അരുൺ നിലവിളിച്ചു കൊണ്ട് പറഞ്ഞു
“അയ്യോ ….ഇതിലിപ്പോ എന്താ ? എല്ലാ ആണുങ്ങൾക്കും അനു സിതാരയെ കാണുമ്പോൾ ഒരു വികാരമേ ഉള്ളു, അത് കാമം മാത്രമാണെന്ന്.”
“എല്ലാ ആണുങ്ങളുടെ കാര്യമൊന്നും എനിക്കറിയണ്ട , പക്ഷെ അരുണേട്ടൻ അങ്ങനെ ആവരുത് .” എന്നാണ് ഗൗരി അതിനു മറുപടി പറഞ്ഞത്.
വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഗൗരി ഓഫീസിൽ നിന്നും വരുന്ന വഴി ആതിര (അരുണിന്റെ പെങ്ങൾ )
ഒരു പയ്യന്റെ കൂടെ ബൈക്കിൽ കറങ്ങുന്നത് ശ്രദ്ധിച്ചു. ആതിരയും അവളുടെ ഗൗരി ചേച്ചിയെ കണ്ടു, അവൾ പയ്യെ ബൈക്കിൽ നിന്നും ഇറങ്ങി , ഗൗരി ചേച്ചിയോട് സംസാരിച്ചു , ബോയ് ഫ്രണ്ട് ആണെന്ന് പരിചയപെടുത്തി. ഈ കാര്യം അരുണേട്ടനോട് പറയല്ലേ എന്ന് പറഞ്ഞു. ഗൗരി ചിരിച്ചു സമ്മതിച്ചു
കല്യാണത്തിന് ഇനി മൂന്നു മാസമേ ഉള്ളു , അരുണിന്റെ കുടുംബത്തിൽ കല്യാണം നല്ല പൈസ മുടക്കി ചെയ്യണം എന്നൊക്കെയാണ്. പക്ഷെ അമ്മാവനെ ബുധിമുട്ടിച്ചുകൊണ്ട് കല്യാണച്ചിലവുകൾക്ക് ലോൺ, എടുക്കാനും അത് സ്വയം അടച്ചു തീർക്കാനും ഗൗരി അമ്മയോട് പറഞ്ഞു, മീരയും അത് ശെരി വെച്ച്.
അതിനു പക്ഷെ നല്ലൊരു ജോലി ഉണ്ടെങ്കിലേ കഴിയൂ. കുറച്ചുകൂടെ സാലറി കിട്ടുന്ന ജോലി യ്ക്കായി ഗൗരി എന്നും പത്രങ്ങളും പിന്നെ , ഇന്റർനെറ്റിലും തിരയുന്നത് പതിവാക്കി .
അരുണിന്റെ അവസ്‌ഥ അപ്പോൾ , കല്യാണത്തിന് മുൻപ് ഗൗരിയേയും കൂട്ടി, ഏതെങ്കിലും കൂട്ടുകാരന്റെ ഫ്ലാറ്റിൽ പോയി ഗൗരിയുടെ നാണമൊക്കെ മാറ്റണം എന്നായിരുന്നു. ഇത്രയും സൗന്ദര്യം ഉള്ള പെണ്ണിനെ എത്ര നാൾ എന്ന് വെച്ചാണ് ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റുക…?.
അങ്ങനെ അരുണൊരു പ്ലാൻ ഒക്കെ തയാറാക്കി. അവന്റെ ഒരു കോളീഗിന്റെ ഒഴിഞ്ഞ ഫ്ലാറ്റില്, ഒരൂസം ഉച്ചക്ക് ഗൗരിയെ കൂട്ടികൊണ്ട് പോയിട്ട് അന്ന് രാത്രി അവിടെ തങ്ങുന്നപോലെ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടാകാമെന്നരുൺ വിചാരിച്ചു. പക്ഷെ കല്യാണത്തിന് മുൻപ് അങ്ങനെ ഒന്നിനും, ഗൗരി സമ്മതിക്കുമെന്നു അരുണിന് പേടിയുണ്ടായിരുന്നു. അതിന്റെ ആദ്യപടിയായി , ഒരു ദിവസം അരുൺ ഒരു നല്ല റൊമാന്റിക് വീഡിയോ ഗൗരിയുടെ വാട്സാപ്പിലെക്കു അയച്ചു കൊടുത്തു. അവൾ ഓഫീസിൽ ആയിരുന്നതിനാൽ അവൾക്കത് കാണാൻ പറ്റിയില്ല, അവൾ ആ സമയം വീഡിയോ ജസ്റ്റ് ഒന്ന് തുറന്ന് നോക്കിയെങ്കിലും ആദ്യ സീൻ ഒരാണും പെണ്ണും തുണിയില്ലാതെ കെട്ടിപിടിക്കുന്നത് കണ്ടു, അവൾ അപ്പോൾതന്നെ പേടിച്ചു ഫോൺ ലോക്ക് ചെയ്തു. ഓഫീസിൽ തിരക്കുകൊണ്ട് പിന്നെ അവൾ അതിനെക്കുറിച്ച് ഓർത്തില്ല. പക്ഷെ വൈകീട്ട് അവൾ തന്റെ സ്കൂട്ടി ഓടിച്ചു വരുമ്പോൾ അവൾ അരുണിനെ പറ്റി ആലോചിച്ചു, ഉച്ചക്ക് ശേഷം ആള് വിളിച്ചില്ലല്ലോ എന്ന്.
അപ്പോഴാണ് ആ വീഡിയോയെ പറ്റി അവൾക്കു ഓര്മ വന്നത്, വീടെത്തിയതും, അവൾ റൂമിൽ കയറി മൊബൈൽ ഇൽ അരുണിന്റെ മെസ്സേജ് .
നല്ല ദേഷ്യത്തിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഇതിലൊന്നും ഒരു താല്പര്യം ഇല്ലാത്ത ഒരാളാണെങ്കിൽ എനിക്ക് ഈ വിവാഹം വേണ്ട എന്ന്.!!
ഗൗരി അത് വായിച്ച നിമിഷം കണ്ണിലൂടെ കണ്ണീർ കുടുകുടെ ഒഴുകി ..അവൾക്കത് സഹിക്കാൻ കഴിയുമായിരുന്നില്ല. അവൾക്കു അരുണിനെ അത്രക്കിഷ്ടമാണ് , പക്ഷെ ഇങ്ങനെ ഒരാണും പെണ്ണും ചേർന്ന വീഡിയോസ് അയച്ചു തന്നിട്ട് , മറുപടി ഒന്നും കാണാത്തതിന് , വിവാഹത്തിനെ താല്പര്യമില്ല എന്ന് പറയുമ്പോൾ, അവളെ കുഞ്ഞു മനസിനെ തകർക്കാൻ അത് തന്നെ ധാരളമായിരുന്നു.
പെട്ടന്നു തന്നെ, അവൾ അരുണിനെ തിരിച്ചു വിളിച്ചു. ശബ്ദമിടറിക്കൊണ്ട് ഗൗരി ചോദിച്ചു …