“അരുൺ …”
“അരുൺ …”
അരുൺ പറഞ്ഞു, “നാളെ സാറ്റർഡേ അല്ലെ . നീ ലീവ് എടുക്കണം എന്നിട്ട് , ഓഫീസിന്റെ മുന്നിൽ നിന്നാൽ മതി, രാവിലെ ഞാൻ പിക്ക് ചെയാം , നമുക്ക് നേരിട്ട് സംസാരിച്ചു തീർക്കാം അതുപോരെ .”
“എന്നോട് ദേഷ്യമുണ്ടോ …
അത് മാത്രം പറയു …” ഗൗരി ചോദിച്ചു
അരുൺ കുറച്ചു നേരം മൗനമായി നിന്നു പറഞ്ഞു ..
“ഇല്ല .”
പിറ്റേന്നു അരുൺ പറഞ്ഞ സമയത്തു ഗൗരിയുടെ ഓഫീസിന്റെ മുൻപിലെത്തി , അവിടെ വെച്ചു ബൈക്കിൽ കയറാൻ പറഞ്ഞു, അവൾ ചോദിച്ചു.. “എങ്ങോട്ടാണെന്ന് പറയു അരുണേട്ടാ….”
“പേടിക്കണ്ട….എന്റെ ഒരു കൂട്ടുകാരന്റെ ഫ്ലാറ്റ് കടവന്ത്രയിലെണ്ട്…. അവിടെ പോകാം ഉച്ചക്ക് മുൻപ് ഞാൻ തിരിച്ചുകൊണ്ടാകാം….”
ഗൗരിക്ക് ഒരല്പം പേടിയുണ്ടായിരുന്നെങ്കിലും അവളതു കാണിച്ചില്ല. അങ്ങനെ അരുണും ഗൗരിയും അവന്റെ കാറില് കയറി, കടവന്ത്രയിലേക്കു പതിനഞ്ചു മിനിറ്റ് ധരാളം, അവടെ റോഡ് സൈഡ് ഉള്ള ഫ്ലാറ്റില് അവർ കയറി, നല്ലൊരു പോഷ്ഫ്ലാറ്റായിരിന്നു അത്. രണ്ടാളും നാലാമത്തെ നിലയിലേ മുറിയിലേക്ക് കയറി .
ഒരു വലിയ സോഫ, അതിന്റെ നേരെ ഒരു 55 ഇഞ്ചുള്ള ടീവീ. അങ്ങനെ ഒരു സെറ്റപ്.
അകത്തേക്ക് കടന്നതും, അരുൺ ഡോർ ലോക്ക് ചെയ്തുകൊണ്ട്, കർട്ടനെല്ലാം വെളിച്ചം കടക്കാതെ രീതിയിൽ മൂടുന്ന പോലെയാക്കി .
ഗൗരി എണീറ്റു നിന്നുകൊണ്ട് പേടിയോടെ അരുണിനെ നോക്കി. അന്നേരം ഗൗരിയോട് സോഫയിലേക്ക് ഇരിക്കാനായി അരുൺ പറഞ്ഞു. അവളിരുന്നപ്പോൾ അരുണും കൂടെ ഇരുന്നു, ഗൗരിയുടെ തോളിൽ തന്റെ രണ്ടു കൈകളും വെച്ച് അരുൺ പറഞ്ഞു.
“ഗൗരി നീ സുന്ദരിയാണ്, അതി സുന്ദരിയാണ്.. എനിക്ക് നിന്നെ എന്ന് വെച്ചാൽ ജീവനാണ്, പക്ഷെ സ്നേഹം എന്ന് പറഞ്ഞ വികാരത്തിന് പല തലങ്ങൾ ഉണ്ട്, അതുപോലെ ഈ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഭാവമാണ് കാമം”
ഗൗരി അന്നേരം അരുണിന്റെ കണ്ണിലേക്കു തന്നെ, നോക്കിയിരുന്നു.
“ഗൗരിക്ക് ഇതേക്കുറിച്ചു ഒന്നും അറിയാത്തത് ഒരിക്കലും ഗൗരിയുടെ തെറ്റല്ല, പക്ഷെ പറഞ്ഞു തെരാൻ ഒരാൾ മനസുകാണിക്കുമ്പോ, അതായത് അതിനു അവകാശപെട്ടയാൾ മനസുകാണിക്കുമ്പോ അതിനെ അവഗണിക്കുന്നത് വല്ലാത്ത ഒരു ഏർപ്പാടാണ്.”
അരുൺ ഗൗരിയുടെ കാതിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു, “ഞാൻ നിന്നെ അന്ന് തീയറ്ററിൽ വെച്ച്, ചുംബിക്കാൻ ഒരുങ്ങിയപ്പോൾ എന്താണ് മടിച്ചത്, ?”
“അതുപിന്നെ ചുറ്റും ആളുകൾ ഉള്ളപ്പോൾ, എനിക്ക് അതിനു കഴിയില്ല അരുൺ, എന്നോട് ക്ഷമിക്ക്…”
“ശെരി പോട്ടെ ….സാരമില്ല”
“അരുൺ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?
തുറന്ന്.. പറയു..എന്റെ ശരീരമാണോ വേണ്ടത്,