എന്റെ മനസാണോ?”
“എനിക്കത് രണ്ടും വേണം എന്റെ പൊന്നുമോളെ…”
“ഇനി ഇപ്പോൾ പറഞ്ഞപോലെ ഒരിക്കലും പറയരുത് ” ഗൗരി കരയാൻ തുടങ്ങി.
“ശെരി പറയില്ല”
“പറയില്ല….. കരയണ്ട…”
“അരുണപ്പോൾ ഗൗരിയെ കെട്ടിപിടിച്ചു, എന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു”
അപ്പോൾ നാണിച്ചു കൊണ്ട് ഗൗരി മുഖം കുനിച്ചു .
“എനിക്ക് അരുണേട്ടനെ അത്രക്കിഷ്ടമാണ്.”
അരുൺ അപ്പോൾ ഗൗരിയുടെ നെറ്റിയിൽ ചുംബിച്ചു ..
“എനിക്ക് ഗൗരിയെ ജീവനാണ് ..”
അപ്പോൾ ഗൗരിയും അരുണിന്റെ കണ്ണുകൾ നോക്കി പറഞ്ഞു .
“എനിക്കും എന്റെ എല്ലാം എല്ലാമാണ്”.
ഗൗരിയുടെ മുഖം കൈകളിൽ കോരിയുടെത്തുകൊണ്ട്, അരുൺ അവളുടെ കവിളത്തു മാറി മാറി ചുംബിച്ചു ..
ഇത്തവണ അടച്ചിട്ട മുറിയിൽ ആരും വരില്ലെന്ന ധൈര്യം കൊണ്ട് ഗൗരി അരുണിനെ നിരുത്സാഹപ്പെടുത്തിയില്ല.
ഒരിക്കലും ഒരാളിൽ നിന്നും മോശമായി ഒരു കര സ്പര്ശനം അവളിൽ ഇതുവരെ ഉണ്ടായിട്ടില്ല , അത് മാത്രമല്ല .
അവളൊരു പഠിപ്പി കുട്ടി ആയതുകൊണ്ട് , സൗന്ദര്യം കൊണ്ട് മറ്റുള്ളവർ അവളെ ആരാധിച്ചിരുന്നു എന്നതല്ലാതെ,
ദേവിയെ പൂജിക്കാൻ അല്ലെ .. ഭക്തർ നോക്കുക .
അത്രയും തേജസുള്ള അവളുടെ മുഖം അരുൺ ചുംബിച്ചു കൊണ്ടിരുന്നു . അരുണിന് അവളെ ഉള്ളിൽ തട്ടിയ ആരാധനയും സ്നേഹവും ഉണ്ടായിരുന്നു , അത് പ്രകടമാക്കുന്ന പോലെ ആയിരിന്നു അരുണിന്റെ ഓരോ ചുംബനവും നന്നായി ഇഷ്ടപ്പെട്ടു .
ഗൗരി അരുണിന്റെ കണ്ണുകളിലേക്കു നോക്കി …
അരുണും ഗൗരിയുടെ കറുത്ത കണ്മഷി കൊണ്ട് നിറഞ്ഞ അവളുടെ മാന്പേട കണ്ണുകളിൽ ഒരു മൃദു ചുംബനം നൽകി .
അവളുടെ കൺപീലികൾ ആ നിമിഷം മയിലിന്റെ പീലിപോലെ നൃത്തമാടി.
ഗൗരിയും അരുണിനെ കെട്ടിപിടിച്ചു കൊണ്ട് , അവന്റെ കവിളിൽ ചുംബിച്ചു.
അരുണപ്പോൾ പറഞ്ഞു, “പെണ്ണിന് നാണമൊക്കെ കുറഞ്ഞു വരുന്നുണ്ടല്ലോ ..”
ഗൗരി കുപ്പിവള കിലുങ്ങും പോലെ താഴെ നോക്കി ചിരിച്ചു.
“പോ ഇവ്ടെന്നു ..”
അരുൺ ഗൗരിയുടെ ചുണ്ടുകളെ പതിയെ അവന്റെ ചുണ്ടുകൾ കൊണ്ട് തൊട്ടു . അപ്പോൾ ഗൗരി നാണത്തോടെ അവളുടെ മുഖം ചരിച്ചു.
അരുണിന് അവന്റെ മുഖം അവളോട് അടുപ്പിച്ചുകൊണ്ട് ഗൗരിയുടെ ചുണ്ടുകൾ അവൻ വായിലാക്കി നുണഞ്ഞു. അതോടപ്പം അരുണിന്റെ വിരലുകൾ കൊണ്ട് ഗൗരിയുടെ വിരലിനെ കോർത്തു പിടിച്ചു .
ഗൗരിക്കും അതൊരു പുതിയ അനുഭവമായിരുന്നു. അവൾ കണ്ണുകൾ തുറക്കാതെ തന്നെ അരുണിന് അവളുടെ ചുണ്ടുകളെ പകുത്തു നൽകി .പതിയെ പതിയെ രണ്ടാളും ആ ചുംബനത്തിൽ ലയിച്ചുകൊണ്ട് ആ സോഫയിലേക്ക് വീണു.