പണം ചിലവാക്കിയതും നിന്നെകൊണ്ട് ഇതൊക്കെ ചെയ്യിച്ചതും. അതുകൊണ്ട് നീ തന്നെ വേണം അയാളുടെ കഴപ്പ് മാറ്റികൊടുക്കാൻ. ധാ… പൊട്ടിക്ക് അവന്റെ ചുക്കാമണി നോക്കി.
ഉടനെ അളിയൻ ദിലീപിന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി വൈശാഖിന്റെ കയ്യിൽ കൊടുത്തു. ആദ്യം മടിച്ചു നിന്ന വൈശാഖ് ഒരു നിമിഷം എന്തൊക്കെയോ ആലോജിച്ച് അയാളുടെ പാതി എഴുന്നേറ്റ് നിൽക്കുന്ന സാധാനത്തിന് നേരെ വെടി പൊട്ടിച്ചു. വേദനകൊണ്ട് പുളയുന്ന തന്റെ ബോസിന്റെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം അവൻ മുഖംകുനിച്ചു നിന്നു. അയാളുടെ പിടച്ചിൽ കണ്ടു നിൽക്കാൻ ആവാതെ അവൻ തന്നെ അയാളുടെ നേരെ ഹെഡ് ഷോട്ട് ഒന്ന് പായിച്ചു. അങ്ങനെ വൈശാഖിന്റെ തലയിൽ ഒരു സ്വദേശി പൗരനെ വെടിവച്ചു കൊന്നു എന്നൊരു പട്ടം കൂടി ചാർത്തി.
ഞാൻ : വൈശാഖേ … ലീന ഇവരുടെ കണ്ണിൽ മണൽ വാരിയിട്ട് പുറത്തേക്ക് ഓടിയതല്ലേ നിനക്ക് അറിയൂ.. അതേ സമയം എത്രപേർ അകത്ത് കയറി എന്ന് നീ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല അല്ലെ. ഓഫീസിൽ നിന്നും നീ ഇറങ്ങിയതുമുതൽ ഞാൻ നിന്റെ പുറകെ ഉണ്ടായിരുന്നു. ഇത്ര വിദഗ്ദ്ധമായി നീ പ്ലാൻ ചെയ്ത കാര്യങ്ങൾ എങ്ങനെ ഞാൻ അറിഞ്ഞു എന്നല്ലേ നീ ഇപ്പോൾ ചിന്ദിക്കുന്നത്. നിനക്ക് വേണ്ടി എന്ത് തെമ്മാടിത്തരവും ചെയ്യാൻ മടിയില്ലാത്ത രണ്ടെണ്ണത്തിനെ ഞാൻ പൊക്കിയപ്പോൾ അവർക്ക് പോലും അറിയാത്ത ബഡാ ബോസിനെ ഞാൻ തേടിവരുമെന്ന് നീ ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ.
നിന്നെ എന്ത് ചെയ്യണം എന്ന തീരുമാനം എന്റേത് ആയിരിക്കില്ല. അത് ഞാൻ ഇവൾക്ക് വിട്ടുകൊടുക്കുന്നു. ഇവളെ കാഴ്ചവയ്ക്കാൻ വേണ്ടിയല്ലേ നീ ഈ നാറിയ കളിയൊക്കെ കളിച്ചത്. നിന്റെ അടുത്തേക്ക് ഞാൻ എങ്ങനെ എത്തി എന്നറിയണോ നിനക്ക്… അല്ലേൽ നീ അത് അറിയണ്ട.
ലീന : അമലൂട്ടാ… എനിക്ക് അറിയണം ഇയാളുടെ പിന്നാമ്പുറ കഥകൾ… എങ്ങനെ ഇയാൾ ഇത്ര ക്രൂരൻ ആയെന്ന് എനിക്ക് അറിയണം.
ഞാൻ: അത് നീ അറിയണം ഞാൻ പറഞ്ഞിട്ട് അല്ല… ഇവന്റെ വായിൽ നിന്ന്.
അപ്പൊ വൈശാഖെ കുറച്ചെങ്കിലും നാണവും മാനവും ഉളുപ്പും ഉണ്ടെങ്കിൽ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് ആ കാൽക്കൽ വീണ് അപേക്ഷിക്ക്… അവൾക്ക് കരുണ തോന്നിയാൽ നിന്റെ ജീവൻ ബാക്കിയാവും..
അപ്പോഴേക്കും നമ്മുടെ ആൾക്കാർ ഷെയ്ഖ് വസീമിന്റെ ബോഡി എടുത്ത് വണ്ടിയിലേക്ക് മാറ്റി. രണ്ടുപേർ വൈശാഖിനെ ഒരു കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ചു. ലീന ഒരു കസേരയെടുത്ത് അവന്റെ മുന്നിൽ ഇരുന്നുകൊണ്ട് പുച്ഛത്തോടെ അവനെ നോക്കി. മഹറൂഫിനെയും കുട്ടനെയും കൈകൾ കൂട്ടി കെട്ടി വണ്ടിയിൽ എടുത്തിട്ടു. ഇതൊക്കെ കണ്ട വൈശാഖിന് ഒന്നും മനസിലാവാതെ എന്നെ തന്നെ നോക്കികൊണ്ടിരുന്നു.
വൈശാഖ് : അവരെ എങ്ങോട്ടാ കൊണ്ടുപോകുന്നത്… അവരെ ഒന്നും ചെയ്യരുത്. നിനക്ക് എന്നെയല്ലേ വേണ്ടത്. അവരെ വെറുതെ വിട്ടേക്ക്