രുദ്ര താണ്ഡവം [M.D.V]

Posted by

മുറിയിലേക്കു പോയി കതക് തുറന്നു കേറിയ ഉടൻ

“ഗുഡ് മോർണിങ് സാർ”

“വെരി ഗുഡ് മോർണിംഗ്, ഗൗരി, സിറ്റ് ഡൌൺ “

“താങ്ക് യൂ സർ “

“ഗൗരി യുടെ എൻഗേജ്‌മെന്റ് നു ഞാൻ വന്നിരുന്നു ഓർക്കുന്നുണ്ടോ ?”

“സാർ സത്യത്തിൽ, സാറിന് മറന്നു പോയോ എന്ന് ഞാൻ ആലോചിച്ചു .”

“മനസിലായി, ബട്ട് .. ഇന്റർവ്യൂ ചെയുമ്പോൾ അതൊന്നും പറയണ്ടല്ലോ എന്ന് വിചാരിച്ചു അതാണ്.”

“ഇന്ന് മുതൽ എന്റെ പാതി ഭാരം ഗൗരിയെ ഏല്പിക്കുകയാണ്

“ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കും സർ”

“അടുത്ത ആഴ്ച്ച ഒരു ബിസിനസ് ട്രിപ്പ് ഉണ്ട് നമുക്ക് മുംബൈയിലേക്ക്. നമ്മുടെ ക്ളയന്റ്സ് സാധാരണ അവിടെയാണ് മീറ്റപ് ചെയ്യാറുള്ളത്..”

“ഒക്കെ സർ”

“പിന്നെ സാർ വിളി വേണ്ട. രുദ്രൻ ന്ന് വിളിച്ചോ ഗൗരി…” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ ആ പൂച്ചക്കണ്ണിലേക്ക് ഗൗരി ആരാധനയോടെ നോക്കി.

രാവിലെ എല്ലാവരെയും പരിചയപെടുന്ന തിരക്കിൽ ഗൗരിയുടെ സമയം പോയി. അതോടപ്പം ഇന്റെർവ്യ ചെയ്ത ലേഡി വന്നു ഗൗരിയെ പരിചയപെട്ടു, പേര് അമേയ ജേക്കബ്, ലാൻഡ്‌സൺ കോർപ്പിലെ എച് ആർ ആണ്. സ്വന്തമായി ക്യാബിൻ ഉണ്ടങ്കിലും അവർ മിക്കപ്പോഴും എം ഡി യുടെ റൂമിൽ തന്നെയാണ്. അതായത് ഓഫീസിന്റെ ഒരറ്റത്തു ആണ് എം.ഡി യുടെ റൂം, അതിന്റെ തൊട്ടടുത്ത് ആണ് ഗൗരിയുടെ ക്യാബിൻ, അതിന്റെ അരികിൽ അമേയയും. പിന്നെ ബാക്കി സ്റ്റാഫ് എല്ലാം ഒരു വാൾ ന്റെ അപ്പുറമാണ്.

ഗൗരിയെ മിക്കപ്പോഴും എം ഡി യുടെ ക്യാബിനിലേക്ക് വിളിപ്പിച്ചു ജോലിയ്പ്പറ്റിയും ഇനി വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും ഒക്കെ അദ്ദേഹം ചർച്ച ചെയ്തു. മാത്രമല്ല ഉച്ചക്ക് കഴിക്കാനായി എംഡിയുടെ കാറിൽ അമേയയുമൊപ്പം ഗൗരി പുറത്തുപോയി. അവരോടൊപ്പം സമയം ചെലവിടുമ്പോ ഗൗരിയ്ക്ക് ഒരു കാര്യം ബോധ്യമായി രുദ്രനും അമേയയും ഒരല്പം ക്ളോസ് ആണ്.

ആകെമൊത്തം ദിവസം കൊണ്ട് അവളുടെ ലൈഫ് മാറിമറിഞ്ഞു. ഇടയ്ക്കു തന്റെ ഭാവി വരനെ വിളിക്കാനും ഗൗരി മറന്നില്ല. ആദ്യത്തെ ഓഫീസിലെ ദിവസം വൈകീട്ട് രുദ്രൻ ചോദിച്ചു “ഗൗരി എങ്ങനെയാണു വീട്ടിലേക്ക് പോകുന്നത്.”

“സാർ, എന്റെ കൈയിൽ സ്കൂട്ടിയുണ്ട്, അതിലാണ്.”

“ശെരി എങ്കിൽ ഇറങ്ങിക്കോളൂ 5 മണിയായല്ലോ.”

മുടി ഒതുക്കാൻ എന്ന വ്യാജേന അല്പ നേരം ഗൗരി കൈ പൊക്കി മുടിയിൽ തടവി.

(പക്ഷെ എംഡി അവളുടെ കക്ഷം നോക്കിയത് ഗൗരി ശ്രദ്ധിച്ചില്ല)

“ഗൗരി, തന്റെ മുടി നല്ല ഭംഗിയുണ്ട്”

“താങ്ക്യയു സാർ”

Leave a Reply

Your email address will not be published. Required fields are marked *