“ഉം.”
“വല്ലതും ഫുഡ് വേണേൽ വാങ്ങി കഴിച്ചോ.”
അത് പറഞ്ഞു ഞാൻ ഇറങ്ങി. പിന്നെ അവിടെ തന്നെ ചോദിച്ചു അടിവാരത്തിൽ നിന്ന് ആളെ വിളിച്ചു അവർ അവിടെ നിന്ന് പുറപ്പെട്ടു പിന്നെ അവർ വന്ന് എന്നെയും കൂട്ടി കാറിന്റെ അടുത്ത് വന്ന് ടയർ ഒക്കെ ശെരി ആക്കി പൈസ കൊടുത്തു വിട്ട്.
തിരിച്ചു റിസോർട്ടിൽ എത്തി.
എലിസബത്തിനെ യും കയറ്റി വണ്ടി നല്ല സ്പീഡിൽ തന്നെ വീട്ടു.
എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.
ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.
“എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്.”
“കുഴപ്പമില്ലായിരുന്നു.
നീ കാഴ്ച്ചില്ലേ.?”
“ഞാൻ കഴിച്ചു.”
എന്ന് ഞാൻ കള്ളം പറഞ്ഞു.
ഒരു ചായ പോലും കുടിച്ചില്ല.
എലിസബത് വേറെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് മൊബൈൽ അടികുന്നെ
ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.
അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.
രേഖ ആയിരുന്നു ഫോണിൽ.