കുരുവികൾ 9 [Daisy] [Climax]

Posted by

ലക്ഷ്മി:അപ്പോൾ മീനുട്ടി ഫ്രീ ആകുമെല്ലോ..
ശ്രീദേവി:അപ്പോൾ നിനക്ക് നിന്റെ ആഗ്രഹം അങ്ങ് നടത്താം അല്ലേ
ലക്ഷ്മി:യെസ്.. അവൾ മാത്രം അല്ല, അവളുടെ ഒരു ഫ്രണ്ട് കൂടി ഉണ്ട്..
ശ്രീദേവി:ഫ്രണ്ട് ഓ.. അത് ആര് ?
ലക്ഷ്മി കാര്യങ്ങൾ ശ്രീദേവിയെ അറിയിച്ചു.

ശ്രീദേവി:അത് ശരി.. നിന്റെയൊക്കെ ഒരു യോഗം.. മീരയും ആയി ഒന്ന് കറങ്ങണം എന്നുണ്ട്..അടുത്ത ആഴ്ച ഒരു തിരുവനന്തപുരം യാത്ര ഉണ്ട്.. വ്യാഴാഴ്ച രാവിലെ പോയിട്ട് ശനിയാഴ്ച ഉച്ചയ്ക്കേ വരൂ ഞാൻ. അതിൽ വേണേൽ മീരയെ കൂട്ടാം.

ലക്ഷ്മി:വേണേൽ അല്ല വേണം.. നല്ല അമ്മ അല്ലേ..
ശ്രീദേവി:ശരി. ഞാൻ നാളെ പറയാം.. ലക്ഷ്മി അമ്മയ്ക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ കൂടി നൽകിയിട്ടു പോയി.

പിറ്റേന്ന് രാവിലെ ഓഫീസിൽ ശ്രീദേവിയുടെ ക്യാബിൻ.. മീര കയറി വന്നു.
ശ്രീദേവി:മീര,അടുത്ത ആഴ്ച തിരുവനന്തപുരത്ത്‌ ഒരു മീറ്റിംഗ് ഉണ്ട്.മീര എന്റെ കൂടെ വേണം.

മീര:അത് മേഡം, എന്റെ അനിയത്തി.
ശ്രീദേവി:അവളെ തത്കാലം എന്റെ വീട്ടിൽ നിർത്താം അല്ലേൽ വേറെ ഏത് എങ്കിലും കൂട്ടുകാരുടെ വീട്ടിൽ.
മീര:അത് മേഡം..
ശ്രീദേവി:ജോലിയുടെ ഭാഗം ആയി യാത്ര ഒക്കെ പോകുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യണം മീര.അവളോട് തന്നെ ചോദിക്ക്..എന്തായാലും താൻ എന്റെ കൂടെ വരുന്നു.
മീര:യെസ് മേഡം.
മീര തിരിച്ചു വീട്ടിൽ വന്നു. മീനുവിനോട് കാര്യങ്ങൾ പറഞ്ഞു.
മീനു:അതിനു എന്താ ചേച്ചി. ചേച്ചി പോയിട്ട് വാ.
മീര:നീ ഇവിടെ ഒറ്റയ്ക്ക്…
മീനു:ഞാൻ വേണേൽ പ്രിയയുടെ വീട്ടിൽ പോകാം. എന്താ…
മീര:ശരി.. ഇരുവരും പരസ്പരം കെട്ടിപിടിച്ചു…
വൈകിട്ട് MPL വാട്സ്ആപ്പ് ഗ്രൂപ്പ്‌
മീനു:ആദ്യത്തെ കടമ്പ വിജയം.. ഇനി എന്താ പ്ലാൻ..
ലക്ഷ്മി:മീനു പ്രിയയുടെ വീട്ടിൽ താമസം.വ്യാഴാഴ്ച പോയിട്ട് ശനിയാഴ്ച ആണ് വരുന്നത്.. വ്യാഴാഴ്ച വേണ്ടാ.. നമുക്ക് വെള്ളിയാഴ്ച കൂടാം.. പക്ഷേ നിങ്ങൾ ആ വീട്ടിൽ നിന്ന് എങ്ങനെ ഇറങ്ങും..
അല്പം കഴിഞ്ഞു പ്രിയയുടെ മെസ്സേജ്..അടുത്ത ആഴ്ച 18 ആം തീയതി അല്ലേ വെള്ളി.. അന്ന് അല്ലേ.. എങ്കിൽ വഴിയുണ്ട്.
മീനു:എന്ത് വഴി ??
പ്രിയ:20 ആം തീയതി ഞായറാഴ്ച അച്ചന്റെയും അമ്മയുടെയും വെഡിങ് അണിവേഴ്സറിയാണ്.. അവർക്ക് ഗിഫ്റ്റ് വാങ്ങിക്കാൻ ആയിട്ട് നമുക്ക് ഇറങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *