രുദ്ര താണ്ഡവം
Rudra Thandavam | Author : MDV

ഇതൊരു പെൺകുട്ടിയുടെ ജീവിതകഥയാണ്. ഗൗരി പാർവതി എന്ന 24 വയസുകാരിയുടെ ജീവിതകഥ. രണ്ടു വർഷം മുൻപ് BDSM നെ കുറിച്ചൊക്കെ പഠിക്കുമ്പോ മനസ്സിൽ വന്നൊരു ത്രെഡ് ആണീ സബ്ജക്ട. ഒരിഷ്ടം കൊണ്ട് എഴുതിയതെങ്കിലും. ആരെങ്കിലും ഇത് നന്നായിട്ടുണ്ടെന്നു പറയുമെന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല , കോൺഫിഡൻസ് ഇല്ലാത്ത കഥയും കൊണ്ട് ഞാൻ ഈ വഴി വരില്ലെന്ന് നിങ്ങൾക്ക് അറിയാല്ലോ, പക്ഷെ ഈ കഥയൊരിടഷ്ടമൊക്കെ ഇപ്പൊ തോനുന്നു, കാരണം മറ്റൊന്നുമല്ല, ഈ കഥ എഴുതാൻ ഞാൻ എടുത്ത സമയത്തെ ഒരല്പം ബഹുമാനിക്കുന്നത് കൊണ്ട് മാത്രം!!!! ആദ്യം പറഞ്ഞപോലെ 2 വര്ഷം മുൻപെഴുതിയതാണ്, അധികം മാറ്റങ്ങൾ ഒന്നും വരുത്താതെ ഞാൻ ഇപ്പൊ പോസ്റ്റ് ചെയുന്നു. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക.
പാലക്കാട് ജില്ലയിൽ കല്പാത്തി എന്ന അഗ്രഹാരം എല്ലാരും കേട്ടുകാണും. അവിടെയുള്ള ചിന്തന്നുർ മഠത്തിലെ വിശ്വനാഥന്റെയും മീരയുടെയും മകളാണ് ഗൗരി. ഐശ്വര്യം കൊണ്ടും സമ്പത്തു കൊണ്ടും, വിശ്വനാഥനും മീരയും പ്രൗഢിയോടെ ജീവിസിച്ചിരുന്നവരാണ്, വിശ്വനാഥന് പാരമ്പര്യമായി കിട്ടിയ സ്വത്തുക്കൾ തന്നെ ധാരളമായിരുന്നു അവർക്കു അല്ലലില്ലാതെ ജീവിക്കാൻ, എന്നിട്ടും വിശ്വനാഥൻ ബാങ്കിലെ മാനേജർ ജോലി ഒരിക്കലും കളയാൻ താല്പര്യപെട്ടില്ല. മീരയാകട്ടെ നല്ലൊരു കുടുംബിനിയായിരിന്നു. ദൈവം മീരയുടെ സൗന്ദര്യം മുഴുവനും ഗൗരിക്ക് അതുപോലെതന്നെ കൊടുത്തു. മാത്രമല്ല മീര അവളുടെ ജന്മസിദ്ധമായി ലഭിച്ച സംഗീതവും നൃത്തവും ഗൗരിക്ക് പകർന്നു കൊടുത്തു. അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞ അവരുടെ ജീവിതം, വിശ്വനാഥന്റെ അപ്രതീക്ഷിതമായ മരണത്തോടെ താറുമാറായി. ഗൗരിക്കു 15 വയസുള്ളപ്പോൾ ആണ് അയാൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചത്. ഈ അവസരം മുതലാക്കികൊണ്ട്, വിശ്വനാഥന്റെ ചേട്ടന്മാർ സദാശിവനും പദ്മനാഭനും ചേർന്ന് വിശ്വനാഥന്റെ സകല സ്വത്തുക്കൾ അപഹരിക്കുകയും മീരയെയും ഗൗരിയേയും വീട്ടിൽനിന്നു പോലും പുറത്താക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞപ്പോൾ മീരയുടെ ഒരേയൊരു ചേട്ടൻ ശേഖരൻ എറണാകുളത്തു നിന്നും വന്ന് മീരയെയും ഗൗരിയേയും കൂട്ടികൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എറണാകുളത്തേക്കു യാത്രയായി. അവിടെ കലൂരിനടുത്താണ് ഗൗരിയുടെ അമ്മാവനായ ശേഖരന്റെ വീട്. ശേഖരൻ, ഭാര്യ സുമ, മകൾ ശാരിക, ഇത്രയും പേരാണ് ആ വീട്ടിൽ. സ്വത്തുക്കൾ ചതിയിലൂടെ കൈവശപ്പെടുത്തിയതിനു കേസ് കൊടുക്കാമെന്നു ശേഖരൻ പറഞ്ഞപ്പോൾ മീര അതൊനൊന്നും