പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Posted by

: ഉം… ഇപ്പൊ പിടികിട്ടി…… അല്ലാ ഇന്ന് ശിവരാത്രി ആണോ… ഉറങ്ങേണ്ടേ

: ശിവരാത്രിയിൽ ഒരു ത്രിൽ ഇല്ല… ആദ്യരാത്രി ആണേൽ നോക്കാമായിരുന്നു.

: അത്രയ്ക്ക് തിരക്കായോ ഏട്ടന്

: തിരക്കൊന്നും ഇല്ല.. എന്നാലും നിനക്കും വേണ്ടേടി ഒരു ജീവിതം ഒക്കെ. ഇങ്ങനെ തൊട്ടുരുമ്മി ഇരുന്നാൽ മതിയോ, ഒന്ന് ആവാഹിക്കണ്ടേ….

: എന്തായാലും ദുബായിലെ പണികൾ ഒക്കെ തീർത്തിട്ട് മതി.

: അത് മതി. പിന്നെ തുഷാരയുടെ അമ്മയെ കണ്ട് അവരുടെ അനുഗ്രഹത്തോടെ മതി എല്ലാം.

: അതേ..
പിന്നേ… കല്യാണത്തിന് മുൻപ് ഞാൻ ഒരു സർപ്രൈസ് ഗിഫ്റ്റ് ഏട്ടന് തരുന്നുണ്ട്.

: ഓഹ് സർപ്രൈസ് ഒന്നും വേണ്ട.. നീ കാര്യം പറയെടി പെണ്ണേ

: അതൊന്നും പറയില്ല. കിട്ടുമ്പോൾ അറിഞ്ഞാൽ മതി. ഏട്ടന് അത്രയ്ക്കും ഇഷ്ടമുള്ള ഒരു സാധനം ആണ്. ഇതിൽ കൂടുതൽ ചോദിക്കേണ്ട..

: എനിക്ക് ഇഷ്ടപ്പെട്ടത് എന്താ… ഒന്ന് നീ പിന്നെ ഒന്ന് അമ്മായി… വേറെ എന്താ

: ഓഹ്…. ഇതുപോലൊരു പൊട്ടൻ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്റെ ഗുരുവേ..

_______/________/________/________

കാലത്ത് എല്ലാവരും ഒരുമിച്ച് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ എല്ലാവരോടുമായി ആ സത്യം വെളിപ്പെടുത്തിയത്. അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. ഈ ഒരു സംശയം അച്ഛന്റെ മനസിൽ മുന്നേ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് എന്റെ ചെവിക്ക് പിടിച്ച് നല്ല രണ്ട് തിരുമ്മൽ വച്ചുതന്നു. ചേച്ചിക്ക് ആണെങ്കിൽ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞതിനോടൊപ്പം എന്നെ വഴക്ക് പറയാനും മറന്നില്ല. അവളുടെ വക നടുപ്പുറത്ത് രണ്ടെണ്ണം പട പടാന്ന് കിട്ടി. ഇതൊക്കെ കേട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്ന ഷിൽനയ്ക്കും കിട്ടി അവളുടെ വക രണ്ടെണ്ണം. അപ്പോഴേക്കും അമ്മായി മുൻകൂർ ജാമ്യം എടുത്തു. ഇന്നലെ രാത്രിയാണ് ഞാൻ അറിഞ്ഞതെന്ന് തട്ടിവിട്ടു.

ഈ സന്തോഷം എന്തായാലും ഒന്ന് ആഘോഷിക്കണം എന്ന് പറഞ്ഞ് അച്ഛൻ ഉടനെ അമ്മയെ വിളിച്ച് അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉച്ചയ്ക്ക് നല്ലൊരു സദ്യ തന്നെ ആവാമെന്ന് വിചാരിച്ചു. അച്ഛനും ചേച്ചിയും കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ ഗൾഫിലേക്ക് പോകുന്നതുകൊണ്ട് ഇനി എന്നും നല്ല ഭക്ഷണം ആയിരിക്കും വീട്ടിൽ. അവർ പോയ് കഴിഞ്ഞ് അധികം വൈകാതെ തന്നെ എനിക്കും പോകേണ്ടിവരും. അതിനുള്ളിൽ ലീനയെ എങ്ങനെങ്കിലും പറഞ്ഞുവിടണം. പ്രദീപേട്ടനുമായി ആലോചിച്ച് ബാക്കിയുള്ള കാര്യങ്ങൾ എത്രയും വേഗത്തിലാക്കണം. പ്രദീപേട്ടൻ രണ്ടുദിവസം തറവാട്ടിൽ ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. പറ്റിയാൽ ഇന്ന് വൈകുന്നേരം അവിടേക്ക് പോകണം. ലീനയോടും കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ലീനയോട്

Leave a Reply

Your email address will not be published. Required fields are marked *