“ആഹ് അതെ ….”
“എന്തിനാ കുറെ നേരം നോക്കുന്നെ …”
“അറീല ….”
“ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ?”
“ശ്രമിക്കാം…”
“നിനക്ക് നിന്നെ ഡോമിനേറ്റ് ചെയുന്ന ആണുങ്ങളെ വല്യ ഇഷ്ടാണ് ല്ലെ?”
“എന്ത് എന്ന് വെച്ചാൽ ?”
“ഹിഹി ഒന്നുല്ല ….”
“പറയെന്നെ ….”
“ഗൗരി എന്തിനാ അമേയ അങ്ങനെ വന്നു പറഞ്ഞപ്പോൾ പെട്ടന്ന് ആലോചിക്കാതെ സമ്മതിച്ചത് ??”
“അറിഞ്ഞൂടാ ….”
“ഒന്നും അറിഞ്ഞൂടാ ….നിനക്കെന്നോട് കട്ട പ്രേമം ആണെന്നാണല്ലോ അമേയ പറഞ്ഞത്….”
“എങ്ങനെ ??? മനസിലായില്ല…”
“നീയിന്നലെ കിടന്നുറങ്ങുമ്പോ ഉറക്കത്തിൽ, ചിണുങ്ങിയത്രേ ….കുശുമ്പ് കൊണ്ട്…..തലയിണയിൽ കെട്ടിപിടിച്ചുകൊണ്ട്, പ്ലീസ് രുദ്ര…അമേയയുടെ കൂടെ പോണ്ടാ …ഞാനില്ലേ നിനക്കെന്നും പറഞ്ഞിട്ട്….”
“റബീഷ്!!!”
“ആഹ് സത്യം ….അമേയ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല, പക്ഷെ നിന്റെ കണ്ണിലുണ്ട് ….പെണ്ണെ!!!”
“ഇല്ല രുദ്രൻ, എനിക്ക് ….പോണം, ഞാൻ അപ്പുറത്തുണ്ടാകും….”
“ശെരി …പൊയ്ക്കോ.”
ഗൗരി വാതിൽ വരെ പോയിട്ട് അവിടെ തന്നെ നിന്നു. അവളുടെ മനസ്സിൽ അരുണും രുദ്രനും മാറി മാറി വന്നുകൊണ്ടിരുന്നു. തമാശയ്ക്ക് രുദ്രൻ അങ്ങനെ പറയുമ്പോഴും….അത് സത്യമാകാൻ ഉള്ളിൽ ആഗ്രഹിക്കുന്നത് അവൾ സ്വയയമറിഞ്ഞു…… തന്റെ മനസിനെ ഇത്രവേഗം കീഴടക്കാൻ കഴിയുന്ന രുദ്രൻ, എന്താണ് തന്നെ കിടക്കയിലേക്ക് ഇടാത്തത് ???? എന്ന് ചോദിക്കുമ്പോ അവൾ സ്വയം രുദ്രന്റെ അടുത്തേക്ക് തന്നെ വന്നിരുന്നു.
“എന്തെ പോണില്ലേ?”
“ഇല്ല!!!!”
“രുദ്രൻ ഐ ഹേറ്റ് യു!!!!!”
“താങ്കിയു…”
ഗൗരി മുറിയിലേക്ക് ചെന്നു, ബെഡിൽ കയറികിടന്നു. നഖം കടിച്ചുകൊണ്ട് രുദ്രൻ തനിക്ക് പണം ഓഫർ ചെയ്തു തന്റെ ശരീരം വാങ്ങാൻ ആഗ്രഹിച്ചത് ആലോചിച്ചപോ, അതുവരെ രുദ്രനോടുണ്ടായിരുന്ന സകല മതിപ്പും പോയതുകൊണ്ട് സ്വയം പിറുപിറുത്തുകൊണ്ടിരുന്നു. ഒടുക്കം അരുണിനെ അവൾ വിളിച്ചു.
“ഗൗരി….ഞാൻ വെഡിങ് കാർഡ് വാങ്ങാൻ വന്നിരിക്കുവാ …എന്ത് ചെയ്യുവാണ്