രണ്ടെണ്ണം മുന്നിൽ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും നിനക്ക് മതിയായില്ലേ. നിന്നെ ഇത്രയും നാൾ കൊല്ലാതെ വിട്ടത് നിനക്ക് ഒരു മൈരും ഓർമായില്ലല്ലോ എന്നു കരുതിയിട്ടാണ്. അപ്പൊ നീ അതിബുദ്ധി കാണിച്ചു അല്ലെ. പക്ഷെ ദൈവം ആയിട്ട നിന്നെ ഇന്ന് ഇവിടെ എത്തിച്ചത്. ഇനി നിന്റെ പുന്നാര പെങ്ങളെ കൂടി പെഴപ്പിക്കുന്നത് കണ്ടിട്ട് പോയാൽ മതി നീ…
( ഉടനെ കുട്ടൻ എഴുന്നേറ്റ് വന്ന് എന്റെ മുഖത്തൊരു അടിയും തന്നിട്ട് ഷിൽനയെ കയറി പിടിച്ചു. )
കുട്ടൻ : എടാ പൂറി മോനേ… നിന്നോട് അന്നേ പറഞ്ഞതാ നാട്ടിലുള്ള പെണ്ണുങ്ങൾക്ക് മൊത്തം ആങ്ങള ചമയരുതെന്ന്. നിനക്ക് ഓർമയുണ്ടോ അന്ന് ഞങ്ങൾ പറഞ്ഞത്. നിന്റെ പുന്നാര പെങ്ങളെ കൂടി നല്ലൊരു വെടിയാക്കുമെന്ന്. ഇപ്പൊ നീയായിട്ട് അവളെ ഇവിടെ എത്തിച്ചു നൽകി. ഇനി നീ ഇവളെയും അവളെയും ഒക്കെ പിച്ചിച്ചീന്തുന്നത് കണ്ടിട്ട് പോയാൽ മതി. ഇനി നിനക്ക് ഒരു ട്വിസ്റ്റ് കാണണോ…ദാ ഇങ്ങോട്ട് നോക്കിക്കോ…
ഇതും പറഞ്ഞ് കുട്ടൻ തിരിഞ്ഞു നടന്നു. നേരെ പോയി ലീനയുടെ കയ്യിൽ പിടുത്തമിട്ടു. അവളെ മുന്നോട്ട് വലിച്ചതും വൈശാഖ് ഏട്ടൻ അവളുടെ മറ്റേ കയ്യിൽ ബലമായി പിടിച്ചു. മറൂഫും കുട്ടനും പരസ്പരം നോക്കി ചിരിച്ചു. ഉടനെ വൈശാഖ് തന്റെ കൈകൾ അയച്ചുകൊണ്ട് ലീനയെ കുട്ടന്റെ കൂടെ വിട്ടു. ഇത് കണ്ട് ഒന്നും മനസ്സിലാവാതെ ലീന അവളുടെ ഭർത്താവിന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കികൊണ്ട് കുട്ടന്റെ കൈയ്യുടെ ബലത്തിൽ മുന്നോട്ട് നീങ്ങി. കുട്ടൻ അവളെ വലിച്ചുകൊണ്ടുവന്ന് ഷിൽനയുടെ അടുത്തേക്ക് തള്ളിയിട്ടു. വൈശാഖ് കൈകൊട്ടി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.
വൈശാഖ് : എന്തിനാ അമലേ നീ ഇവളുടെ പുറകെ കൂടിയത്. അതുകൊണ്ടല്ലേ എനിക്ക് ചില കടുംകൈകൾ ചെയ്യേണ്ടി വന്നത്. മാന്യമായി ഒരു ബിസിനസ് നടത്തി പോയ്ക്കൊണ്ടിരുന്ന എന്നെ നീ ബ്ലോക്ക് ചെയ്യാൻ വന്നപ്പോഴല്ലേ നിന്റെ കണക്ക് പുസ്തകം ഞാൻ തുറന്നത്. നീ നേരത്തെ പറഞ്ഞത് ശരിയാണ്… ഇതൊക്കെ ഒരു നാടകം ആണ്. നാടകം ആവുമ്പോൾ ഒരു നായകനും വില്ലനും വേണ്ടേ… നീ കഥയിലെ നായകൻ അല്ലെ അപ്പൊ ആരാ വില്ലൻ….
( ഇതും പറഞ്ഞ് വൈശാഖ് മഹറൂഫിനെ നോക്കി അട്ടഹസിച്ചു.) … അതേടാ…. ഞാൻ …. ഞാൻ മാത്രം. ദി വൺ ആൻഡ് ഒൺലി വൈശാഖ് ഭായ്.
( ഇത് കേട്ടതും ലീനയുടെ മുഖം ആകെ മാറി. അവൾ വൈശാഖിനെ തന്നെ തുറിച്ചു നോക്കി. അവളെ നോക്കി ചിരിച്ചുകൊണ്ട് വൈശാഖ് തുടർന്നു. )
<span;>അമലേ… നീ ഇപ്പൊ കളിക്കുന്ന നാടകം ഇല്ലേ… അതിന്റെ സംവിധായകൻ തന്നെ ഞാൻ ആണെടാ. ഇവളെ ഇവിടെ എത്തിക്കൽ ആയിരുന്നു എന്റെ ലക്ഷ്യം. അപ്പോഴാണ് നീ വീണ്ടും ശകുനം മുടക്കിയായി എന്റെ മുന്നിൽ വന്നത്. ഒരിക്കൽ എനിക്ക് പറ്റിയ കൈയ്യബദ്ധം ഇനി പറ്റരുതല്ലോ.. അതാണ് നീ പറഞ്ഞപ്പോൾ നിന്റെ കൂടെ ഞാൻ ഇറങ്ങി വന്നത്. ഫ്ലാറ്റിൽ ദിലീപ് വന്നതും ശേഷം അവിടെ നടന്നതും എല്ലാം എന്റെ തിരക്കഥ ആയിരുന്നു. അവൻ എന്റെ ആളാ. അല്ലേ മിസ്റ്റർ ദിലീപ് നായർ.
ദിലീപ് വൈശാഖിന്റെ ഇങ്ങനെയൊരു മുഖം കണ്ടതിന്റെ അന്ധാളിപ്പ് മാറാതെ വൈശാഖിനെ നോക്കി. വൈശാഖിന്റെ വാക്കുകൾ കേട്ട ലീനയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. അവൾ എഴുന്നേറ്റ് വന്ന് വൈശാഖിന്റെ കവിളിൽ ശക്തിയായി ഒന്ന് കൊടുത്തു. അപമാനം സഹിക്ക വയ്യാതെ വൈശാഖ് അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് പുറകിലേക്ക് തള്ളി. നിലത്ത് പോയി വീണ അവളുടെ നെഞ്ചിൽ കാൽ മുട്ട് കുത്തിവച്ച് അവൾക്കു നേരെ വിരൽചൂടികൊണ്ട്