: അതൊക്കെ അടഞ്ഞ അദ്ധ്യായം ആണ് മോളെ.. നീ അത് വിട്.
: അടയ്‌ക്കേണ്ടെടി നിത്യേ…. എനിക്ക് സന്തോഷമേ ഉള്ളു.
: അയ്യേ… നീ എന്ത് പൊട്ടി ആണെടി.. സ്വന്തം ഭർത്താവിനെ സ്വന്തം അമ്മയ്ക്ക് കൂട്ടികൊടുക്കുന്ന മോളോ…
: അമ്മയേക്കാൾ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടി നിത്യേ….
: ആഹാ… ഇപ്പൊ എടി നിത്യ ആയോ…
: അതൊക്കെ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും. ഇജ്ജ് ബേജാർ ആവല്ല കോയാ… നമ്മക്ക് ശരിയാക്കാം
: പോടി അവിടുന്ന്… നിനക്ക് പ്രാന്താ…..
മോളേ ഷീ… ഒരു പെണ്ണിനും തന്റെ പുരുഷൻ മറ്റൊരു പെണ്ണിന്റെ കൂടെ പോകുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. അതുകൊണ്ട് എന്റെ മോൾ അതൊക്കെ മറന്നിട്ട് ഇപ്പൊ ഉറങ്ങാൻ നോക്ക്.
: ആ പറഞ്ഞത് ശരിയാണ്. പക്ഷെ ഇത് ഷിൽനയാണ്. എന്റെ ഏട്ടനെപോലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്റെ അമ്മയും. അതുകൊണ്ട് എന്റെ മോൾ അധികം ആലോചിച്ച് തല പുകയ്ക്കണ്ട. വാ ഉറങ്ങാം.
—-/—–/—–/——
പതിവുപോലെ പ്രഭാത സവാരിയും മറ്റ് പ്ലാനിങ്ങും ഒക്കെയായി ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു. അമ്മായിയുമായി വീണ്ടും നല്ല കമ്പനി ആയി വരുന്നുണ്ട്. സത്യം പറഞ്ഞാൽ അതൊക്കെ ഷിൽനയുടെ ഓരോ പ്രവർത്തികൾ മൂലം ആണ്. മനപ്പൂർവം അവൾ അമ്മായിയെ എന്നോട് അടുപ്പിക്കാൻ ശ്രമിക്കുന്നത് ആണോ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്താണെങ്കിലും ഞങ്ങൾ ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ്. അമ്മായിക്കും എനിക്കും ഉണ്ടായ നഷ്ടങ്ങളും വേദനകളും മറക്കാൻ ഈ സൗഹൃദം നന്നയി ഉപകരിക്കുന്നുണ്ട്. അമ്മായിയുടെ ചിരിച്ച മുഖം കാണുമ്പോൾ അമ്മയ്ക്കും നല്ല ആശ്വാസമാണ്. ഭർത്താവ് നഷ്ടപെട്ട വേദനകളിൽ നിന്നും അമ്മായി പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നത് കാണുമ്പോൾ അമ്മയും തന്റെ അനിയനെ നഷ്ടപെട്ട വേദനകളിൽ നിന്നും മോചിതയാവുകയാണ്. എത്രയൊക്കെ സന്തോഷങ്ങൾ ഉണ്ടായാലും എന്നും ഞാൻ ഓർക്കുന്ന രണ്ട് മുഖങ്ങൾ ആണ് മാമന്റെയും തുഷാരയുടെയും. ആ ഓർമ്മകൾ എന്റെ മനസിലെ പക കെടാതെ സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ഉച്ചയോടെ ലീന വിഷ്ണുവിനെയും കൂട്ടി വീട്ടിലേക്ക് വന്നു. നാളെ പുലർച്ചെയുള്ള ഫ്ലൈറ്റിന് അവൾ ദുബൈയിലേക്ക് പോകുകയാണ്. എല്ലാവരോടും യാത്രപറയാൻ വന്ന അവൾക്കായി നല്ലൊരു ട്രീറ്റ് ഒരുക്കി വച്ചിരുന്നു വീട്ടിൽ. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് ലീനയ്ക്ക് യാത്രാ മംഗളങ്ങളേകി പറഞ്ഞയച്ചു. അവരുടെ കൂടെ ഞാനും വിഷ്ണുവിന്റെ വീടുവരെ പോയി. എന്റെ കയ്യിൽ ഉണ്ടായിരുന്ന ദുബായ് സിംകാർഡ് ലീനയ്ക്ക് കൊടുത്തു. എയർപോർട്ടിൽ എത്തിയാൽ വൈശാഖ് ഏട്ടനെ വിളിക്കാനും മറ്റുമായി