ജനിച്ചതാണെന്ന തോന്നൽ ആഴത്തിലുണ്ട്…അതുകൊണ്ടായിരിക്കാം എനിക്ക് അപ്പൊ….” ഗൗരി വിങ്ങിപ്പൊട്ടി.
“മറക്കാൻ സമയം എടുത്തേക്കാം… എന്നാലും സ്റ്റിൽ ഐ ലവ് യു ഗൗരി…” അരുൺ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ എണീറ്റ് നടന്നപ്പോൾ, ഗൗരി എണീറ്റുകൊണ്ട് അരുണിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
“പ്ലീസ് ഡോണ്ട് ഹേറ്റ് മി അരുൺ……”
“നെവർ!”
പുഞ്ചിരിയോടെ അരുൺ ഗൗരിയുടെ കവിളിൽ തട്ടാൻ തുനിഞ്ഞു നീട്ടിയ അവന്റെ കൈ, അവൾ ഇനി തന്റെ സ്വന്തമല്ലെന്ന തിരിച്ചറിവിൽ പതിയെ പിൻവലിച്ചു.
അവസാനിച്ചു.