മറുപടിയായി അരുൺ പറഞ്ഞത് ഇങ്ങനെയാണ് .
“എനിക്ക് നേരെത്തെ ഒന്ന് രണ്ടു പ്രേമം ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ പൊളിഞ്ഞു പാളീസായി.
ഇപ്പൊ രണ്ടു വര്ഷമായിട്ട് ഒന്നുമില്ല. അതൊക്കെ കഴിഞ്ഞപ്പോ, കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചതാണ് , പക്ഷെ അന്ന് ഗൗരിയെ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിൽ നിന്നെ കെട്ടണം എന്ന മോഹം വേണ്ടും വന്നു.”
“ശരി അതൊക്കെ സമ്മതിച്ചു , എനിക്കൊരു കാര്യം കൂടെ അറിയണം”
“എന്താണ് ചോദിച്ചോളൂ ….”
“അരുണേട്ടൻ , പ്രേമിക്കുന്ന സമയത്തു , അവരുമായി വിവാഹത്തിന് ശേഷം ചെയുന്ന എന്തെങ്കിലും കാര്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ ”
“അതിപ്പോ ..”
“പറയു അരുണേട്ടാ ..”
“ഉണ്ട് , ഒന്ന് രണ്ടു തവണ ”.
“അത് ശെരി എന്നോട് മിണ്ടണ്ട , എന്ന് പറഞ്ഞു ഗൗരി അരുണിനോട് പിണങ്ങി .”
ആ രാത്രി ഗൗരി ഭക്ഷണം കഴിക്കാതെ ഇരുന്നപ്പോൾ, മീരയും സുമയും ശാരികയെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.
ശാരിക അവരോടു പറഞ്ഞു ഗൗരിക്ക് ഫോൺ കൊടുക്കാൻ, ഗൗരി അവളുടെ മുറിയിൽ കയറി വാതിലടച്ചു കൊണ്ട്, നടന്ന കാര്യമവൾ ശാരിക ചേച്ചിയോട് വിശദീകരിച്ചു.
ശാരിക അവളെ ഉപദേശിച്ചു , “എന്റെ പൊന്നു മോളെ… ഇതൊക്കെ സാദാരണമാണ് , ആണിനായാലും പെണ്ണിനായാലും ഇത് ആവശ്യമുള്ള കാര്യമാണ് , കൊച്ചിയിൽ പെൺകുട്ടികളും പ്ലസ്‌ടു ആവുമ്പോഴേക്കും , അവരുടെ കന്യകാത്വമൊക്കെ പോയിട്ടുണ്ടാകും…. അരുൺ ഇതെല്ലം പറയാൻ തയാറായത് തന്നെ വലിയ കാര്യം ”
“നീ ഇതത്ര കാര്യമാക്കി എടുക്കാൻ ഒന്നും പോകണ്ട, പോയിരുന്നു ഭക്ഷണം കഴിച്ചേ”
“കന്യകാത്വമോ അതെന്താ ?”
എടീ വിർജിനിറ്റി , ഫസ്റ്റ് ടൈം സെക്സ് ചെയുമ്പോൾ , നീ
പഠിച്ചിട്ടില്ല ?”
“ആ…ആ.. അതറിയാം ……”.
“അത് തന്നെ. എടി മോളെ നിനക്കു കാമുകൻ ഒന്നും ഇതുവരെ ഇല്ലാതെ ഇരുന്നത് കൊണ്ടാണ്, ഇതൊന്നും അറിയാതെ പോയത്.”
“ഇല്ലെങ്കിൽ എന്റെ സുന്ദരിക്കുട്ടി എപ്പോഴേ ഇതൊക്കെ അറിഞ്ഞേനെ”.
“ശെരി ഞാൻ കഴിച്ചോളാം.”
പിറ്റേന്ന് ഗൗരി അരുണിനെ ഫോൺ വിളിച്ചു ഗുഡ്മോര്ണിങ് പറഞ്ഞു ഉറക്കത്തിൽ നിന്നും ഉണർത്തി …അങ്ങനെ പിണക്കം മറന്നു രണ്ടാളും കുഴപ്പമില്ലാതെ തന്നെ മുന്നോട്ടു പോയി.
ഒരു ദിവസം അരുണും ഗൗരിയും പുറത്തുപോകുമ്പോൾ അരുൺ, വഴിയിൽ അനു സിതാരയുടെ സിനിമ പോസ്റ്റർ/ഫ്ളക്സ് കണ്ടു വെള്ളമിറക്കുന്നത് ഗൗരി ശ്രദ്ധിച്ചു.
അവൾ അരുണിന്റെ ചന്തിയിൽ അപ്പോൾ തന്നെ ഒരു നുള്ളു വെച്ച് കൊടുത്തു.