പറഞ്ഞില്ല, കാരണം അവൾക്കു ഇവിടെചെന്നാലും ഇങ്ങനെ കുറെ അനുഭവം എപ്പോഴും ഉണ്ടാകുന്നതാണ്. പക്ഷെ അരുണിനെ അവൾക്കിഷ്ടമായി.
നല്ല വെളുത്ത നിറവും, മെലിഞ്ഞ ശരീരവും ഉള്ള ഒരു സുന്ദരൻ തന്നെയായിരുന്നു അരുൺ. അത് മാത്രമല്ല, അരുണിന്റെ പെരുമാറ്റം തികച്ചും മാന്യമായ രീതിയിൽ ഉള്ളതായിരുന്നു. അതുകൊണ്ട് അരുണിനോട് ഗൗരി പറഞ്ഞു അവളുടെ അമ്മക്കും, അമ്മാവനും സമ്മതമാണെങ്കിൽ മാത്രം തനിക്കും വിവാഹത്തിന് സമ്മതമെന്നവൾ പറഞ്ഞു. അരുണിന് അത്രയും തന്നെ ധാരാളമായിരുന്നു. അങ്ങനെ അരുൺ അവളുടെ അമ്മയുടെയും അച്ഛന്റെ സ്‌ഥാനത്തുള്ള ശേഖരനമ്മാവന്റെയടുത്തു കാര്യം പറയാൻ വേണ്ടി അദ്ദേഹത്തെ ഷോപ്പിലേക്ക് ചെന്നു. അവൻ അദ്ദേഹത്തെ മാറ്റിനിർത്തികൊണ്ട് അവന്റെ ഉള്ളിലെ മോഹം അദ്ദേഹത്തോട് പറഞ്ഞപ്പോൾ അവർക്ക് ഒത്തിരി സന്തോഷമായി. വൈകീട്ട് അദ്ദേഹം വീട്ടിലീ കാര്യം പറഞ്ഞപ്പോൾ ഗൗരിക്ക് നൂറ് തവണ സമ്മതം. എന്തിനേറെ, വൈകാതെ വിവാഹ നിശ്ചയം നടന്നു. ആറു മാസത്തിനു ശേഷം വിവാഹം ഗൗരിക്കും അരുണിനും സന്തോഷത്തിന്റെ ദിനങ്ങൾ..
മിക്കപ്പോഴും ഗൗരി പാർടൈം ആയി ചെയുന്ന ജോലി സ്‌ഥിരമായെങ്കിലും ശമ്പളം കുറവായിരുന്നു. വീടിനടുത്തുള്ള ജോലിയാണ് എന്നുള്ള ഗുണമൊഴിച്ചാൽ അവളുടെ കഴിവിനും പഠിപ്പിനും ചേർന്ന ഒരു ജോലിയായിരുന്നു ഗൗരിക്ക് താല്പര്യം.
ഞായറാഴ്ച രണ്ടാളും അവധിയെടുത്തുകൊണ്ട് ലുലുമാളിലും പിന്നെ സിനിമയ്ക്കും പോയി സമയം ചിലവഴിച്ചു. പക്ഷെ സിനിമ തീയറ്ററിൽ വെച്ച് അരുൺ ഗൗരിയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഗൗരി നാണം കൊണ്ട് ഒഴിഞ്ഞു മാറി. അരുൺ തന്റെ ഒരു കൈ ഗൗരിയുടെ കൈയിൽ വെച്ചുകൊണ്ട് ഗൗരിയുടെ തോളിൽ അരുൺ ചാഞ്ഞു , ചന്ദ്രിക സോപ്പിന്റെ മണം അവൻ അവളുടെ നീളൻ മുടിയിൽ നിന്നും വലിച്ചു സുഖിച്ചു, ഗൗരി അപ്പോഴും സ്‌ക്രീനിലേക്കി തന്നെ നോക്കിയിരുന്നു. അരുൺ ഇത് നടപടിയാകില്ലെന്നു മനസിലാക്കി, ഗൗരി തനി നാട്ടുമ്പുറത്തുകാരി കുട്ടിയാണ്, അവളുടെ ഈ നാണമൊക്കെ മാറാൻ ഇനിയും ഒത്തിരി സമയമെടുക്കും എന്ന്.
പക്ഷെ അവൻ വിടാൻ തയാറായില്ല, വിവാഹത്തിന് മുൻപ് ഒരു ട്രയൽ ആദ്യരാത്രി വേണമെന്ന് അവൻ ഉള്ളാലെ ആഗ്രഹിച്ചു. അങ്ങനെ അരുൺ ഗൗരിയുമായി വാട്സാപ്പില് സെക്സ് ചാറ്റിനു തുടക്കമിട്ടു. ഗൗരിക്ക് അരുണിന്റെ ഈ മാറ്റം ആദ്യമൊന്നും ഇഷ്ടമായില്ല. കാരണം അരുൺ ഒരു പാവം പയ്യൻ ആണെന്നും, തന്റെ സൗന്ദര്യത്തിന്റെ ആരാധകൻ ആണെന്നുമാണ് അവൾ ധരിച്ചിരുന്നത്, പക്ഷെ ഈ ചാറ്റിംഗിൽ അരുൺ പരിധിവിട്ടുകൊണ്ട് അവളുടെ മുഴുപ്പിനെയും കൊഴുപ്പിനെയും വർണിച്ചപ്പോൾ ഗൗരിക്കു അതത്ര രസിച്ചില്ല , കാരണം അരുൺ മറ്റുള്ള പെൺകുട്ടികളെയും മുൻപൊക്കെ ഇങ്ങനെ വിചാരിച്ചുകാണുമോ എന്നുള്ള ഒരു തോന്നൽ ആവാം.
തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെയായിരുന്നു അവൾക്കാവശ്യം. തന്നെ മാത്രം മനസിലും ശരീരത്തിലും സ്‌നേഹിയ്ക്കുന്ന ഒരാൾ. അരുണിനോട് ഈ കാര്യത്തെ പറ്റി നേരിട്ടു ചോദിക്കാനും ഗൗരി മടിച്ചില്ല , അതിനു