കഴിച്ചോ”
“ഉം…”
“എന്താടി മൂഡ് ഓഫാണോ ?”
“ഇല്ല, അരുൺ …ഞാൻ പുറത്തു പോവാ, വിളിയ്ക്കാം….”
പത്തു മിനിറ്റുനുശേഷം….കാളിംഗ് ബെൽ അടിച്ചിട്ടും തുറക്കാതെ രുദ്രന്റെ വാതിലിനു മുന്നിൽ, നിൽക്കുമ്പോ ഗൗരിയുടെ മനസ്സിൽ അവളെ തന്നെ സ്വയം ശപിച്ചുകൊണ്ട് നിന്നു. ഇങ്ങനെ ഒരു പെങ്കോന്തന് വീഴാനും മാത്രം, താനിത്രയ്ക്ക് ഉള്ളൂ എന്ന് ചിന്തിച്ചപ്പോൾ അവൾ വീണ്ടും മുറിയിലേക്ക് കയറാൻ ഒരുങ്ങി…
പെട്ടന്ന് വാതിൽ തുറന്നതും, ഗൗരിയെ ഇടുപ്പിൽ പിടിച്ചു മുറിയുടെ അകത്തേക്ക് വലിച്ചതും മിന്നായം പോലെ നടന്നു.
“എന്താണ് …ചുറ്റി പറ്റി നിക്കുന്നെ ??”
“ഒന്നുല്ല!!!”
“എന്റെ കൊച്ചെ….നിനക്ക് അടുത്ത മാസം കല്യാണം അല്ലെ? ഞാൻ നിന്റെ എൻഗേജ് മെന്റ് നൂ വന്നതാണലോ… അന്നൊക്കെ ചിരിച്ച പ്രസരിപ്പുള്ള മുഖം, ഇന്നെന്തേ വാടിയിരിക്കുന്നത്?”
“പ്ലീസ് രുദ്രൻ, എന്ന്നെ ഭ്രാന്തു പിടിപ്പിക്കല്ലേ?”
“എന്താ തന്റെ പ്രശനം?? വാ വന്നിരിക്ക്…”
സോഫയിൽ തന്റെ അടുത്തിരിക്കുന്ന ഗൗരിയുടെ മൂക്കിൽ വിയർപ്പു പൊടിഞ്ഞിരുന്നു.
“ഗൗരി…. സീ ഇച്ചിരി മുൻപ് ഐ ഹേറ്റ് യു ന്നും പറഞ്ഞു പോയ ആള്, പിന്നെ വന്നിട്ട് …ഇങ്ങനെ നിന്നാൽ എന്താണ് അതിന്റെ അർഥം?”
“എന്താണെങ്കിലും പറ …”
“എന്തിനാ എന്നെ വേണമെന്ന് പറഞ്ഞെ ??”
“പണ്ണാൻ!!!”
“ഇങ്ങനെ പറയല്ലേ!!! ഞാൻ കരഞ്ഞു പോകും…”
“പിന്നെ ഗൗരി എന്തിനാ വീണ്ടും വന്നേ ??”
“എന്നോട് ഇത്തിരി എങ്കിലും സ്നേഹമുണ്ടോ ?…ഇത്തിരി….” കണ്ണിലൂടെ ഒഴുകുന്ന കണ്ണീരു തുടച്ചുകൊണ്ട് ഗൗരി രുദ്രനോട് ചോദിച്ചു.
“ഇല്ല!!!” രുദ്രൻ ചിരിച്ചുകൊണ്ട് സോഫയിലേക്ക് ചാരി, കൈ എത്തിച്ചുകൊണ്ട് ഗ്ലാസിൽ പകർന്ന മദ്യം എത്തി പിടിച്ചു.
“എന്റെയീ കണ്ണീരു കണ്ടിട്ട് ഒരു ദയയും തോന്നുന്നില്ലേ ???”
“എടി നിനക്ക് വട്ടാണ് ….ഞാൻ നിന്നോട് ഒരു കളിയാണ് ചോദിച്ചത്, പക്ഷെ നീ എന്നോട് പകരമായി എന്റെ ജീവിതമാണ് ചോദിക്കുന്നത് ????? ഞാനെങ്ങനെ അത് തരും.”
“രുദ്രൻ …ഞാൻ മനസുകൊണ്ട് ഒരു നിമിഷത്തേക്ക് നിന്റേതാകാൻ കൊതിച്ചതുകൊണ്ടാണ് അമേയ അങ്ങനെ വന്നു ചോദിച്ചപ്പോൾ സ്വയം കാശിനു വിൽക്കുന്നവളാണ് ഞാനെന്ന തോന്നലിലും അതിനു സമ്മതിച്ചു പോയത്…”
“ശെരി… ഞാനൊന്നു ചോദിക്കട്ടെ ….ഞാനിഷ്ടമാണ് പറഞ്ഞാൽ ….കെട്ടിക്കോളം പറഞ്ഞാൽ, അരുണെന്തു ചെയ്യും?”
“എനിക്കറിയില്ല …..”
“ശെരി, ഞാൻ നിന്നെ കെട്ടിക്കോളം ….പക്ഷെ, നീയവനോട് പറയണം നിന്നെ