നീ ആർക് ശല്യം.. എനിക്ക് നീ ശല്യം അല്ല..
ഇല്ല ചേച്ചി.. ഞാൻ വരില്ല… എന്റെ മോഹങ്ങളും സ്വാപ്നങ്ങളും ആയി ഞാൻ ഇവിടെ കഴിഞ്ഞോളം..
അവൾ അവനെ നോക്കി കുറെ നേരം നിന്നു..
സജി.. നിനക്കറിയാമോ ചേട്ടൻ എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു.. സുനിൽ കുറെ സ്വർണം എന്നേ പറ്റിച്ചു കൊണ്ടുപോയി.. ചേട്ടൻ ഒരുപാട് അടിച്ചു… ഉപേക്ഷിച്ചു.. പിന്നെ തിരിച്ചു കൊണ്ടുവന്നു എങ്കിലും ഇന്നും എന്നേ സ്നേഹിച്ചു തുടങ്ങിയിട്ടില്ല.. മോനെ.. തെറ്റുകൾ ചെയ്യാതെ ജീവിക്കാൻ നമ്മൾ ശ്രമിക്കണം..
അവൻ തല കുനിച്ചു.. പിന്നെ നടന്നു
സജീവേ.. ഞാൻ പറയുന്നത് കേൾക്കു
പക്ഷെ അവൻ അവിടെ നിന്നില്ല..
അവൾക്കു സങ്കടവും ദേഷ്യവും വന്നു..
അമ്മേ ഞാൻ മുത്തശ്ശിയുടെ കൂടെ പോയി കിടന്നോട്ടെ.. മൂത്തവൻ
നിനക്ക് ഇവിടെ കിടന്നാലെന്താ
എനിക്ക് മുത്തശിയുടെ കൂടെ കിടക്കണം.. അവൻ കരഞ്ഞു..
ഉം.. വാ.. അവൾ അവനെ കൂട്ടി അമ്മയുടെ റൂമിൽ പോയി വാതിൽ തട്ടി.. അവർ വാതിൽ തുറന്നു
അമ്മ കിടന്നാരുന്നോ
ആ
മോനു ഇവിടെ കിടക്കണന്നു
അയ്യോടാ.. വാ പൊന്നൂട്ട
അമ്മ അവനെ അകത്തു കേറ്റി വാതിൽ അടച്ചു.
സമയം പന്ത്രണ്ട് കഴിഞ്ഞു.. ഗിരിജക്ക് ഉറക്കം വന്നില്ല.. മനസ്സിൽ മുഴുവൻ സജീവിന്റെ കരഞ്ഞ മുഖം.. അവൾക്കു കുറ്റബോധം തോന്നി.. അന്ന് സുനിലുമായി കളിച്ച സമയം.. സജീവായിരുന്നെങ്കിൽ.. അവൻ തന്നെ ഒരുപാട് സ്നേഹിക്കുന്നു..
കാളിങ് ബെൽ.. ആരാണ് ഇപ്പോൾ.. അമ്മ ആവുമോ.. അതോ സജീവ്..
അവൾ വാതിൽ തുറന്നു.. സജീവ്
ചേച്ചി ഉറങ്ങിയില്ലേ
ഇല്ല..
മൂത്ത മോൻ?
അവൻ അമ്മയുടെ കൂടെ..