മടങ്ങിയത്. കുട്ടൂസന്റെ കൂടെയുള്ള ചിരിയും കളിയും ഒക്കെയായി സമയം പോകുന്നത് അറിയാറില്ല. ഫ്ലാറ്റിൽ രണ്ട് ബെഡ്‌റൂം ഉള്ളത് രണ്ടും ഫുൾ ആയതിനാൽ ഞാൻ അച്ഛൻ താമസിക്കുന്ന വീട്ടിൽ ആണ് രാത്രി ഉറങ്ങാൻ പോകാറുള്ളത്. പതിവുപോലെ അച്ഛനെയും കൂട്ടി ഞാൻ അവിടേക്ക് യാത്ര തിരിച്ചു. രാത്രി കിടക്കാൻ നേരത്ത് ഞാൻ അച്ഛന്റെ മുന്നിൽ മനസ് തുറന്നു. ഇതുവരെ നടന്ന കാര്യങ്ങളും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും ഒക്കെ കേട്ട് അച്ഛൻ ആകെ വല്ലാതായി. അച്ഛന് വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങൾ ആയിരുന്നില്ല അതൊന്നും. പക്ഷെ അപ്പോഴും ഞാൻ പറയാത്ത ഒരു രഹസ്യം ഉണ്ട്. ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ച ആ വ്യക്തിയുടെ പേര്. അത് മറ്റാരും അറിയരുത് എന്ന് എനിക്ക് തോന്നി. അയാളെ എന്തായാലും ഞാൻ കൊല്ലും പക്ഷെ അതൊരു അപകട മരണം ആയി മാത്രമേ മറ്റുള്ളവരുടെ കണ്ണിൽ കാണാവൂ. കാരണം എനിക്ക് വേണ്ടപ്പെട്ടവർ ആരും ആ നീചന്റെ പ്രവർത്തികൾകൊണ്ട് സമൂഹത്തിൽ മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട് സൽപ്പേര് നഷ്ടപ്പെട്ട് ജീവിക്കരുത്. പക്ഷെ അയാളുടെ മരണവും മരണ കാരണവും അറിഞ്ഞിരിക്കേണ്ട ഒരാളുണ്ട്. അയാളുടെ മുന്നിൽ മാത്രമേ ഞാൻ അവന്റെ കപട മുഖം മൂടി അഴിക്കുകയുള്ളു. അവനെ ഇനി ജീവിക്കാൻ അനുവദിക്കണോ എന്ന ചോദ്യം ഞാൻ അയാൾക് വിട്ടുകൊടുക്കുകയാണ്. അഥവാ ജീവനോടെ വിടാനാണ് അവരുടെ ഉത്തരവെങ്കിൽ അവൻ ഇനി എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കായിരിക്കും എന്ന് മാത്രം.
—-/—-/—-/—–
പൂരം കൊടിയേറാൻ സമയമായി. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ എല്ലാം ഞാൻ പ്ലാൻ ചെയ്തതുപോലെ ഭംഗിയായി നടക്കും. ഇന്ന് ഒരു ബുധനാഴ്ചയാണ്. ഗൾഫ്കാർക്ക് ഇത് എന്നെത്തെയും പോലെ ഒരു സാധാരണ പ്രവർത്തി ദിവസം. അളിയൻ രാവിലെ തന്നെ ഓഫിസിലേക്ക് പോയി. പുറകേ ഞാനും വണ്ടിയുമായി പുറത്തേക്ക് ഇറങ്ങി. പ്രദീപേട്ടന്റെ റൂമാണ് എന്റെ ലക്ഷ്യം. ഷിൽന കൂടെ വരാമെന്ന് ഒത്തിരി നിർബന്ധിച്ചെങ്കിലും ഞാൻ കൂട്ടിയില്ല. ഉച്ചയായപ്പോൾ ഞാൻ തിരിച്ച് വീട്ടിൽ എത്തി ഭക്ഷണവും കഴിച്ച് ആ കോളിനായി കാത്തിരുന്നു. ടെൻഷൻ അടിച്ച് ബാൽക്കണിയിൽ ഇരിക്കുമ്പോൾ ദിലീപിന്റെ കോൾ എത്തി. ഇതുവരെ എല്ലാം പറഞ്ഞതുപോലെ നടന്നിട്ടുണ്ട് എന്ന് കേട്ടതോടെ ഞാൻ ഷിൽനയെയും കൂട്ടി വണ്ടിയുമായി ഇറങ്ങി. ഇതേസമയം ലീനയുടെ ഫ്ലാറ്റിൽ…….
__________
കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന ലീന ദിലീപിനെ സന്തോഷത്തോടെ അകത്തേക്ക് വിളിച്ചിരുത്തി. ദിലീപിനായി ചായ ഉണ്ടാക്കാൻ ലീന അടുക്കളയിലേക്ക് പോയ സമയം നോക്കി ദിലീപ് തന്റെ കയ്യിൽ ഉണ്ടായിരുന്ന ക്യാമറ ടിവിയ്ക്ക് അരികിലായി ഘടിപ്പിച്ചു. അത് ഓൺ ചെയ്ത് സോഫയിൽ വന്നിരുന്ന ഉടനെ അവന്റെ ഫോണിലേക്ക് ഭായിയുടെ മെസ്സേജ് വന്നു. എല്ലാം ഓക്കെ ആണെന്നും പണി തുടങ്ങിക്കോളൂ എന്നും ആയിരുന്നു അവന് ലഭിച്ച സന്ദേശം. ഈ സന്ദേശം കിട്ടിയ ഉടനെ ദിലീപ് അടുക്കളയിലേക്ക് പോയി ലീനയുമാക്കി സംസാരിച്ചുകൊണ്ട് ഒരു കയ്യിൽ ചായ ഗ്ലാസുമായി ഹാളിലേക്ക് കടന്നുവന്നു
: എന്റെ ടീച്ചറേ … ചൂടായിട്ട് നീ ഇവിടെ നിൽക്കുമ്പോൾ എന്തിനാടീ ചൂടുള്ള ചായ
: എങ്കിലേ എന്റെ മോൻ ചായ അവിടെ വച്ചിട്ട് ഈ ചുട്ടുപഴുത്ത് നിൽക്കുന്ന