എന്നെ അങ്ങെടുത്തോ..
: എന്ത് സുന്ദരി ആടി നീ ഈ ഡ്രെസ്സിൽ.. എല്ലാം മുഴച്ചിരിക്കുവാണല്ലോ..
ഇറുകിയിരിക്കുന്ന വയലറ്റ് കളർ ബനിയൻ ടൈപ്പ് ലിംഗറിയിൽ നോക്കികൊണ്ട് ദിലീപ് അവളുടെ ആകാര വടിവ് മൊത്തമായി ഒന്ന് സ്കാൻ ചെയ്തു. ഇവിടെ വാടി എന്നും പറഞ്ഞ് ദിലീപ് ലീനയുടെ അരയിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ ചുണ്ടുകൾക്ക് നേരെ തന്റെ മുഖം അടുപ്പിച്ച് അങ്ങനെ നിന്നു. ലീന പതിയെ അവളുടെ കൈകൾ ദിലീപിന്റെ കഴുത്തിലൂടെ ഇട്ട് അവനെ കെട്ടിപിടിച്ച് അവന്റെ ചുംബനം ആസ്വദിക്കുന്നപോലെ നിൽക്കുമ്പോഴാണ് രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് വാതിൽ തുറന്ന് വൈശാഖ് ഫ്ലാറ്റിലേക്ക് കയറി വന്നത്. തിരിഞ്ഞു നോക്കിയ ലീന ആകെ ഭയന്നു വിറച്ചു.. വൈശാഖിനെ കണ്ട ഞെട്ടലിൽ ദിലീപ് സ്തംഭിച്ചു നിന്നു. രണ്ടുപേരും കെട്ടിപിടിച്ച് നിന്ന് മുത്തം കൊടുക്കുന്നത് കണ്ട വൈശാഖിന് കലിയടക്കാൻ കഴിഞ്ഞില്ല. താൻ അത്രയ്ക്ക് സ്നേഹിച്ചിരുന്ന ഭാര്യയിൽ നിന്നും ഇത്തരം ഒരു പ്രവർത്തി വൈശാഖ് ഒട്ടും പ്രതീക്ഷിച്ചതല്ല. അവൻ ഉടനെ ലീനയ്ക്ക് നേരെ കുതിച്ച് അവളുടെ മുഖത്തുനോക്കി ഒന്ന് കൊടുത്തു. ഇതെല്ലാം കണ്ട് പണി പാളിയെന്ന് തോന്നിയ ദിലീപ് വെപ്രാളത്തിൽ ഇറങ്ങി ഓടാൻ തുടങ്ങുമ്പോഴേക്കും വൈശാഖ് അവനെ കടന്നു പിടിച്ചു. അവനുനേരെ ആക്രോശിച്ചുകൊണ്ട് അവന്റെ മുഖമടച്ച് കൊടുത്തു രണ്ടെണ്ണം.
: എടി പുന്നാര മോളേ…. ഈ നായിന്റെ മോനുമായിട്ട് എന്താടി നിനക്ക് ബന്ധം..ഗൾഫിൽ ഭർത്താവിന്റെ കൂടെ കഴിയുമ്പോൾ നീ ഇങ്ങനെ ആണെങ്കിൽ നാട്ടിൽ എന്തായിരിക്കും നിന്റെ കളി…
: ഏട്ടാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
: നീ ഒരു പുല്ലും പറയണ്ട…… ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതൊക്കെ സ്വപ്നം ആണെന്നാണോ
: ഏട്ടാ അതല്ല… എന്നെ പറയാൻ അനുവധിക്ക്
: നീ ഇനി വാ തുറക്കരുത്… എനിക്ക് ചോദിക്കാനുള്ളത് ഇവനോടാ
ഡാ പൂറിമോനെ.. സ്വന്തം ബോസിന്റെ ഭാര്യയെ തന്നെ വേണം നിനക്ക് കീപ്പായി കൊണ്ടുനടക്കാൻ അല്ലെ..
( ഇത് കേട്ടതും ലീന ഒന്ന് ഞെട്ടി… അവൾക്ക് ഇതുവരെ അറിയാത്തൊരു സത്യം ആയിരുന്നു വൈശാഖിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ദിലീപ് എന്ന് )
: സർ,, ഞാൻ…
: നിനക്ക് എങ്ങനാ ഇവളെ പരിചയം… എത്ര കാലം ആയി ഇത് തുടങ്ങിയിട്ട്
: ഞങ്ങൾ ഒരുമിച്ച് ഒരേ കോളേജിൽ പഠിച്ചതാണ്.. സാർ എന്നോട് ക്ഷമിക്കണം. ഞങ്ങൾ തമ്മിൽ അരുതാത്തതായി ഒന്നും നടന്നിട്ടില്ല.. പ്ലീസ് എന്നെ വിശ്വസിക്ക്…
: അതെ നടന്നിട്ടുണ്ടാവില്ല.. അപ്പോഴാണല്ലോ ഞാൻ കയറി വന്നത് അല്ലെ. നീ ലീവ്