രുദ്ര താണ്ഡവം [M.D.V]

Posted by

പറഞ്ഞു. പേടിക്കെണ്ടടോ…..
താൻ മാത്രമല്ല, അമേയയും കൂടെയുണ്ട്.”

“എങ്ങോട്ടാണ് സർ”

“മുംബൈ”

അടുത്ത ദിവസം സാധാരണയായി കടന്നുപോയി, അന്ന് വൈകീട്ട് അരുൺ ഗൗരിയോട് ഫോണിൽ
കുറെനേരം സംസാരിച്ചു. ട്രിപ്പ് നുപോകുമ്പോ വേണ്ട സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെച്ചു. അവൾ ആദ്യത്തെ ബിസിനസ് ട്രിപ്പിന് ഒരുങ്ങാൻ തുടങ്ങി.. അഞ്ചു ദിവസത്തേക്കുള്ള യാത്രയാണ്.

നെടുമ്പാശ്ശേരിയിൽ നിന്നും ഉച്ചക്ക് ആയിരുന്നു മുംബൈ ഫ്ലൈറ്റ്. ബിസിനസ് ക്ലാസിൽ അടുത്തടുത്ത സീറ്റിൽ ആയിരുന്നു അമേയ യും രുദ്രനും, രുദ്രന്റെ ഇഷ്ട്ട പ്രകാരം ഗ്രീൻ സ്ളീവ്ലെസ് ടോപ്പും ജീൻസും ആണ് ഗൗരി ധരിച്ചത്. വിമാനം പതിയെ പൊങ്ങിയപ്പോൾ ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന ഗൗരി അവളുടെ കൈ രുദ്രന്റെ കൈകോർത്തു പിടിച്ചു.

“ഗൗരി താങ്ക്സ് എ ലോട്ട് ”

“എന്താ സാർ”

“അമേയയുടെ കാര്യം, ആരോടും പറയാതെ ഇരുന്നതിനു, പ്രത്യകിച്ചും അരുണിനോട്… ഒന്നാമത് അങ്ങനെ പറഞ്ഞാൽ. തന്നോട് ചിലപ്പോ ഈ ട്രിപ്പിന് വരാൻ അരുൺ സമ്മതിക്കില്ല….”

“ഐ ക്യാൻ അണ്ടർ സ്റ്റാൻഡ് സാർ.”

അമേയ ഇടയ്ക്കു എം.ഡി യോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുണ്ടായിരുന്നു. അവർ രണ്ടും കാണുമ്പോ ഗൗരിയുടെ മനസ്സിൽ സ്ത്രീ സഹജമായ കുശുമ്പും അസൂയയും വരുന്നത് പലപ്പോഴും അവൾ അറിഞ്ഞു. ഒരു പക്ഷെ ഉള്ളിലെ മോഹങ്ങൾ പതിയെ ഉണരുന്നതായിരിക്കുമെന്നു അവൾ ഓർത്തു. വിവാഹത്തിന് ഒരു മാസമുള്ളപ്പോൾ മനസ്സിങ്ങനെ ചാഞ്ചാടുന്നത് തനിക്ക് ദോഷം വരുമെന്നു ഭയന്നുകൊണ്ടവള്‍ സ്വയം നിയന്ത്രിക്കാനും ശ്രമിച്ചു.

ഏതാണ്ട് പാതി സമയം ആയപ്പോ രണ്ടാളും ഡ്രിങ്ക്സ് കഴിക്കുന്നത് ഗൗരി നോക്കി.അവൾക്കതിന്റെ മണം അത്ര ഇഷ്ടമായില്ല. വാനിലൂടെ ഫ്ലൈറ്റ് യാത്ര പൂർണ്ണമാക്കൻ പറന്നു …..

മുംബൈ എത്തിയത് അവർ അറിഞ്ഞില്ല.. വൈകീട്ട് 6 മണിയായപ്പോൾ അവർക്കു വേണ്ടി കാത്തു കിടന്ന പാർക്കിംഗ് ലെ പോഷ് കാറിൽ കയറി, കമ്പനി ഗെസ്റ് ഹൗസിലേക്ക് എല്ലാരും യാത്രയായി..

രുദ്രന്റെ അമേയയോടുള്ള പെരുമാറ്റം പലപ്പോഴും ഗൗരിയുടെ ശരീരത്തെ തീ പിടിപ്പിച്ചു. നടക്കുമ്പോൾ അറിയാതെ രുദ്രൻ അമേയയുടെ പിൻഭാഗത് തൊടുന്നത് ഗൗരി കാണുന്നുണ്ടായിരുന്നു. ഗൗരിയുടെ പോലെ ഒതുക്കമുള്ളതല്ലലോ, ഇച്ചിരി തുടുത്തതാണ് അമേയയ്ക്ക്.

മുംബൈയിലെ ജുഹു ബീച്ചിന്റെ അടുത്തുള്ള വലിയ ഒരു മൂന്നു നില വീടായിരുന്നു അത്, മുറികൾ കുറെ ഉണ്ടെങ്കിലും, രണ്ടാമത്തെ നിലയിൽ ആയിരുന്നു മുറി, ഗസ്റ് ഹൗസിലെ സ്റ്റാഫ് രണ്ടു കീ അമേയ്ക്ക് നൽകി. രുദ്രന് ഒരു മുറിയും പെണ്ണുങ്ങൾക്ക് രണ്ടിനും കൂടി മറ്റേ മുറിയും. നാല് വലിപ്പമുള്ള

Leave a Reply

Your email address will not be published. Required fields are marked *