ആക്രോശിച്ചു…
: പൊലയാടി മോളേ… നിന്നെ കൊന്നു തള്ളാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. നിന്നെയും കാത്ത് ഒരുത്തൻ അകത്ത് ഇരിപ്പുണ്ട്. അവന് കാഴ്ചവച്ചിട്ട് വേണം നിന്നെ ഞങ്ങൾക്ക് എല്ലാവർക്കും കൂടി ഒന്ന് കാണാൻ. നിനക്ക് അറിയോ നിന്റെ ഈ 50 കിലോ മാംസത്തിന്റെ വില…
മണിക്കൂറിന് ലക്ഷങ്ങൾ ആണ്. അങ്ങനെ നിന്നെവച്ച് കോടികൾ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ നായിന്റമോൻ മുടക്കിയത്. അപ്പൊ പിന്നെ അവനെ ഞാൻ കൊല്ലണ്ടേ…
അന്ന് രണ്ടെണ്ണം ചത്തപ്പോൾ അതിൽ ഒന്ന് ഇവൻ ആയിരിക്കണമേ എന്നായിരുന്നു എന്റെ പ്രാർത്ഥന. പിന്നെ ഇവൻ കോമയിൽ ആണെന്ന് അറിഞ്ഞപ്പോൾ അവിടെവച്ച് തീർക്കാൻ നോക്കി… അന്ന് ഈ നിക്കണ നായിന്റമോൾ കാരണം ശ്യാമിന്റെ കൈ വിറച്ചു. ( ഷിൽനയെ ചൂണ്ടികൊണ്ട് വൈശാഖ് പറഞ്ഞു. ) അല്ലെങ്കിൽ അന്നേ തീരേണ്ടതാണ് ഈ പുന്നാര മോൻ.
ഇത്രയും പറഞ്ഞപ്പോഴേക്കും അളിയന്റെ കൈ വൈശാഖിന്റെ ചുമലിൽ പതിഞ്ഞു. വൈശാഖ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ ചെവിക്കല്ല് നോക്കി കൈവീശി ഒന്ന് കൊടുത്തു. അളിയനെ തിരിച്ചു തല്ലനായി കൈ ഓങ്ങിയ വൈശാഖിന്റെ നെറ്റിയിൽ അപ്രതീക്ഷിതമായി ഒരു തോക്കിൻ കുഴൽ പതിച്ചു. അപ്പോഴാണ് മഹറൂഫ് ഒന്ന് ഞെട്ടിയത്. ദിലീപിന്റെ പെട്ടെന്നുള്ള ചുവട് മാറ്റം അവർ ആരും പ്രതീക്ഷിച്ചതല്ല.
അളിയൻ : എടാ കൊപ്പേ…. നീയാണല്ലേ ഈ നാടകത്തിന്റെ സംവിധായകൻ. ഇതിന്റെ പ്രൊഡ്യൂസർ ആരാണെന്ന് നിനക്ക് അറിയോ, പോട്ടെ തിരക്കഥ എഴുതിയത് ആരാണെന്ന് അറിയോ..
ഡാ പൊട്ടാ… നീ ഞങ്ങളെ ഇവിടെ എത്തിച്ചതാണെന്ന് കരുതിയോ…? എന്ന നിനക്ക് തെറ്റി… നിന്നെയാണ് ഞങ്ങൾ ഇവിടെ എത്തിച്ചത്.
ഇതെല്ലാം കേട്ട് അമ്പരന്നു നിൽക്കുന്ന മഹറൂഫിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ വൈശാഖിന്റെ മുന്നിൽ പോയി നിന്നു. അവനെ അടിമുടിയൊന്ന് നോക്കി. എന്നിട്ട് ദിലീപിന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഒരു വെടി പൊട്ടിച്ചു.
ഞാൻ : വേശ്യാലയം നടത്തുന്ന ഇവനും ക്വറിയിൽ ചുമടെടുക്കുന്ന അവനും ഇവരുടെയൊക്കെ പുറകിൽ കളിക്കുന്ന ക്രിമിനൽ ആയ നിനക്കും ഇത്രയൊക്കെ ചിന്തിക്കാമെങ്കിൽ ഒരു എഞ്ചിനീർ ആയ ഞാൻ എത്രത്തോളം ചിന്തിക്കുമെന്ന് നിനക്കൊക്കെ ഊഹിക്കാമായിരുന്നില്ലേ…
എന്താടാ, പൊലയാടി മോനെ, ശ്യാമിന്റെ കയ്യിൽ കുറേ ഒളിക്യാമറയും കൊടുത്തുവിട്ട് ദിലീപിനെ ഭീഷണിപ്പെടുത്തി ലീനയെ പാട്ടിലാക്കാം എന്ന് വിചാരിച്ചോ. നീയൊക്കെ കണ്ട അറബികൾക്കും സായിപ്പന്മാർക്കും കൂട്ടികൊടുത്ത് ഉണ്ടാക്കിയതിൽ പങ്കുപറ്റുന്ന നിന്റെയൊക്കെ തലതൊട്ടപ്പൻ ഇല്ലേ ഷെയ്ഖ് വസീം ബിൻ അബ്ദുൽ അസീസ്… അവനെ വരെ ഇവിടെ എത്തിക്കാനുള്ള തിരക്കഥ എഴുതിയത് ഞാനാടാ.
നീയൊക്കെ എന്താ കരുതിയത് നിന്റെ രണ്ട് കൊടിച്ചിപട്ടികൾ മംഗലാപുരത്ത് കാർ ആസിഡന്റിൽ മരിച്ചതാണെന്നോ… ഈ കൈകളാ അതിന് പിന്നിൽ. നീയൊന്നും അറിഞ്ഞില്ല നിന്റെയൊക്കെ മുകളിൽ കൂടി കഴുകൻ വട്ടമിട്ട് പറന്നത്. നീ എന്താ വിചാരിച്ചത് ഇച്ചിരിപോരുന്ന രണ്ടെണ്ണത്തിനെയും കൂട്ടി അമലിനെ അങ്ങ് ഉണ്ടാക്കി കളയാമെന്നോ.. ചക്രവ്യൂഹം കാണണോ നിനക്ക്