ചെയ്തു.
എടുത്തു നോക്കിയപ്പോൾ അമ്മ.
“”””എന്താമ്മേ….? “””… ഞാൻ വണ്ടി ഒതുക്കി കോൾ അറ്റൻഡ് ചെയ്‌തുകൊണ്ട് ചോദിച്ചു.
“”””മോനെ….അമ്മാവന് വയ്യാന്നു.. ഞാനൊന്ന് അത്രേടം വരെ പോയിട്ടും വരാം..””””…. അമ്മ ടെൻഷനോട് എന്നോട് പറഞ്ഞു.
“”””ആ ശരി….””””… അത് കേട്ടത് വലിയ താല്പര്യം ഒന്നും കാണിക്കാത്ത തരത്തിൽ മറുപടിയും പറഞ്ഞു ഫോൺ വെക്കാൻ തുനിഞ്ഞതും അമ്മ അപ്പുറത്ത് നിന്നും എന്തോ പറഞ്ഞു.
“”””എന്താ അമ്മേ… പറഞ്ഞെ….”””
“”””അതെ അവിടെയിവിടെ ചുറ്റിതിരിയാതെ വേഗം വീട്ടിലേക്ക് ചെല്ല്.. മോളവിടെ ഒറ്റക്കാ.. “”””… അമ്മ അതും പറഞ്ഞു കോൾ കട്ട് ചെയ്തു.
ഞാൻ അവിടെന്ന് വണ്ടിയുമായി വീട്ടിലേക്കും കയറി.
____________________________________
ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് സോഫയിൽ ഇരുന്ന് ടീവി കാണുന്ന ഏട്ടത്തിയെ ഒരു ഇളം റോസ് നൈറ്റി ആണ് വേഷം. ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഏട്ടത്തി ടീവിയിൽ നിന്നും ശ്രദ്ധ എന്നിലേക്ക് മാറ്റി. പെട്ടന്ന് ശാന്തമായിരുന്ന ഏട്ടത്തിയുടെ മുഖത്തേക്ക് സങ്കടവും പേടിയും ആധിയും ഇരച്ചു കയറി.
“”””അയ്യോ….ഇതെന്തു പറ്റി….”””””…… “”””എന്റെ ദേവീ… ദേ നെറ്റിയൊക്കെ പൊട്ടിയിട്ടുണ്ടല്ലോ….എന്റെ ദൈവമേ….പറാപ്പു… എന്താപറ്റിയെ..?…””””… ഒന്നിന് പിന്നാലെ ഒന്നായി ചോദ്യങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്.എന്റെ കോലം കണ്ടതും സോഫയിൽ നിന്നും ചാടി എഴുന്നേറ്റ് എന്റെ അരികിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ആണ് ഈ ചോദ്യങ്ങളൊക്കെ. ഓരോ ചോദ്യം ചോദിക്കുന്നതിന്റെ ഒപ്പം നിറഞ്ഞൊഴുകുന്ന മിഴികൾ ഏട്ടത്തി പുറം കൈകൊണ്ട് തുടക്കുന്നുമുണ്ട്.
“”””ഒന്നുല്ല…..””””… ഏട്ടത്തിയുടെ ടെൻഷനും സങ്കടവും മറ്റും കണ്ടില്ല എന്ന് നടിച്ചുകൊണ്ട് ഞാനൊറ്റ വാക്കിൽ മറുപടി പറഞ്ഞു.
“”””പിന്നെ… പിന്നെയെന്താ ഇതൊക്കെ….. ഇനി ഇന്നലെ അടികൂടിയവരുടെ കൂട്ടത്തിലുള്ള ആരെങ്കിലുമായി പ്രശ്നമുണ്ടായോ….??.””””… ഏട്ടത്തി സംശയത്തോടെ എന്നോട് ചോദിച്ചു.ഒപ്പം എന്റെ കൈയും ദേഹവും പരിശോധിക്കുന്നുമുണ്ട്.
കരയുന്നത് കൊണ്ട് ഏട്ടത്തിയുടെ മുഖം നന്നായി തന്നെ ചുവന്നിട്ടുണ്ട്. ഞാൻ ആണെങ്കിൽ ഈ നിമിഷത്തിലും ഏട്ടത്തിയുടെ ഭംഗി നോക്കി മതിമറന്നു നിൽക്കുകയാണ്.ഏട്ടത്തിയുടെ തേനൂറുന്ന അധരങ്ങളിൽ ചുണ്ടുകൾ ചേർത്ത് ചുംബിക്കാൻ എന്റെ ഉള്ളം കൊതിച്ചു. അവരെ ഇറുക്കി പുണരാൻ എന്റെ മനസ്സ് എന്നോട് പലയാവർത്തി ഇതോനോടകം പറഞ്ഞു കഴിഞ്ഞു.
“””അപ്പു….എന്താടാപറ്റിയെ….?””””… എന്നിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തത് കണ്ട് വിങ്ങിപൊട്ടികൊണ്ട് ഏട്ടത്തി ചോദിച്ചു.