“യൂ ലുക് അഡോറബിൽ മിസ് ഗൗരി..”
“താങ്ക്യു, മാഡം…” തന്റെ സർട്ടിഫിക്കറ്റ് മറിച്ചു നോക്കുന്ന അവൾ പെട്ടന്നു ഗൗരിയെ നോക്കി ചോദിച്ചു.
“എം ബി ഏ ഫസ്റ്റ് റാങ്കർ… ?”
“യാ മാഡം “
“ഗുഡ്, ലുക്, ഇതാണ് നിങ്ങളുട എം ഡി, ഇത്ര വലിയ വ്യവസായ സാമ്രാജ്യത്തിന് അധിപൻ, അദ്ദേഹം ഒരുപാട് സ്‌ട്രെയിൻ എടുക്കുന്നു, ഒരു ആശ്വാസം കൊടുക്കലാണ് പ്രധാനം. അദ്ദേഹത്തിനെ എല്ലാ വിധത്തിലും ഹെല്പ് ചെയ്യണം, ഗൗരിക്ക് മനസിലാവുന്നുണ്ടോ ?”
“യെസ്, മാഡം”
“ബിസിനസ് ട്രിപ്പുകളിൽ കൂടെ പോകാൻ കഴിയണം.. അദ്ദേഹത്തിന്റെ ഡേയ് ടുഡേ ആക്ടിവിറ്റീസ് ഓർമിപ്പിക്കണം, വിശക്കുന്നുണ്ടെങ്കിൽ ഫുഡ് ഓർഡർ ചെയ്യണം, സത്യം പറഞ്ഞാൽ കാശുകൊടുത്തു സ്പൗസ് നെ വെക്കുന്നപോലെ..
എല്ലാറ്റിലും എം ഡി കഴിഞ്ഞാൽ അടുത്ത സ്ഥാനം..”
ആ സ്ത്രീ പേന കയ്യില് പിടിച്ചു പറഞ്ഞു നിർത്തി.
കാറ്റത്ത് ഇളകിയ മുടി ഇഴകൾ മാടി ഒതുക്കിയപ്പോൾ ആവേശത്തോടെ തന്നെ എം ഡി പാളി നോക്കിയത് അവൾ ശ്രദ്ധിച്ചു (പണി ഏറ്റെന്നു അവൾക് തോന്നി… സ്ളീവ്ലെസ് ധരിച്ചിട്ടും രണ്ട് ദിവസത്തെ വളർച്ച ഉള്ള രോമം ഷേവ് ചെയ്യാതെ വച്ചത് ബോധപൂർവം ആയിരുന്നു !
“ഓക്കേ, ഗൗരി വിവരം ഞങ്ങൾ അറിയിക്കും.. “ ചോദ്യങ്ങൾക്ക് ശേഷം ആ ലേഡി പറഞ്ഞു.
ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങിയപ്പോൾ മനസ്സിൽ ഒരു ഭയാശങ്ക, ഇന്റർവ്യൂ ബോഡിനെ ഇമ്പ്രെസ് ചെയ്യാൻ കഴിഞ്ഞോ, സ്ളീവ്ലെസ് ധരിച്ചു കക്ഷം വടിക്കാതെ പോയത് തിരിച്ചടി ആകുമോ.. പല വിധം ചിന്തകൾ അവളെ മഥിക്കാൻ തുടങ്ങി. ആശങ്കകൾക് വിരാമം ഇട്ട് കൊണ്ട് ഒരാഴ്ച്ച തികയും മുമ്പ് ലാൻഡ്‌സൺ കോർപ് ഇല് നിന്നും കാൾ വന്നു. വിവരമറിഞ്ഞ നിമിഷം ഗൗരി അരുണിനെ വിളിച്ചു.
“അരുണേട്ടാ…ലാൻഡ്‌സൺ കോർപ് ഇല് എനിക്ക് ജോലി കിട്ടി.”
“വൗ കൺഗ്രാറ്സ് ഗൗരി മാഡം ” അരുൺ കളിയാക്കി.
“പക്ഷെ, അരുണേട്ടാ ബിസിനസ് ടൂർ ഇല് ബോസിന്റെ ഒപ്പം പോകണം, അത് കുഴപ്പമാണോ ?”
“അത് സാരമില്ല ഗൗരി, രുദ്രൻ അല്ലെ. പാവമാണ്, അവൻ വിദേശത്താണ് പഠിച്ചതൊക്കെ സൊ, പെൺകുട്ടികൾ എന്ന് വെച്ചാൽ വല്യ ഭ്രമം ഒന്നും കാണില്ല, ഇനി എന്തേലും ഉണ്ടെങ്കിൽ എന്റെ കുട്ടിക്ക് സൂക്ഷിക്കാനറിയാല്ലൊ…ഹിഹി”
“പോ ഇവ്ടെന്നു…. ”
അമ്മയോടും അമ്മാവനോടും ജൊലിയെക്കുറിച്ചു വിശദമായി ഗൗരി പറയുമ്പോൾ, വല്ലപ്പോഴും ബിസിനസ് ടൂർ ഉള്ളത് കൊണ്ട് ആശങ്കപ്പെടേണ്ട എന്ന് അമ്മയും അമ്മാവനും പറഞ്ഞു അവൾക്ക് ധൈര്യം കൊടുത്തു..
അങ്ങനെ അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിച്ചു, ഇളം മഞ്ഞ സ്ളീവ്ലെസ് ചുരിദാറും അതിനൊത്ത വെള്ള ലെഗ്ഗിൻസ് ആണ് ഗൗരി ധരിച്ചത്.. ഇന്റർവ്യൂ ദിവസത്തിൽ നിന്ന് വിഭിന്നമായി കക്ഷം നന്നായി ഷേവ് ചെയ്ത് മിനുക്കിയാണ് പോയത്..
റിസപ്ഷനിൽ ചെന്നപ്പോൾ എം ഡി യെ കാണാൻ പറഞ്ഞു. നേരെ എം ഡി യുടെ