രുദ്ര താണ്ഡവം [M.D.V]

Posted by

പക്ഷെ അവൾ അധികം സംസാരിച്ചില്ല…ഒരു മീറ്റിംഗ് നു പോകുവാ ഞാൻ വിളിക്കാം ട്ടോ എന്ന് പറഞ്ഞു ഫോൺ വെച്ച്…..

“ഗൗരി പേടിക്കണ്ട…എനിക്കൊരു മോഹം തോന്നി, പിന്നെ തനിക്ക് കാശിന് ആവശ്യം ഉണ്ടെന്നു അമേയ പറഞ്ഞു. ഗൗരിയുടെ ഭാവി ജീവിതത്തിനു ഒരു തടസം പോലും ആവില്ല. പരസ്പരം ഉള്ള ഒരു അഡ്ജസ്റ്മെൻറ്. ഗൗരിക്കു ദോഷം വരുന്ന ഒന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല, മറിച്ചു ഉപകാരമേ ഉണ്ടാവു…”
രുദ്രൻ അതും പറഞ്ഞു അവളുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കുന്ന പോലെ. അവർ ഇരുവരും മുറിയിൽ കയറി കതകടച്ചു.

അയാൾ ലാപ്ടോപ്പ് തുറന്നിട്ട ഒരു മെയിൽ എടുത്തു ഗൗരിക്ക് കാണിച്ചു ,അതില് ഗൗരിയെ പെർമെൻറ് ജോബ് ആക്കിയതായും ,സാലറി 70,000 ആകിയതായും ഉള്ള പ്രൂഫ് കാണിച്ചു. ഇത് മതിയോ ഗൗരിക്ക് ?

“രുദ്രൻ …. എനിക്ക്, പെട്ടന്ന് അങ്ങനെ ആലോചിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് …സോറി. എനിക്ക് ഇതൊന്നും വേണ്ട……ഞാൻ ലോൺ അപ്ലൈ ചെയ്തിട്ടുണ്ട്, അത് ഒക്കെയാകും വൈകാതെ….”

“ശെരി, അത്, സാരമില്ല. തന്റെ സമ്മതമില്ലാതെ, ഞാനൊന്നും ചെയ്യാൻ പോണില്ല, അത്രയ്ക്ക് ചെറ്റയല്ല ഞാൻ …..”

“എനിക്കറിയാം …..ഐ റെസ്‌പെക്ട് യു….” ഗൗരി ചിരിക്കാൻ ശ്രമിച്ചു.

“ഞാനൊന്നു ഡ്രസ്സ് ചെയ്യട്ടെ ….ഗൗരിയുടെ കുടുംബത്തെ പറ്റി പറയൂ..” രുദ്രൻ എണീറ്റ് വാർഡ്രോബ് തുറന്നു ഒരു ഹാഫ് ട്രോസെർ എടുത്തിട്ടു.

“അച്ഛൻ ഇല്ല, അമ്മ മാത്രം ഉണ്ട് നമ്പൂതിരി കുടുംബത്തിലെ കുട്ടി ആയതു കൊണ്ട് അടക്കവും ഒതുക്കവും കൂടിയ വളർത്തിയത് ”

“അമ്മയുടെ പേരെന്താണ് ”

“മീര ”

ഭക്ഷണം കൊണ്ട് വരാനായി ഒരു റൂംബോയ് ഡോർ ബെൽ അടിച്ചു. അവൻ ബ്രെക്ഫാസ്റ് ടെബിളിലേക്ക് വെച്ചിട്ട് നടന്നു. രുദ്രൻ ബീഫ് കറിയും പുട്ടും ആണ് കഴിച്ചത്. ഗൗരിക്ക് പുട്ടും കടലയും ആയിരുന്നു.

“ഇവിടെ മലയാളി ഷെഫ് ഉണ്ടോ”

“പിന്നെ അല്ലാതെ..ഭക്ഷണം ഇഷ്ടായോ ഗൗരിക്ക്”

“ഉം ….”

“ഇന്ന് ഫുൾ ഈ മുറി വിട്ടു നമ്മൾ പുറത്തു പോണില്ല….”

“സമ്മതമാണല്ലോ ല്ലേ…”

“ഉം….”

“ഞാനൊരു കാര്യം തമാശയ്ക്ക് ചോദിക്കട്ടെ?”

“എന്താ രുദ്രൻ …”

“ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ …”

“ഏ…ഹ് ?”

“തമാശയ്ക്കാണോ ….ഒരു പെണ്ണിനോട് ഇങ്ങനെ ചോദിക്കുന്നെ …”

“അപ്പൊ കാര്യമായിട്ട് ചോദിക്കട്ടെ ….”

“ഉം …” രുദ്രൻ ഗൗരിയുടെ കൈകോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഐ ലവ് യു …..ഗൗരി.”

ഗൗരി ചിരിക്ക മാത്രം ചെയ്തുകൊണ്ട് രുദ്രന്റെ പൂച്ചക്കണ്ണിലേക്ക് നോക്കി ഒന്നും മിണ്ടാതെ…ഒരു നിമിഷം കടന്നു…രുദ്രൻ ചിരിച്ചുകൊണ്ട് “ഹലോ …എവിടാണ് ….”

“ഈ കണ്ണിൽ നോക്കുമ്പോ പേടിയാകുന്നു ….”

“കുറെ നേരം നോക്കുന്നത് കൊണ്ടാണോ ….”

Leave a Reply

Your email address will not be published. Required fields are marked *