സിദ്ധു -ഒന്ന് കുളിച്ച് ഫ്രഷ് ആവുമ്പോൾ എല്ലാം മാറും
അശ്വതി -മ്മ്
ഈ സമയം അവരുടെ ഇടയിലേക്ക് ചിത്ര കയറി വന്നു
ചിത്ര -ആ രണ്ടാളും വന്നോ
സിദ്ധു -ഇപ്പോ വന്നോള്ളൂ അമ്മുമ്മേ
ചിത്ര -രണ്ടാളും കുളിച്ച് ഫ്രഷ് ആയി വാ ഞാൻ ചായ ഉണ്ടാക്കാം
അശ്വതി -മ്മ്
അങ്ങനെ അവർ അവരവരുടെ റൂമിലേക്ക് ഫ്രഷ് ആവാൻ ആയി പോയി. അങ്ങനെ കുളി കഴിഞ്ഞ് അശ്വതിക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി. അവൾ താഴെ അമ്മയുടെ അടുത്തേക്ക് പോയി
ചിത്ര -ആ മോള് വന്നോ. ഞാൻ ഇപ്പോ ചായ എടുക്കാം
അശ്വതി -വേണ്ടാ അമ്മേ സിദ്ധു വന്നിട്ട് മതി
ചിത്ര -എന്നാ അങ്ങനെ ആവട്ടെ
അശ്വതി -ഇവിടം എങ്ങനെ ഉണ്ട് അമ്മ ഇഷ്ടം അയ്യോ
ചിത്ര -ഏയ്യ്. നമ്മുടെ നാട് അല്ലേ നല്ലത്
അശ്വതി -എനിക്ക് ഇപ്പോൾ രണ്ടും ഓരോ പോലെയാ
ചിത്ര -മ്മ്. അമ്മയും മോനും ഇപ്പോൾ നല്ല കൂട്ട് ആണേല്ലോ
അശ്വതി -പിന്നെ മിണ്ടീം പറഞ്ഞും ഇരിക്കാൻ അവൻ മാത്രമല്ലേ ഒള്ളു
ചിത്ര -അതും ശെരിയാ. കുറച്ചു നാള് കൂടിയെ ഇത് കാണൂ അവൻ ഒരു കല്യാണം ഒക്കെ കഴിഞ്ഞാൽ എല്ലാം തീരും
അശ്വതി -ഏയ്യ് അവൻ ഇപ്പോൾ എന്നെ നന്നായി നോക്കണ്ട് എനിക്ക് വേണ്ടത് ഒക്കെ തരുന്നുമുണ്ട്. ഇനി കല്യാണം കഴിഞ്ഞാലും അവൻ ഇത് പോലെ ആയിരിക്കും
അശ്വതി അമ്മക്ക് മനസ്സിലാവാത്ത രീതിയിൽ സിദ്ധുവിന്റെ സ്നേഹം വിവരിച്ചു
ചിത്ര -ആ അങ്ങനെ വരാൻ ഞാൻ പ്രാർത്ഥിക്കാം
അശ്വതി -അമ്മ നന്നായിട്ട് പ്രാത്ഥിച്ചോ
മനസ്സിലാവാതെ ആണെങ്കിലും അമ്മയുടെ പ്രാത്ഥന അവരുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് അശ്വതി കരുതി
ഈ സമയം സിദ്ധു അവിടെക്ക് കയറി വന്നു
സിദ്ധു -എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന
ചിത്ര -ഒന്നും ഇല്ല. ഞങ്ങൾ നിന്നെ പറ്റി പറയുകയായിരുന്നു