കുടുംബവും എന്നും ആ സംഘത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് അവന് നന്നായി അറിയാം.
തിരിച്ച് വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് ചെന്ന് കമ്പ്യൂട്ടറും നോക്കി ഇരുന്നപ്പോൾ ലീനയുടെ ഫോൺ വന്നു. അവളുടെ അതിശയവും ആഹ്ലാദവും ഇതുവരെ മാറിയിട്ടില്ല. പെണ്ണ് നിലത്തും നിലയിലും ഒന്നും അല്ല. ഇത്രയും നല്ലൊരു അവസരം ഒരുക്കി കൊടുത്തിന് ഒരുപാട് ഉമ്മകൾ മെസ്സേജ് ആയി അയച്ചിട്ടാണ് അവൾ വിളിക്കുന്നത്. ദുബായ് കാണാനുള്ള ത്രില്ലിൽ ആണ് ലീന. പലരും പറഞ്ഞുകേട്ട അറിവ് വച്ചുനോക്കുമ്പോൾ സ്വർഗ്ഗമാണ് ദുബായ്. കാണാക്കാഴ്ചകളുടെ പറുദീസ. അമ്പരചുംബികളായ കെട്ടിട സമുച്ഛയങ്ങളുടെ, കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയുടെ നാട്. ബെല്ലി ഡാൻസും ഡെസേർട് ക്യാമ്പുകളും,ലോക വൈവിധ്യങ്ങളും, ഓളപ്പരപ്പിലെ ആഡംബര യാനങ്ങളും, പൂന്തോട്ടങ്ങളും ഒക്കെയുള്ള നാട്. ഇതെല്ലാം നേരിൽ കാണുവാൻ കിട്ടുന്ന ഒരു അസുലഭ അവസരമാണ് ലീനയ്ക്ക് ഈ യാത്ര.
: അമലൂട്ടാ… നിനക്ക് വന്നൂടെ എന്റെ കൂടെ. ഷിൽനയെയും കൂട്ടിക്കോ. നമുക്ക് എല്ലാവർക്കും കൂടി അടിച്ചുപൊളിക്കാം.
: ഞാനും വരുന്നുണ്ട് ലീ… നീ ആദ്യം പോ. പുറകെ ഞാൻ വരാം. ആദ്യം നീ കുറച്ച് ദിവസം നിന്റെ ഭർത്താവിന്റെ കൂടെ പൊളിക്ക്. കുറേ ആയില്ലേ നട തുറന്നിട്ട്..
: ഓഹ് നിനക്ക് ഏത് നേരവും ഈ വിചാരമേ ഉള്ളോ..
: ഓഹ് പിന്നേ… നീ പോകുന്നത് തപസ് ചെയ്യാൻ ആണല്ലോ അല്ലെ.
: തപസ് ചെയ്യാൻ അല്ല, തപസ് ഇളക്കാൻ. പറ്റിയാൽ ഒരു ട്രോഫി കൂടി ഒപ്പിച്ചിട്ട് വേണം വരാൻ.
: ഓഹോ… ഭയങ്കര പ്ലാനിംഗ് ആണല്ലോ. എന്തിനാടി ടീച്ചറേ ഇപ്പൊഴേ ട്രോഫി ഒക്കെ. കുറച്ചുകാലം അടിച്ചുപൊളിച്ച് ജീവിച്ചിട്ട് പോരേ.
: എന്ത് അടിച്ചുപൊളി മോനേ…. ഒക്കെ കണക്കാ. കാണുന്ന 2 ദിവസം ഉണ്ടാവും ആവേശം. പിന്നെ ഒക്കെ ഒരു നേർച്ച ആണ്.
: അത് നീ നന്നായി സുഖിപ്പിക്കാഞ്ഞിട്ട് ആവും. ടിപ്സ് പറഞ്ഞുതരണോ…
: ഗുരുവേ നമ…. നല്ല ആളോട് ആണല്ലോ പറഞ്ഞത്. ആവശ്യം വരുമ്പോൾ ഞാൻ ചോദിക്കാം ട്ടോ..
: ചോദിച്ചോ പക്ഷെ ഉത്തരം ഞാൻ പറഞ്ഞു തരില്ല പകരം നേരിട്ട് വന്നു പഠിപ്പിക്കും. എന്തേ പറ്റില്ലേ …
: അയ്യട മനമേ … ഇങ്ങട് വാ അപ്പൊ കാണിച്ചുതരാം…
: എന്ന ശരിയെടി എനിക്ക് നല്ല ഉറക്കം വരുന്നു. ഇന്ന് ഫുൾ കറക്കം ആയതുകൊണ്ട് നല്ല ക്ഷീണം.
ഫോൺ വച്ച് കംപ്യൂട്ടറും ഓഫ് ചെയ്ത് എഴുന്നേറ്റ് തിരിഞ്ഞു നിന്നപ്പോൾ ആണ് അബദ്ധം മനസിലായത്… കിളിപോയ പോലെയുള്ള എന്റെ നിൽപ്പ് കണ്ട ഉടനെ അമ്മായിയുടെ കൈകൾ എന്റെ കക്ഷത്തിന് താഴെയായി കൈ മസിലിൽ