പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Posted by

അറിയാൻ ആയിരിക്കും അതിലിങ്ങനെ ചിള്ളിക്കൊണ്ടിരിക്കുന്നത്. ഒടുവിൽ അവൾ അതിൽ നിന്നും കുറച്ച് ഫോട്ടോകളും വീഡിയോയും എനിക്ക് കാണിച്ചു തന്നു. അവൾക്കും ഇതുപോലൊക്കെ പോകണം എന്നും പറഞ്ഞ് ദുബായിൽ നിന്നുള്ള കുറച്ച് കാഴ്ചകൾ ആണ്.)

: ഷീ… ഒന്ന് പുറകോട്ട് പോയേ..
ആ അത് തന്നെ..അവിടെ നിർത്ത്.  ആ നടന്നു പോകുന്ന ആളെ ഒന്ന് സൂം ചെയ്യ്.

: എന്താ ഏട്ടാ…

: നീ ഒരു കാര്യം ചെയ്യ് അത് മുഴുവൻ എന്റെ ഫോണില്ലേക്ക് അയക്ക്

: അതെന്തിനാ.. ലീനേച്ചി അറിഞ്ഞാൽ മോശമല്ലേ.

: നീ അയക്ക് മോളേ… എന്നിട്ട് അത് ചാറ്റിൽ നിന്നും ഡിലീറ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ആ ഫോൺ ഇങ്ങ് താ. ഞാൻ നോക്കാം

ഷിൽനയുടെ കയ്യിൽ നിന്നും ലീനയുടെ ഫോൺ വാങ്ങി ഞാൻ എന്റെ സംശയങ്ങൾ തീർക്കുവാൻ വേണ്ടത് എല്ലാം തുറന്ന് നോക്കി. ആവശ്യമായവ എല്ലാം എന്റെ ഫോണിലേക്ക് അയച്ചു. അതിൽ കുറച്ച് ഫോട്ടോസ്‌, വീഡിയോസ്, വോയ്സ് ക്ലിപ്പ് എന്നിവ അളിയനും പ്രദീപേട്ടനും അയച്ചു കൊടുത്തു. ശേഷം അവരെ രണ്ടാളെയും വിളിച്ച് ആ വിവരങ്ങൾ വച്ച് ഇനി എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞ് ഫോൺ വയ്ക്കുമ്പോഴേക്കും അകലെ നിന്നും നമ്മുടെ ആളുകൾ കൈ ഉയർത്തി കാണിച്ചു. ഉടനെ ഞാൻ ഫോൺ എടുത്ത് അതിൽ വന്ന കാര്യങ്ങൾ ഡൌൺലോഡ് ചെയ്ത്  അവ വിശദമായി കണ്ട ശേഷം തിരിച്ച് ഞാൻ വണ്ടിയുടെ ലൈറ്റ് ഓൺ ചെയ്ത് കാണിച്ചു. അതായിരുന്നു അവർക്കുള്ള സിഗ്നൽ. ഉടനെ രണ്ടുപേരും  അവരുടെ വണ്ടിയിൽ കയറി ഇരുന്നു.

: ഏട്ടാ….. അപ്പൊ ലീന നമ്മളെ ചതിക്കുകയായിരുന്നോ ?

: ഇതുവരെ അല്ല…. എന്റെ ഊഹം ശരിയാണെങ്കിൽ അവൾ പോലും അറിയാതെ അവൾ ചതിക്കപ്പെടുകയാണ്. ഒന്നുകിൽ ദുബായിൽ നിന്നും അളിയന്റെ കോൾ വരുന്നത് വരെ, അല്ലെങ്കിൽ ഇപ്പൊ നമ്മൾ പൊക്കാൻ പോകുന്ന അവൻ മനസ് തുറക്കുന്നത് വരെ ഇത് രണ്ടിൽ ഏതിലെങ്കിലും ഒന്നിൽ നമുക്ക് വേണ്ട ഉത്തരം ഉണ്ടാവും. ചിലപ്പോൾ രണ്ടിലും.  ഇന്ന് അറിയും നമ്മൾ, ആരാണ് ഇതിന്റെ പുറകിൽ എന്ന്.
ഷീ …ഇനി നീ ഒന്നും മിണ്ടരുത്. ഞാൻ ഇപ്പൊ ഒരാൾക്ക് ഫോൺ ചെയ്യാൻ പോകുകയാണ്.

________/________/________/_________

പച്ച പുൽ മൈതാനിയിൽ വാകമരച്ചോട്ടിൽ മരപ്പലകയിൽ ഇരിപ്പുറപ്പിച്ച് രണ്ടിണക്കുരുവകളെപോലെ ഹൃദയം കൈമാറുന്ന അവർക്ക് ഇടയിലേക്ക് ഫോണിന്റെ കള കള ശബ്ദം ഇരച്ചെത്തി. ഉടനെ ലീന ബാഗ് തുറന്ന് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയ ശേഷം ദിലീപിനോടയി പറഞ്ഞു….

ലീന :എടാ ഒരു മിനിറ്റ്… എനിക്ക് ഒരു കോൾ വരുന്നുണ്ട്, എന്താണെന്ന് നോക്കട്ടെ

ദിലീപ് : വേഗം വയ്ക്കണേ മോളേ…
എടി വീഡിയോ കോൾ ആണോ..

ലീന : അവന് ഇടയ്ക്ക് അങ്ങനെ ഓരോ പ്രാന്ത് ഉള്ളതാ..നിക്ക് ഞാൻ എടുക്കട്ടെ
__________

: ഹലോ…. എന്താണ് മാഷേ ഇപ്പൊ ഒരു വിളി

Leave a Reply

Your email address will not be published. Required fields are marked *