” സത്യം പറഞ്ഞാൽ ആഗ്രഹം ഉണ്ട്…പക്ഷെ അവിടുത്തെ പോലെ അല്ലല്ലോ നാട്ടിൽ….അതുകൊണ്ടാ…
പിന്നെ നീയും ഇല്ലേ…ഇനി നിന്നെ ഒന്ന് നേരെ നിർത്തിയിട്ടെ ഉള്ളൂ ബാക്കി ഒക്കെ…”
ചുണ്ടിൽ ചിരി വിടർത്തി സന്ധ്യ പറയുമ്പോൾ അവളുടെ തോളിൽ ചാരി അനഘ ഇരുന്നു.
“ദൂരെ ദൂരെ
സാഗരം തേടി
പോക്കുവേയിൽ പൊൻ നാളം….
ഈറനായി നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും…
ഈറനായി നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും…
തുടരും…
തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക കഴിയുന്ന രീതിയിൽ തിരുത്താം…
ആരോഗ്യപരമായ വിമർശനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു
സ്നേഹപൂർവ്വം…❤❤❤