എന്നാൽ തിരക്കിനിടയിൽ നിലത്ത് വെള്ളം മറിഞ്ഞത് ശോഭ കണ്ടില്ല വെള്ളത്തിൽ ചവിട്ടി ശോഭ വീഴാൻ പോയി എന്നാൽ അപ്പഴേക്കും ആദി ഓടി വന്ന് അവളെ പിടിച്ചു അവൻ അവളുടെ വയറിൽ തങ്ങി ആണ് പിടിച്ചത് . അപ്പോൾ അറിയാതെ ശോഭ ഒന്ന് കുറുകി പോയി അവൾടെ മുഖം ചുവന്നു തുടുത്തു . വർഷങ്ങളായി കിട്ടാത്തതെന്തോ കിട്ടിയ ഫീൽ ആർന്നു അവൾക് .
ആദി : നോക്കി നടക്കണ്ടേ അമ്മേ
ശോഭ: ആ..അത് ..വെള്ളം ..
ശോഭ അപ്പോഴാണ് സ്വബോധത്തിലേക് വരുന്നത്
അവൾ അവന് മുഖം കൊടുക്കാതെ തിരിഞ്ഞ് നsന്നു
ശോഭ : ഫുഡ് ആക്കിവച്ചിട്ടിണ്ട് എടുത്ത് കഴിക്കണം
നടക്കുന്നതിനിടയിൽ അവൾ വിളിച് പറഞ്ഞു
ആദി : ആം
അമ്മയും പോയപ്പോ അവൻ അവിടെ ഒറ്റക്കായി
അങ്ങനെ ഇരിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വരുന്നത്
ആദി : ഹെലോ ആരാ
രാധ : ഞാൻ രാധയാണ്
ആദി : ആ ചേച്ചി ആർന്നോ, ചേച്ചി അന്ന്
ഞാൻ പെട്ടെന്നൊരു ആവേശത്തിൽ പറ്റിപോയതാ സോറി .
രാധ : അത് പറയാൻ ഒന്നും അല്ല ഞാൻ വിളിചെ നീ ഫ്രീ ആണെങ്കി ഒന്ന് ഇങ്ങട്ട് വാ
ആദി : ആം ഞാൻ വരാം , അല്ല ചേച്ചിക് എന്റെ നമ്പർ എവിടുന്ന് കിട്ടി
രാധ : അത് നിന്റെ അമ്മേടെ കൈയ്യിന്ന്, നീ വേഗം വാ
ആദി : ഞാൻ ഇതാ എത്തി
അവൻ വേഗം രാധേച്ചിടെ വീട്ടിലേക്ക് പോയി
അവൻ വീട്ടിലേക്ക് കയറി അവിടെ സോഫയിൽ രാധേച്ചി ഇണ്ടായിരുന്നു
അദി : ദിവാരേട്ടൻ എവിടെ
രാധ : ടൗണിൽ പോയി
ആദി : എന്തേ വിളിച്ചെ
രാധ : നീ ഇരിക്ക് പറയാം , ( രാധ പറഞ്ഞു തുടങ്ങി ) അന്ന് സ്വാതി നമ്മളെ കണ്ട കാര്യം ഇതുവരെ അവൾ ദിവാരേട്ടനോട് പറഞ്ഞിട്ടില്ല
ആദി : ഹോ സമാധാനം
രാധ : പക്ഷേ അവൾ പറയും
ആദി : അയ്യോ നമ്മൾ എന്ത് ചെയ്യും
രാധ : നമ്മളല്ലാ നീ വിചാരിച്ച അത് ഒഴിവാക്കാൻ പറ്റും
ആദി : ഞാനോ എങ്ങനെ
രാധ : നീ എന്നെ ചെയ്ത പോലെ അവളേം ചെയ്യണം
ആദി : എന്ത് നോ അത് പറ്റില്ല ,ചേച്ചി എന്താ ഈ പറയണേ
രാധ : അതേയിള്ളൂ വഴി . നീ അത് ചെയ്തില്ലെങ്കി അവൾ ഉറപ്പായും പറയും
കുറച്ച് നേരത്തിനു ശേഷം