പൊട്ടി കട്ട ചോര പുറത്തേക്ക് തെറിച്ചു. അവന്റെ നിലവിളികൾ എന്റെ കാതിൽ മുഴങ്ങി. എന്റെ മടിയിൽ തലവച്ച് കിടന്ന തുഷാരയുടെ പ്രാണവേദന എന്റെ ഓർമയിൽ ഇരമ്പിയെത്തി. കാലുകൊണ്ട് മഹറൂഫിന്റെ മുഖത്ത് നല്ലൊരു ചവിട്ടും കൊടുത്ത് തിരിഞ്ഞു നിന്ന് കുട്ടന്റെ അടുത്തേക്ക് ഓടി ചെന്ന് കൈ വീശി ഒന്ന് അവന്റെ തലയ്ക്കും വച്ചുകൊടുത്തു. അവന്റെ ചോര തുള്ളികൾ തെറിച്ചത് അവന്റെ പിടിച്ചു നിൽക്കുന്ന എന്റെ ആളുടെ മുഖത്തേക്കാണ്. പൈപ്പ് റേഞ്ചിൽ നിന്നും തുള്ളിയായി ഇറ്റു വീഴുന്ന ചോര കാണുമ്പോൾ എനിക്ക് അവരോടുള്ള പക കൂടുകയാണ്. കലി അടങ്ങാതെ വീണ്ടും അതേ ആയുധം വച്ച് അവന്റെ അണ്ടിക്ക് നോക്കി ഒന്ന് കൊടുത്തു. പണ്ട് എന്റെ ചേച്ചിയുടെ കയ്യിൽ കയറി പിടിച്ച ആ കൈകൾ എനിക്ക് ഓർമവന്നു. ചോരയൊലിക്കുന്ന അതേ ആയുധം വച്ച് കുട്ടന്റെ ഷോൾഡറിൽ നല്ലൊരു അടി കൊടുത്തു. വേദന കൊണ്ട് പുളഞ്ഞ അവന്റെ വലതുകൈ പുറകിലേക്ക് ഒടിച്ച് ശക്തിയിൽ ഒന്ന് വലിച്ചതും അത് ഷോൾഡറിൽ നിന്നും ഇളകിയിട്ടുണ്ടാവണം. കൈ അനക്കാൻ പറ്റാതെ നിന്ന അവന്റെ തലയുടെ പുറകിൽ കനത്തിൽ ഒരു ഇടി വച്ചുകൊടുത്തതും കുട്ടൻ മുഖം കുത്തി നിലത്ത് വീണു. ചോരയൊലിപ്പിച്ചു മണലിൽ കിടക്കുന്ന അവന്റെ തല ഞാൻ എന്റെ കാലുകൊണ്ട് മണലിലേക്ക് ചവിട്ടി ഉരച്ചു. ഇത് കണ്ട് പേടിയോടെ നിൽക്കുന്ന മഹറൂഫിനു നേരെ പ്രദീപേട്ടന്റെ നല്ലൊരു പഞ്ച് അതും നല്ലൊരു ഇടിവെട്ട് ചുറ്റികകൊണ്ട്
പ്രദീപ് : പൊലയാടി മോനേ … ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ… നീയൊക്കെ കൂടി ഒരു പെണ്ണിനെ മാസങ്ങൾ വീട്ടിൽ അടച്ചിട്ട് പീഡിപ്പിക്കാൻ നോക്കിയത് ഓർമയില്ലേ… നിന്റെയൊക്കെ അന്നത്തെ പങ്കാളി അനിരുദ്ധനെ നീയൊക്കെ മറന്നുപോയോ.. അവന്റെ ഭാര്യ ചിത്രയെ ഓർമ്മയുണ്ടോ നിനക്ക്.
ഞാൻ: മഹറൂഫേ … നീ എന്താ വിചാരിച്ചത് ലീനയെ ചുറ്റിപ്പറ്റിയാണ് ഞങ്ങൾ നിന്റെയൊക്കെ അടുത്ത് എത്തിയതെന്നോ… ശ്യാമും അനീഷും ഒക്കെ പോയവഴിയേ അനിരുദ്ധനെയും പറഞ്ഞയച്ചിട്ടാണ് ഞങ്ങൾ നിന്റെയൊക്കെ മുന്നിൽ വന്നത്. നിനക്കൊക്കെ അനിരുദ്ധൻ മിസ്സിംഗ് ആണെന്നല്ലേ അറിയൂ. എന്ന കേട്ടോ.. നിന്റെയൊക്കെ കുഴി തോണ്ടുന്നതിന് മുന്നേ അവനെ ഇതേ മണ്ണിൽ അടക്കിയിട്ടാണ് ഞങ്ങൾ കളിയ്ക്കാൻ ഇറങ്ങിയത്.
ഇത് കേട്ട മഹറൂഫ് ഒന്നുകൂടി ഞെട്ടി. അവൻ പ്രദീപേട്ടന്റെ മുഖത്തേക്ക് അന്താളിച്ചു നോക്കികൊണ്ടിരുന്നു.
പ്രദീപ്: ഡാ പൊലയാടി മോനേ … ആ ചിത്രയുടെ ഇപ്പോഴത്തെ ഭർത്താവ് ആണെടാ ഞാൻ. നിന്റെയൊക്കെ ഫോട്ടോ എന്റെ ഫോണിൽ നിന്നും അവിചാരിതമായി അവൾ കണ്ടതിന് ശേഷമാണ് ഈ കഥകൾ ഒക്കെ ഞങ്ങൾ അറിഞ്ഞത്. അവൾ പറഞ്ഞ കാര്യങ്ങൾ വച്ച് അന്നുതന്നെ അവനെ പൊക്കി. അവന്റെ വായിൽ നിന്നുകൂടി നിന്റെയൊക്കെ മറ്റവന്റെ പേര് കിട്ടിയതുമുതൽ ഓങ്ങി വച്ചതാ നിങ്ങൾക്കുള്ള മുട്ടൻ പണി.
ഞാൻ: നീയൊക്കെ എന്താ വിചാരിച്ചത്, ദുബായ് മറീനയിൽ നിന്നും ആഡംബര നൗകയിൽ പുറംകടലിൽ പോയി പാർട്ടി നടത്തിയാൽ നീയും വൈശാഖും തമ്മിലുള്ള ബന്ധം ആരും അറിയില്ലെന്നോ. കള്ള് തലയ്ക്ക് പിടിച്ച് അവൻ