊട്ടിയിൽ നിന്നും കിട്ടിയതിനേക്കാൾ നല്ലൊരു പിച്ചൽ… എന്റെ പൊന്നോ അവിടം ആകെ ചുവന്ന് കല്ലിച്ചപോലുണ്ട്.
: നിന്റെ ഇവളോടുള്ള സൂക്കേട് ഇനിയും മാറിയിട്ടില്ല അല്ലെ, കല്യാണം കഴിഞ്ഞ ശേഷം നന്നായെന്ന ഞാൻ കരുതിയത്
: അയ്യോ അമ്മായി തെറ്റിദ്ധരിക്കല്ലേ… ഞാൻ തമാശയ്ക്ക് പറഞ്ഞതാ അങ്ങനൊക്കെ
: പിന്നേ …. തമാശയ്ക്ക് അല്ലെ ഒരു പെണ്ണിനോട് ഇങ്ങനൊക്കെ പറയുന്നത്. നിന്റെ മനസ്സിൽ ഉള്ള ആഗ്രഹം പുറത്ത് വന്നു അത്രതന്നെ
: അങ്ങനെ ആർക്കാ അമ്മായി മനസ്സിൽ ആഗ്രഹം ഇല്ലാത്തത്. എന്നു കരുതി എല്ലാ ആഗ്രഹവും നടക്കില്ലല്ലോ.
: എല്ലാവരുടെയും കാര്യം അറിയില്ല… പക്ഷെ നിന്റെ മനസ്സിൽ ഉണ്ടായിരുന്നത് നടന്നില്ലേ… അത് ചെറിയ കാര്യം ആണോ
: ആ പറഞ്ഞത് ശരിയാണ്. പക്ഷെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം കുറച്ച് നാളുകൊണ്ട് അവസാനിക്കുന്നത് ആയിരുന്നില്ല, ജീവിതകാലം മുഴുവൻ എനിക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ചത് ആണ്. ഇപ്പോഴും എന്റെ മനസ്സിൽ ഒരു ആദ്യ ഭാര്യ ഉണ്ട്. അത് അങ്ങനെ തന്നെ കിടക്കും.
: അതൊക്കെ എന്റെ മോൻ ഒരു പെണ്ണ് കെട്ടുമ്പോൾ മാറിക്കോളും. ഇപ്പൊ വേണ്ടാത്ത ചിന്ത ഒന്നും മനസ്സിൽ വയ്‌ക്കേണ്ട കേട്ടോ
: എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും എന്റെ ഭാര്യ നിത്യ തന്നെ അല്ലെ…സ്വന്തം ഭാര്യയെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ അല്ലെ മോളെ നിത്യക്കുട്ടീ…
: പോടാ അവിടുന്ന്… ഷിൽനയെ ശരിക്കും അറിയാലോ നിനക്ക് അല്ലെ
: അപ്പൊ അതാണോ പ്രശനം… അല്ലാതെ അമ്മായിക്ക് ഇഷ്ടമില്ലാഞ്ഞിട്ട് അല്ല അല്ലേ…..
: അയ്യോ…. ഇവനെക്കൊണ്ട് തോറ്റല്ലോ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല. നല്ല ക്ഷീണം ഉണ്ടെന്ന് അല്ലെ പറഞ്ഞത്, നീ പോയി ഉറങ്ങ്.
: നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് എന്ത് ക്ഷീണം എന്റെ മുത്തേ…
: എന്റെ അമലൂട്ടാ…വീണ്ടും പഴയതുപോലെ ആവാൻ ആണോ തീരുമാനം
: ഒരു പ്രധിബന്ധങ്ങൾക്കും തകർക്കാൻ കഴിയില്ല എനിക്ക് എന്റെ അമ്മായിയോടുള്ള പ്രണയം. പക്ഷെ സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് ഞാൻ എന്റെ അമ്മായിയുടെ വാക്കുകൾ ശിരസാ വഹിച്ചിട്ടേ ഉള്ളു ഇതുവരെ. എന്നുകരുതി എനിക്ക് ആഗ്രഹം ഇല്ല എന്നല്ല കേട്ടോ..
: ചില ആഗ്രഹങ്ങൾ അങ്ങനാണ് മോനേ അമലൂട്ടാ….മുളയ്ക്കാതെ മനസിന്റെ കോണിൽ അങ്ങനെ കിടക്കും.
: ഇത് മുളയ്ക്കാഞ്ഞിട്ട് അല്ലല്ലോ.. മുളപ്പിക്കാത്തതല്ലേ…